ഇമാം മഹ്ദി ആഗതരായി

ഹദ്റത്ത് മുഹമ്മദ് നബി(സ) തിരുമേനിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ അവസാന കാലത്ത് ആഗതരാകും എന്നു മുസ്‌ലിംകള്‍ പ്രതീക്ഷിക്കുന്ന ഇമാം മഹ്‌ദിയും വാഗ്ദത്ത മസീഹും ഭാരതത്തിൽ അവതീർണ്ണനായി.

പൊതുവായ വിഷയങ്ങൾ

തെറ്റിദ്ധാരണകൾ : മസീഹ് ‘ഇറങ്ങും‘ എന്നുള്ളതിന്റെ ശരിയായ ഉദ്ദേശം

വരാനുള്ള മസീഹ് കഴിഞ്ഞുപോയ മസീഹില്‍ ന്ന് വ്യത്യസ്തനായ ആളാണെന്ന് മേല്‍പറഞ്ഞ രേഖകള്‍ കൊണ്ട് സൂര്യപ്രകാശം പോലെ തെളിയുന്നുണ്ട്. എല്ലാ ഖലീഫമാരും മുസ്‌ലിംകളില്‍ നിന്നു തന്നെയുള്ളവരായിരിക്കുമെന്ന് വിശുദ്ധഖുര്‍ആന്‍ സാക്ഷി പറയുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് ഇതേ

കൂടുതൽ വായിക്കുക »

അല്ലാഹു പ്രവാചകന്മാരോട് വാങ്ങിയ കരാർ

”ഓര്‍ക്കുക, നാം പ്രവാചകന്മാരോട് അവരുടെ ഉടമ്പടി വാങ്ങി; നിന്നോടും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസബ്‌നു മര്‍യം എന്നിവരോടും നാം ഉറച്ച പ്രതിജ്ഞ വാങ്ങി” (33:8)

കൂടുതൽ വായിക്കുക »

“റഫഅ“ എന്നുള്ളതിൻ്റെ യഥാർത്ഥ വിവക്ഷ

ഈസാനബി സ്ഥൂലദേഹത്തോടുകൂടി ആകാശത്തു ജീവിച്ചിരിക്കയാണെന്നു തെളിയിക്കുന്ന ഒരൊറ്റ വചനം പോലും വിശുദ്ധഖുര്‍ആനില്‍ ഇല്ലെന്നുള്ളതാണ് പരമാര്‍ത്ഥം. വിശുദ്ധ ഖുര്‍ആനില്‍ ഈസാനബിയെ സംബന്ധിച്ച് رَّفَعَہُ اللّٰہُ اِلَیۡہِ (അല്ലാഹു അദ്ദേഹത്തെ അവങ്കലേക്ക് ഉയര്‍ത്തി) എന്നു പറഞ്ഞിട്ടുള്ളത് അദ്ദേഹം

കൂടുതൽ വായിക്കുക »

“റഫഅ“ വിശുദ്ധ ഖുർആനിലെ പ്രയോഗങ്ങൾ

റഫഅ എന്നുള്ള പദം ഖുർആനിൽ മനുഷ്യനെ കുറിച്ച് പരമാർശിക്കുന്നയിടങ്ങളിൽ എല്ലാം തന്നെ വിശുദ്ധ ഖുർആൻ ആ വ്യക്തിയുടെ അത്മീയമായ ഉയർച്ചയെ ആണ് കുറിച്ചിട്ടുള്ളത്. ഉദാ: ഹസ്രത്ത് ഇദ്രീസ് നബി (അ) നെ കുറിച്ച്. وَرَفَعْنَاهُ

കൂടുതൽ വായിക്കുക »

“ഖല“ തിരുനബി(സ)യുടെ സ്വഹാബത്തിൻ്റെ വിശ്വാസം

സ്വഹീഹ് ബുഖാരിയില്‍ ഇപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നു. നബിതിരുമേനി നിര്യാതനായ അവസരത്തില്‍, അദ്ദേഹത്തിൻ്റെ ജോലി ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നുള്ള വിചാരത്താല്‍ ഹദ്റത്ത് ഉമറും(റ) മറ്റു ചില സ്വഹാബിമാരും അദ്ദേഹം മരിച്ചിട്ടില്ലെന്നു തന്നെ വിശ്വസിച്ചു. ഹദറത്ത് ഉമറി(റ)നു തൻ്റെ ഈ

കൂടുതൽ വായിക്കുക »

വാഗ്ദത്ത മസീഹിന്റെ രൂപലക്ഷണം

رَأَيْتُ عِيسَى وَمُوسَى وَإِبْرَاهِيمَ، فَأَمَّا عِيسَى فَأَحْمَرُ جَعْدٌ عَرِيضُ الصَّدْرِ، وَأَمَّا مُوسَى فَآدَمُ جَسِيمٌ سَبْطٌ كَأَنَّهُ مِنْ رِجَالِ الزُّطِّ ഞാൻ ഈസാ, മൂസാ എന്നീ നബിമാരെ (മിഅ്റാജിന്റെ

കൂടുതൽ വായിക്കുക »

ഖത്തമുന്നുബൂവ്വത്ത്: സൂറ അഹ്സാബിലെ വചനത്തിൻ്റെ പൊരുൾ

مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا മുഹമ്മദ് (സ) നിങ്ങളിൽ നിന്നുള്ള ഒരു പുരുഷന്റെയും പിതാവല്ല.

