ഇസ്‌ലാം ലോകസമാധാനത്തിന് ഭീഷണിയോ?

വസ്തുതയെന്താണെന്ന് വെച്ചാല്‍ ഇസ്‌ലാം മതം സമാധാനത്തിന്റെ ഏറ്റവും മഹത്വമാര്‍ന്ന മതവും മുഹമ്മദ് നബി(സ) സമാധാനത്തിന്റെ ഏറ്റവും വലിയ പുരസ്‌കര്‍ത്താവും മനുഷ്യസമുദായത്തിന് ശാന്തിയുടെ സന്ദേശമരുളിയ ഏറ്റവും വലിയ സന്ദേശവാഹകനുമാണ്.

Continue Readingഇസ്‌ലാം ലോകസമാധാനത്തിന് ഭീഷണിയോ?

മതനിന്ദ : പ്രതികരണം എങ്ങനെ ?

ദൈവദൂഷണം ഇസ്‌ലാമില്‍ ഒരു പാപമായിട്ടാണ് പരിഗണിക്കുന്നതെങ്കിലും അത് ഒരു മുസ്‌ലിം ചെയ്താലും അമുസ്‌ലിം ചെയ്താലും അത് വിശുദ്ധ ഖുര്‍ആന്‍ ശിക്ഷ വിധിച്ചിട്ടില്ല. അതിനുള്ള ശിക്ഷ ദൈവഹസ്തങ്ങളില്‍ മാത്രമാണ്.

Continue Readingമതനിന്ദ : പ്രതികരണം എങ്ങനെ ?

ഇസ്ലാമിലെ മതസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും : തിരുനബി (സ)യുടെ മാതൃക

ഡോ: അബ്ദുസ്സലാംഅവലമ്പം : സത്യദൂതൻ - ഡിസംബർ 2002 1984 സെപ്തംബർ 4ന് റോമിൽ വെച്ച് ചേർന്ന രണ്ടാം മതസ്വാതന്ത്ര്യ സമ്മേളനത്തിൽ (World Congress of Religious Liberty) വെച്ച് ഡോ: അബ്ദുസ്സലാം സാഹിബ് ചെയ്ത പ്രഭാഷണത്തിൽ നിന്നുമുള്ള ചില പ്രസക്തഭാഗങ്ങൾ.…

Continue Readingഇസ്ലാമിലെ മതസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും : തിരുനബി (സ)യുടെ മാതൃക

ഇതരമതസ്ഥരോടുള്ള ഇസ്ലാമിൻ്റെ സമീപനം

ബഹുമാനാദരങ്ങളോടു കൂടിയ ഒരു സമീപനമാണ് ഇസ്‌ലാം മറ്റു മതങ്ങളോട് വെച്ച് പുലര്‍ത്തുന്നത്. അന്യമതസ്ഥരെ അവജ്ഞയോടും പുച്ഛത്തോടും കാണുന്നത് ശീലമാക്കിയ തീവ്രവാദികളായ മുസ്‌ലിം നാമധാരികള്‍ ഇസ്‌ലാമിന്റെ മഹാമനസ്‌കതയും വിശുദ്ധ ഖുര്‍ആന്റെ മഹത്തായ അദ്ധ്യാപനങ്ങളും തിരിച്ചറിയേണ്ടതുണ്ട്.

Continue Readingഇതരമതസ്ഥരോടുള്ള ഇസ്ലാമിൻ്റെ സമീപനം

ഹസ്രത്ത് ബാബാ ഗുരു നാനക് സാഹിബ് (റഹ്)

പൂർണമായി ഇസ്ലിമിക വിശ്വാസം ഉൾക്കൊണ്ട അല്ലാഹുവിന്റെ ഒരു വലിയായിരുന്നു സിക്ക് മത സ്ഥാപകൻ എന്നറിയപ്പെടുന്ന ഹദ്റത്ത് ഗുരുനാനക്ക് ജി.

