ദർസ് 52 : ഈദുകളേക്കാൾ മികച്ച സുദിനം

എല്ലാ സുഹൃത്തുക്കളും ഓർത്തുകൊള്ളുവിൻ, അല്ലാഹു ഇസ്‌ലാമിൽ വളരെ ആഹ്ലാദകരമായ സുദിനങ്ങളായി ഗണിക്കപ്പെടുന്ന ദിവസങ്ങൾ നിർണ്ണയിച്ചിട്ടുണ്ട്. അവയിൽ അല്ലാഹു അത്ഭുതകരമായ ബർക്കത്തുകളും വെച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒന്ന് 'ജുമുഅഃ' ദിവസമാകുന്നു. ഈ ദിവസവും അത്യധികം അനുഗ്രഹീതമാണ്. ആദമിനെ ദൈവം സൃഷ്ടിച്ചത് ഈ ദിനത്തിലാണെന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇതേ…

Continue Readingദർസ് 52 : ഈദുകളേക്കാൾ മികച്ച സുദിനം

ദർസ് 51 : വാദം മാത്രം പോര സംസ്കരണം അനിവാര്യം

നമ്മുടെ ജമാഅത്ത് കേവലം വാദങ്ങളിൽ നിലകൊള്ളാതിരിക്കേണ്ടതാണ്. ബൈഅത് ചെയ്തതിൽ അഹങ്കരിക്കരുത്. തങ്ങളുടെ അവസ്ഥകളും നിലകളും ശരിയാക്കുകയും തങ്ങളിൽ സംസ്കരണം വരുത്തുകയും ചെയ്യേണ്ടത് അവരുടെ ബാധ്യതയാണ്. സംസ്കരണം വരുത്താതിരിക്കുകയും തഖ്‌വയും പരിശുദ്ധിയും കൈമുതലാക്കാതിരിക്കുകയും ചെയ്യുന്നവനാരോ അവൻ ഈ പ്രസ്ഥാനത്തിന്റെ അപകീർത്തിയാഗ്രഹിക്കുന്ന ഒരു ശത്രുവിനെ…

Continue Readingദർസ് 51 : വാദം മാത്രം പോര സംസ്കരണം അനിവാര്യം

ദർസ് 50 : ഇസ്തിഗ്ഫാറും പശ്ചാത്താപവും

ചിലർക്ക് പാപത്തെ സംബന്ധിച്ച് ബോധമുണ്ടായിരിക്കുമെങ്കിൽ മറ്റുചിലർക്ക് പാപത്തെ കുറിച്ച് ജ്ഞാനം തന്നെയില്ല. അതുകൊണ്ടാണ് അല്ലാഹു തആല എന്നന്നേക്കുമായി 'ഇസ്തിഗ്ഫാർ' എന്ന സഹായാർത്ഥന നിർബന്ധമാക്കിയിരിക്കുന്നത്. അതായത് മനുഷ്യൻ എല്ലാ പാപങ്ങൾക്ക് വേണ്ടിയും - അതു പ്രത്യക്ഷമോ പരോക്ഷമോ ആകട്ടെ, അതിനെ സംബന്ധിച്ച് ജ്ഞാനമുണ്ടെങ്കിലും…

Continue Readingദർസ് 50 : ഇസ്തിഗ്ഫാറും പശ്ചാത്താപവും

ദർസ് 49 : തഖ്വ

തഖ്‌വ തഖ്‌വ സ്വീകരിച്ചുകൊള്ളുക. സർവ്വവിധ കാര്യത്തിന്റേയും നാരായവേര് തഖ്‌വയാകുന്നു. അതിസൂക്ഷമായ എല്ലാ പാപസിരകളിൽനിന്നും രക്ഷപ്പെടുക എന്നതാണ് തഖ്‌വയുടെ അർത്ഥം. തെറ്റിന്റെ ശങ്കപോലുമുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ തഖ്‌വ എന്ന് വിളിക്കുന്നു. ഹൃദയത്തിന്റെ ഉദാഹരണം ഒരു വൻനദിയുടേത് പോലെയാണ്. അതിൽ നിന്നും ചെറിയ…

Continue Readingദർസ് 49 : തഖ്വ

ദർസ് 48 : ദുആ സ്വീകാര്യതയ്ക്കുള്ള നാല് നിബന്ധനകൾ

ദുആ സ്വീകാര്യതയ്ക്ക് നാലു നിബന്ധനകൾ അനിവാര്യമാകുന്നു. അപ്പോഴാണ് ആർക്കെങ്കിലും വേണ്ടിയുള്ള പ്രാർത്ഥന സ്വീകരിക്കപ്പെടുന്നത്. 1)  ഒന്നാമത്തെ നിബന്ധന തഖ്‌വ ഉണ്ടായിരിക്കണം എന്നതാണ്. അതായത് ദുആ ചെയ്യാൻ അഭ്യർത്ഥിക്കപ്പെടുന്ന വ്യക്തി അഥവാ പ്രാർത്ഥിക്കുന്നയാൾ മുത്തഖി ആയിരിക്കണം. തഖ്‌വ അതിന്റെ ഏറ്റവും ശ്രേഷ്ഠമായതും ഒന്നും…

