ദർസ് 80 : പരീക്ഷണങ്ങള്‍ അനിവാര്യം (തുടര്‍ച്ച)

പ്രയാസങ്ങൾ വരേണ്ടതും അനിവാര്യമാണ്. നോക്കുക, അയ്യൂബ് (അ) ന്‍റെ വൃത്താന്തങ്ങളില്‍ രേഖപ്പെട്ടിരിക്കുന്നു, പലതരത്തിലുള്ള യാതനകള്‍ അദ്ദേഹത്തിനു നേരിടേണ്ടിവരികയും പര്‍വ്വതസമാനമായ പ്രയാസങ്ങള്‍ അദ്ദേഹത്തിനുമേൽ ഇറങ്ങുകയും ചെയ്തു. അദ്ദേഹം സബ്റിന്‍റെ കോന്തല മുറുകെപ്പിടിച്ചു. എന്‍റെ ജമാഅത്തെങ്ങാനും കേവലമൊരു ഉണങ്ങിയ അസ്ഥിപഞ്ജരം പോലെ ആയിത്തീർന്നേക്കുമോ എന്ന…

Continue Readingദർസ് 80 : പരീക്ഷണങ്ങള്‍ അനിവാര്യം (തുടര്‍ച്ച)

ദർസ് 79 : പരീക്ഷണങ്ങൾ അനിവാര്യം

അല്ലാഹു തന്‍റെ വിധിനിര്‍ണ്ണയങ്ങളുടെ രഹസ്യങ്ങള്‍ ഗോപ്യമാക്കിവെച്ചിരിക്കുന്നു. അതില്‍ സഹസ്രങ്ങളായ സന്ദര്‍ഭൗചിത്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കൈവരുന്ന ദൈവസാമീപ്യം സാമാന്യ യത്നങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും മനുഷ്യന് കരഗതമാകുന്നില്ല എന്നതാണ് എന്‍റെ അനുഭവം. കഠിനമായ ചാട്ടവാറുകൊണ്ട് തന്നത്താന്‍ ആര്‍ക്കാണ് പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുക? അല്ലാഹു…

Continue Readingദർസ് 79 : പരീക്ഷണങ്ങൾ അനിവാര്യം

ദർസ് 78 : അക്ഷമ അരുത്

ഹദ്റത്ത് മൗലവി അബ്ദുല്‍ കരീം സാഹിബ് (റ) ഒരാളെ ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ സന്നിധിയില്‍ ഹാജരാക്കി. അയാള്‍ നിരവധി പീര്‍മാരെയും ഷേഖ്മാരെയുമൊക്കെ സന്ദര്‍ശിച്ച ശേഷം വന്നയാളായിരുന്നു. ഹുസൂര്‍ (അ) അയാളോട് ചോദിച്ചു, 'എന്താണ് പറയാനുള്ളത്?' അയാള്‍പറഞ്ഞു: 'ഹുസൂര്‍, ഞാന്‍…

Continue Readingദർസ് 78 : അക്ഷമ അരുത്

ദർസ് 77 : സഹധർമ്മിണിമാരോട് സഹതാപപൂർവ്വം പെരുമാറുക

ഹദ്‌റത്ത് മസീഹ് മൗഊദ്(അ) തുഹ്ഫയെ ഗോൾഡവിയ എന്ന ഗ്രന്ഥത്തിൽ ചില ഇൽഹാമുകളും അവയുടെ സാരവും രേഖപ്പെടുത്തിയ കൂട്ടത്തിൽ ഒരു ഉർദു ഇൽഹാം ഇപ്രകാരമാണ്: "യെ തരീഖ് അച്ചാ നഹീ ഇസ് സെ റോക് ദിയാ ജായെ മുസൽമാനോം കെ ലീഡർ അബ്ദുൽ…

Continue Readingദർസ് 77 : സഹധർമ്മിണിമാരോട് സഹതാപപൂർവ്വം പെരുമാറുക

23.07.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, കുറച്ചുകാലമായി ഹദ്റത്ത് ഉമർ(റ)നെയാണ് നമ്മൾ അനുസ്മരിക്കുന്നത്. അദ്ദേഹത്തിന്റെ കാലത്തുണ്ടായ ചില യുദ്ധങ്ങളെ കുറിച്ച് വിവരിക്കുകയായിരുന്നു. ബുഅയ്ബ് യുദ്ധം ഹിജ്റ വർഷം 13 നോ 16 ആണ്…

Continue Reading23.07.2021 ഖുത്ബ സംഗ്രഹം

ദർസ് 76 : പശ്ചാത്താപത്തിന്‍റെ നിബന്ധനകൾ

യഥാർഥത്തിൽ സ്വഭാവ പരിഷ്കരണത്തിന് ഉപകാരപ്രദവും ഉപസ്തംഭവുമായി വർത്തിക്കുന്ന ഒന്നാകുന്നു പശ്ചാത്താപം. അത് മനുഷ്യനെ പുർണ്ണനാക്കുന്നു. അതായത്, തന്റെ അപരിഷ്കൃത സ്വഭാവത്തെ അടിമുടിമാറ്റാൻ ആഗ്രഹിക്കുന്നവനാരോ അവൻ നിർമലഹൃദത്തോടും നിശ്ചയദാർഢ്യത്തോടും കൂടി പശ്ചാത്തപിക്കേണ്ടത് അനിവാര്യമാണ്. പശ്ചാത്താപത്തിനു മൂന്ന് നിബന്ധനകൾ കൂടി ഉണ്ടെന്ന് ഓർക്കുക. അവ…