Continue Readingഹസ്രത്ത് ബാബാ ഗുരു നാനക് സാഹിബ് (റഹ്)

വിശുദ്ധ റമദാൻ

വാഗ്ദത്ത മഹ്ദി മസീഹ് ഹസ്റത്ത് മിർസാ ഗുലാം അഹ്മദ് (അ) 'റമദ്' എന്ന പദത്തിന്റെ അർത്ഥം "ഊഷ്മാവ്' എന്നാണ്. റമദാൻ മാസത്തിൽ ഒരു ഭാഗത്ത് ജനങ്ങൾ ഭക്ഷണപാനീയങ്ങളേയും മറ്റെല്ലാ ശാരീരികസുഖങ്ങളേയും ഉപേക്ഷിക്കുകയും മറുഭാഗത്ത് ദൈവീക കല്പനകൾ അനുസരിക്കുന്നതിൽ ബദ്ധതയും ആവേശവും വളർത്തികൊണ്ടുവരികയും…

Continue Readingവിശുദ്ധ റമദാൻ

ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ

മുസ്‌ലിം രാജ്യങ്ങളില്‍ കഴിയുന്ന അമുസ്‌ലിംകളായ പൗരന്മാരോട് മുസ്‌ലിം ഭരണകൂടം അനുവര്‍ത്തിക്കേണ്ട പ്രമാണിക സമീപനങ്ങളെക്കുറിച്ചും റസൂല്‍ തിരുമേനി(സ)യുടെയും ഖുലഫാ ഉര്‍റാശിദായുടെയും മാതൃകയെ സംബന്ധിച്ചുമുള്ള വിവരണം. “Minorities in an Islamic State“എന്ന ലഘു കൃതിയുടെ വിവര്‍ത്തനം. മാലിക്ക് സൈഫുർറഹ്മാൻ, വിവ: കെ. വി.…

Continue Readingഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ

സ്വാതന്ത്ര്യം, അടിമത്വം : ഇസ്ലാമിക വീക്ഷണത്തിൽ

2011ൽ ആഫ്രിക്കൻ വൻകരയിലെ ചില നാടുകളിൽ സ്വാതത്ര്യം ലഭിച്ചതിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന വേളയിൽ പാൻ ആഫ്രിക്കൻ അഹ്മദിയ്യാ മുസ്ലിം അസ്സോസിയേഷൻ ഹദ്റത്ത് ഖലീഫത്തുൽ മസീഹ് അഞ്ചാമൻ (അയ്യദഹു..) തിരുമനസ്സിനെ ചില പ്രോഗ്രാമുകളിലേക്ക് ക്ഷണിക്കുകയുണ്ടായി. ആ വർഷം നവംബർ 25ആം…

Continue Readingസ്വാതന്ത്ര്യം, അടിമത്വം : ഇസ്ലാമിക വീക്ഷണത്തിൽ

നബി(സ) ഖാത്തമുന്നബിയ്യീന്‍ ആയിരിക്കെ ഇമാം മഹ്ദിയെ നബിയെന്ന് അംഗീകരിക്കുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്?

അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ നാലാം ഖലീഫയായിരുന്ന ഹദ്റത്ത് മിർസാ താഹിർ അഹ്മദ് (റഹ്)ന്റെ ചോദ്യോത്തര പംക്തി(മജ്ലിസെ ഇർഫാനിൽ)യിൽ നിന്നുംസമ്പാ: അബുസ്വബാഹ്, അൽ-ഹഖ് ഫെബ്രുവരി 2012 ചോദ്യം: നബി(സ) ഖാത്തമുന്നബിയ്യീന്‍ ആയിരിക്കെ ഇമാം മഹ്ദിയെ നബിയെന്ന് അംഗീകരിക്കുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്? ഉത്തരം: ഈ…

Continue Readingനബി(സ) ഖാത്തമുന്നബിയ്യീന്‍ ആയിരിക്കെ ഇമാം മഹ്ദിയെ നബിയെന്ന് അംഗീകരിക്കുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്?

ജൽസാ സലാന യു.കെ 2021

ആഗസ്റ്റ് 6,7,8 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ. മുസ്ലിം റ്റെലിവിഷൻ അഹ്മദിയ്യാ ഇന്റർനാഷണലിൽ (MTA) തത്സമയ സംപ്രേക്ഷണം ഹദ്റത്ത് ഖലീഫത്തുൽ മസീഹ് ഖാമിസ് (അയ്യദഹു) തിരുമനസ്സ് പറയുന്നു: “ഈ ജൽസ ഹദ്റത്ത് മസീഹ് മൗഊദ് (അ) അല്ലാഹുവിന്റെ ഇംഗിതപ്രകാരമാണ് ആരംഭിച്ചിട്ടുള്ളതെന്നകാര്യം എപ്പോഴും…

Continue Readingജൽസാ സലാന യു.കെ 2021