Continue Readingദർസ് 48 : ദുആ സ്വീകാര്യതയ്ക്കുള്ള നാല് നിബന്ധനകൾ

ദർസ് 47 : ധാർമികതയുടെ രണ്ട് വശങ്ങൾ

മനുഷ്യനു രണ്ട് കാര്യങ്ങൾ അനിവാര്യമാണ്. ഒന്ന് തിന്മയിൽ നിന്ന് രക്ഷപ്പെടലും രണ്ട് നന്മക്കു നേരെയുള്ള ഓട്ടവും. 'തർകെ ശർ' (ദൂഷ്യങ്ങളെ വർജിക്കൽ) 'അഫാസയെ ഖൈർ' (സുകൃതങ്ങൾ സമ്പാദിക്കൽ) എന്നീ നാമങ്ങളിലറിയപ്പെടുന്ന ഈ രണ്ട് വശങ്ങളാണ് നന്മയ്ക്കുള്ളത്. സുകൃതങ്ങൾ സമ്പാദിക്കാതെ കേവലം ദൂഷ്യങ്ങൾ…

Continue Readingദർസ് 47 : ധാർമികതയുടെ രണ്ട് വശങ്ങൾ

ദർസ് 46 : ശയ്ത്വാനെ വീഴ്ത്തുന്ന ‘ശിഹാബുഥ്ഥാഖിബ്’

ഒരു മുഅ്മിന്‍ അഥവാ സത്യവിശ്വാസി സകലകാര്യങ്ങളിലും അല്ലാഹുവിനെ മുന്തിക്കുമ്പോഴാണ് അല്ലാഹുവിലേക്കുള്ള അവന്റെ 'റഫഅ' (ഉയർച്ച) സംഭവ്യമാകുന്നത്. അവന്‍ ഈ ജീവിതത്തില്‍ത്തന്നെ അല്ലാഹുവിലേക്ക് എടുക്കപ്പെടുകയും പ്രത്യേകമായൊരു പ്രകാശത്താൽ പ്രഭാപൂരിതനാക്കപ്പെടുകയും ചെയ്യുന്നു. ഈ ഉയര്‍ച്ച ശയ്ത്വാന്‍റെ കൈയെത്താത്തതും അവന്‍റെ പ്രഹരം ഏല്ക്കാത്തതുമായ ഉന്നത സ്ഥാനത്തേക്കാണ്.…

Continue Readingദർസ് 46 : ശയ്ത്വാനെ വീഴ്ത്തുന്ന ‘ശിഹാബുഥ്ഥാഖിബ്’

ദർസ് 45 : ‘ഇഅ്ജാസുൽ മസീഹ്’

മഹത്തായ അറബി തഫ്സീർ ഗ്രന്ഥം ഇഅ്ജാസുൽ മസീഹിന്റെ രചനയുമായി ബന്ധപ്പെട്ട് ഹദ്റത്ത് മസീഹ് മൗഊദ്(അ) അരുൾ ചെയ്യുന്നു: "ദിനങ്ങൾ അല്പം മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോഴാണെങ്കിൽ നാം ഉറുദു എഴുതുന്ന വിധത്തിൽതന്നെ വേഗത്തിൽ എഴുതിപ്പോവുകയാണ്. തന്നെയുമല്ല മിക്കസമയങ്ങളിലും പേന കൃത്യമായി ചലിച്ചുകൊണ്ടിരിക്കുന്നു. എന്താണ്…

Continue Readingദർസ് 45 : ‘ഇഅ്ജാസുൽ മസീഹ്’

ദർസ് 44 : വിഷയങ്ങൾ – ഇബാദത്തിന്റെ വ്യാഖ്യാനം & തെറ്റിദ്ധാരണ അരുത്.

ഇബാദത്തിന്റെ വ്യാഖ്യാനം കർഷകൻ ഭൂമിയെ വൃത്തിയാക്കുന്നത് പോലെ മനുഷ്യൻ എല്ലാ കാഠിന്യങ്ങളും വക്രതകളും ദൂരീകരിച്ചുകൊണ്ട് തന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്നതിനേയാണ് വാസ്തവത്തിൽ ഇബാദത്ത് എന്ന് പറയുന്നത്. അറബികൾ മൗറുൻ മുഅബ്ബദ് എന്ന് പറയാറുണ്ട് (നടക്കുന്നവരുടെ ആധിക്യംകൊണ്ട് സമതലമാകുന്ന ഭൂമി) - സുറുമ നേർത്തതാക്കി…

Continue Readingദർസ് 44 : വിഷയങ്ങൾ – ഇബാദത്തിന്റെ വ്യാഖ്യാനം & തെറ്റിദ്ധാരണ അരുത്.

ദർസ് 43 : നന്മകളുടെയെല്ലാം മാതാവ് സൽസ്വഭാവം

ഒരു നന്മയിൽനിന്നും മറ്റനേകം നന്മകൾ പിറവിയെടുക്കുന്നു. അപ്രകാരം തന്നെ ഒരു തിന്മ ഇതര തിന്മകൾക്ക് നിദാനമായിത്തീരുന്നു. ഏതെങ്കിലും വസ്തു മറ്റൊരു വസ്തുവിനെ ആകർഷിക്കുന്നതുപോലെ, അല്ലാഹു എല്ലാ കർമങ്ങളിലും ആകർഷണീയത വെച്ചിട്ടുണ്ട്. ഒരു ഭിക്ഷക്കാരനോട് സൗമ്യമായി പെരുമാറുകയും ധാർമികബോധത്തോടെ അവന് വല്ല ധർമവും…

Continue Readingദർസ് 43 : നന്മകളുടെയെല്ലാം മാതാവ് സൽസ്വഭാവം