തെറ്റിദ്ധാരണകൾ : മസീഹ് ‘ഇറങ്ങും‘ എന്നുള്ളതിന്റെ ശരിയായ ഉദ്ദേശം

വരാനുള്ള മസീഹ് കഴിഞ്ഞുപോയ മസീഹില്‍ ന്ന് വ്യത്യസ്തനായ ആളാണെന്ന് മേല്‍പറഞ്ഞ രേഖകള്‍ കൊണ്ട് സൂര്യപ്രകാശം പോലെ തെളിയുന്നുണ്ട്. എല്ലാ ഖലീഫമാരും മുസ്‌ലിംകളില്‍ നിന്നു തന്നെയുള്ളവരായിരിക്കുമെന്ന് വിശുദ്ധഖുര്‍ആന്‍ സാക്ഷി പറയുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് ഇതേ ഉമ്മത്തില്‍ നിന്നുള്ള ഒരു വ്യക്തിയായിരിക്കുമെന്ന് ഹദീഥ്…

Continue Readingതെറ്റിദ്ധാരണകൾ : മസീഹ് ‘ഇറങ്ങും‘ എന്നുള്ളതിന്റെ ശരിയായ ഉദ്ദേശം

വാഗ്ദത്ത മസീഹിന്റെ ആവിർഭാവകാലഘട്ടം : അവസാന കാലത്തിന്റെ അടയാളങ്ങൾ

ഒട്ടകങ്ങളുടെ സവാരി നിറുത്തല്‍ ചെയ്യപ്പെടും. അതായത്, പുതിയ പുതിയ വാഹനങ്ങള്‍ കണ്ടുപിടിക്കെടുന്നതിന്റെ ഫലമായി ഒട്ടകസവാരി ഉപേക്ഷിക്കപ്പെടും.

Continue Readingവാഗ്ദത്ത മസീഹിന്റെ ആവിർഭാവകാലഘട്ടം : അവസാന കാലത്തിന്റെ അടയാളങ്ങൾ

മസീഹിന്റെ ആവിർഭാവകാലഘട്ടം : ദജ്ജാലിന്റെ പുറപ്പെടൽ

മസീഹ് മൗഊദിന്റെ ഒരടയാളമായി പറയപ്പെട്ടിരിക്കുന്നത്, അദ്ദേഹത്തിന്റെ കാലത്ത് ദജ്ജാലിന്റെ പുറപ്പാട് ഉണ്ടാകുമെന്നുള്ളതാണ്. നബി(സ) തിരുമേനി, സ്വഹാബത്തിനെ അഭിമുഖീകരിച്ച് ഇങ്ങനെ പറഞ്ഞതായി ഹദീഥില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒറ്റക്കണ്ണനായ പെരുംനുണയനെറ്റി തന്റെ ജനത്തോട് ഭയപ്പെടുത്തി പറഞ്ഞിട്ടില്ലാത്ത ഒരു നബിയും കഴിഞ്ഞുപോയിട്ടില്ല. അറിഞ്ഞുകൊണ്ടാലും, അവന്‍ ഒറ്റക്കണ്ണനായിരിക്കും. എന്നാല്‍,…

Continue Readingമസീഹിന്റെ ആവിർഭാവകാലഘട്ടം : ദജ്ജാലിന്റെ പുറപ്പെടൽ

വാഗ്ദത്ത മസീഹിന്റെ ജീവിത പരിശുദ്ധി

സത്യവാനായ ഒരു പ്രവാചകന്റെ പരിശുദ്ധിയെ സംബന്ധിച്ച് ഖുർആനിൽ അല്ലാഹു അദ്ദേഹത്തിന്റെ മനോഹരമായ ദൃഷ്ടാന്തം പ്രസ്താവിക്കുന്നു. ഇത് ഒരു പ്രവാചകന്റെ മനോഹരമായ അടയാളമാണ്, ഇത് ഒരു യഥാർത്ഥ പ്രവാചകന്റെ സത്യസന്ധത തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു. അല്ലാഹു പ്രസ്താവിക്കുന്നു: قُلْ لَوْ شَاءَ اللَّهُ مَا…

Continue Readingവാഗ്ദത്ത മസീഹിന്റെ ജീവിത പരിശുദ്ധി

വാഗ്ദത്ത മസീഹിന്റെ രൂപലക്ഷണം

رَأَيْتُ عِيسَى وَمُوسَى وَإِبْرَاهِيمَ، فَأَمَّا عِيسَى فَأَحْمَرُ جَعْدٌ عَرِيضُ الصَّدْرِ، وَأَمَّا مُوسَى فَآدَمُ جَسِيمٌ سَبْطٌ كَأَنَّهُ مِنْ رِجَالِ الزُّطِّ ഞാൻ ഈസാ, മൂസാ എന്നീ നബിമാരെ (മിഅ്റാജിന്റെ ദർശനത്തിൽ) കണ്ടു, ഈസായുടെ നിറം ചുവപ്പായിരുന്നു.…

Continue Readingവാഗ്ദത്ത മസീഹിന്റെ രൂപലക്ഷണം

മസീഹ് വരേണ്ടത് മുസ്ലിം ഉമ്മത്തിൽ നിന്നുതന്നെ

ഈസാനബി ജീവനോടുകൂടി ആകാശത്തിലേക്ക് ഉയർത്തപ്പെട്ടിട്ടില്ലെന്നും നേരെ മറിച്ച്, മരിച്ചുപോയിരിക്കുന്നുവെന്നുമാണ് വിശുദ്ധ ഖുർആൻ കൊണ്ടും ഹദീസുകൾകൊണ്ടും സ്ഥാപിതമായിട്ടുള്ളത. കൂടാതെ, നബിതിരുമേനിക്ക് മുമ്പേ കഴിഞ്ഞുപോയ പ്രവാചകൻമാരെല്ലാം മരിച്ചുപോയിരിക്കുന്നു എന്നാണ് സ്വഹാബത്ത് വിധി കല്പിച്ചിട്ടുള്ളതെന്നും ഈസാനബി ജീവിച്ചിരിക്കുയാണെന്ന വിശ്വാസം പിന്നീട് മുസ്ലിംകൾക്കിടയിൽ കടന്നുകൂടിയതാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു. ഇനി…

Continue Readingമസീഹ് വരേണ്ടത് മുസ്ലിം ഉമ്മത്തിൽ നിന്നുതന്നെ

ഖുർആനിലും ഹദീഥുകളിലുമുള്ള പ്രവചനങ്ങൾ

മസീഹിന്റെയും മഹ്ദീയുടെയും ആഗമനത്തെക്കുറിച്ച് നബി(സ)തിരുമേനി പ്രവചിച്ചിട്ടുണ്ടോ എന്നതാണ് എല്ലാറ്റിലും മുമ്പില്‍ നില്ക്കുന്ന പ്രശ്‌നം. ഇതിനുള്ള സമാധാനമാവട്ടെ, അവരുടെ വരവിനെക്കുറിച്ചുള്ള പ്രവചനം നിഷേധിക്കാന്‍ കഴിയാത്തവിധം വ്യക്തമാണെന്നുള്ളതാണ്. അവസാനകാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ മസീഹും മഹ്ദിയും വരുമെന്നും അവര്‍ മുഖേന ഇസ്‌ലാം അതിന്റെ ശോച്യാവസ്ഥയില്‍നിന്ന് എഴുന്നേറ്റു ലോകത്ത്…

Continue Readingഖുർആനിലും ഹദീഥുകളിലുമുള്ള പ്രവചനങ്ങൾ