Continue Readingദർസ് 76 : പശ്ചാത്താപത്തിന്‍റെ നിബന്ധനകൾ

ദർസ് 75 : പശ്ചാത്താപം സ്വീകരിക്കുകയും പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്യുന്ന ദൈവം

ആര്യസമാജികൾ തങ്ങളുടെ അധിക്ഷേപ പ്രസംഗത്തിൽ ഇസ്‌ലാമിനെയും വിശുദ്ധഖുർആനെയും നീചമായ ഭാഷയിൽ അവഹേളിച്ചതിനോടൊപ്പം ഒരു ദൈവീക വെളിപാട് ഗ്രന്ഥത്തിന് ഉണ്ടായിരിക്കേണ്ട ലക്ഷണങ്ങളെന്തൊക്കെയെന്ന് പ്രസ്താവിച്ചുകൊണ്ട് ചില ലക്ഷണങ്ങൾ അക്കമിട്ട് വിവരിക്കുകയുണ്ടായി. അവയിൽ പലതും അടിസ്ഥാനരഹിതമായിരുന്നുവെങ്കിലും, 'വെളിപാട് ഗ്രന്ഥത്തിൽ പരമേശ്വരന്റെ ഉൽകൃഷ്ട ഗുണങ്ങൾ പ്രസ്താവിച്ചിട്ടുണ്ടായിരിക്കണം' എന്ന…

Continue Readingദർസ് 75 : പശ്ചാത്താപം സ്വീകരിക്കുകയും പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്യുന്ന ദൈവം

ഖലീഫത്തുൽ മസീഹ് അഞ്ചാമൻ: ജീവിതരേഖയും ചരിത്രവും

ഹദ്റത്ത് മിർസ മസ്രൂർ അഹ്മദ് അയ്യദഹുള്ളാഹു-തആല-ബിന്നസ്രിൽ-അസീസ്, ഖലീഫത്തുൽ മസീഹ് ഖാമിസ് ജനനം: പാക്കിസ്ഥാനിലെ റബ്വയിൽ, 1950 സെപ്തംബർ 15-ാം തീയതി ജനിച്ചു. കുടുംബം വാഗ്ദത്ത മഹ്ദീ മസീഹ് ഹസ്റത്ത് അഹ്മദ് (അ)ന്റെ പ്രപൗത്രൻ. പിതാവ്: ഹസ്റത്ത് സാഹിബ് സാദാ മിർസാ മൻസൂർ…

Continue Readingഖലീഫത്തുൽ മസീഹ് അഞ്ചാമൻ: ജീവിതരേഖയും ചരിത്രവും

ദർസ് 74 : ഈമാന്‍ (വിശ്വാസം) (ഭാഗം – 2)

എല്ലാ പ്രതിഫലങ്ങളും വിശ്വാസത്തിനനുസൃതമായിട്ടാണ് ക്രമീകരിക്കപ്പെടുന്നത്. വിശ്വാസം എന്നത് അദൃശ്യതയിൽ അഗോചരമായിട്ടുള്ള കാര്യങ്ങളെ അതിന്‍റെ മുന്തിയ സാധ്യതകൾ പരിഗണിച്ചുകൊണ്ട് സ്വീകരിക്കുക എന്നതാകുന്നു. അതായത് ഏതളവോളം അതാകാമെന്നാല്‍, ഉദാഹരണത്തിനു, സത്യത്തിന്‍റെ മുഖത്തിന് വ്യാജത്തിന്റെ മുഖത്തിനുമേൽ മേൽക്കോയ്മയുണ്ടോ എന്നും ഒരാള്‍ വ്യാജവാദിയാണെന്നതിനേക്കാൾ സത്യവാദിയാണെന്നുള്ളതിന് വര്‍ദ്ധിച്ച സാധ്യതകള്‍…

Continue Readingദർസ് 74 : ഈമാന്‍ (വിശ്വാസം) (ഭാഗം – 2)

ആകാശത്ത് വെളിപ്പെട്ട ദൈവികദൃഷ്ടാന്തം (ഭാഗം 1)

വാഗ്ദത്ത മസീഹിന്റെ അടയാളമായി റസൂൽ തിരുമേനി(സ) പ്രവചിച്ച സൂര്യചന്ദ്ര ഗ്രഹണങ്ങൾ ഗോളഗണിതത്തിന്റെ അത്ഭുതകരമായ കണിശതയിൽ ഹദ്റത്ത് അഹ്മദ് (അ)ന് സാക്ഷ്യമായി പുലരുകയുണ്ടായി. വിസ്മയകരമായ ആ ആകാശ ദൃഷ്ടാന്തത്തിന്റെ നാനാ വശങ്ങളും ലോക പ്രശസ്ത ജ്യോതി ശാസ്ത്ര പണ്ഡിതനായിരുന്ന ലേഖകൻ വിശദീകരിക്കുന്നു.

Continue Readingആകാശത്ത് വെളിപ്പെട്ട ദൈവികദൃഷ്ടാന്തം (ഭാഗം 1)