കൂടുതൽ വായിക്കുക »

ഹദീസിൽ നിന്നുമുള്ള തെളിവുകൾ -1 : ഈസാനബി(അ)ന്റെ പ്രായം

ഇനി നോക്കാനുള്ളത് ഹദീസ് ഈ കാര്യത്തെപ്പറ്റി എന്തു പറയുന്നുവെന്നാണ്. നബി (സ)തിരുമേനി പറയുകയാണ്. انه لم يكن نبي كان بعده نبی الا عاش نصف عمر الذي كان قبله. و

കൂടുതൽ വായിക്കുക »

വാഗ്ദത്ത മസീഹിന്റെ ജീവിത പരിശുദ്ധി

സത്യവാനായ ഒരു പ്രവാചകന്റെ പരിശുദ്ധിയെ സംബന്ധിച്ച് ഖുർആനിൽ അല്ലാഹു അദ്ദേഹത്തിന്റെ മനോഹരമായ ദൃഷ്ടാന്തം പ്രസ്താവിക്കുന്നു. ഇത് ഒരു പ്രവാചകന്റെ മനോഹരമായ അടയാളമാണ്, ഇത് ഒരു യഥാർത്ഥ പ്രവാചകന്റെ സത്യസന്ധത തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു. അല്ലാഹു പ്രസ്താവിക്കുന്നു:

കൂടുതൽ വായിക്കുക »

നബി തിരുമേനി (സ)യ്ക്ക് മുൻപ് കഴിഞ്ഞ എല്ലാ പ്രവാചകന്മാരും മരണമടഞ്ഞു എന്ന് വിശുദ്ധ ഖുർആൻ

ഈസാനബി മരിച്ചു പോയിരിക്കുന്നുവെന്ന് തെളിയിക്കേണ്ടത് ഒരുതരത്തിലും ആരുടെയും ബാധ്യതയില്‍പെട്ട കാര്യമേയല്ല. കാരണം, എല്ലാവര്‍ക്കുമറിയാം ലോകം നാശത്തിന്‍െറ ഗേഹമാണെന്നും ഇവിടെ ജനിക്കുന്നവരെല്ലാം മരിക്കുമെന്നും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക: کُلُّ نَفۡسٍ ذَآئِقَۃُ الۡمَوۡتِ എല്ലാ

കൂടുതൽ വായിക്കുക »

വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറ നഹൽ വചനം 44

ഈസാ നബി(അ) ന്റെ മരണം: സൂറ നഹൽ വചനം 44 فَسۡـَٔلُوۡۤا اَہۡلَ الذِّکۡرِ اِنۡ کُنۡتُمۡ لَا تَعۡلَمُوۡنَ പരിഭാഷ: നിങ്ങൾക്കറിവില്ലായെങ്കിൽ വേദജ്ഞാനമുള്ളവരോട് ചോദിച്ചുകൊള്ളുക. വാഗ്ദത്ത മസീഹ് ഹദ്റത് മീർസ ഗുലാം അഹ്മദ്

കൂടുതൽ വായിക്കുക »

ആമുഖം: ഈസാനബിയുടെ ജീവിതവും മരണവും: വിശ്വാസത്തിന്റെ പ്രാധാന്യം

ഹദ്റത്ത് ഈസാനബി(അ) അഥവാ ഹദ്റത്ത് മസീഹ് നാസ്വരിയുടെ ജനനമരണ വിശ്വാസത്തിന് മൂന്ന് വിധത്തിൽ സവിശേഷമായ പ്രാധാന്യമുണ്ട്. ഒന്ന്, ഇപ്പോൾ ലോകത്തിലെ ഭൂരിപക്ഷ വിശ്വാസികളായ ക്രിസ്തുമതാനുയായികൾ ഹദ്റത്ത് യേശുമിശിഹ ദെവത്തിന്റെ പുത്രനാണെന്ന് വിശ്വസിക്കുന്നു. മാത്രമല്ല അദ്ദേഹം

കൂടുതൽ വായിക്കുക »

വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറത്തുന്നിസാഅ് ആയത്ത് 79

ഈസാ നബിയുടെ മരണം: സൂറത്തുന്നിസാഅ് ആയത്ത് 79 یۡنَ مَا تَکُوۡنُوۡا یُدۡرِکۡکُّمُ الۡمَوۡتُ وَ لَوۡ کُنۡتُمۡ فِیۡ بُرُوۡجٍ مُّشَیَّدَۃٍ ؕ പരിഭാഷ: നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങൾ

കൂടുതൽ വായിക്കുക »

ഈസാനബി(അ)ൻ്റെ ജീവചക്രം

وَ السَّلٰمُ عَلَیَّ یَوۡمَ وُلِدۡتُّ وَ یَوۡمَ اَمُوۡتُ وَ یَوۡمَ اُبۡعَثُ حَیًّا ഞാൻ ജനിച്ച ദിവസവും ഞാൻ മരിക്കുന്ന ദിവസവും ഞാൻ പുനരുദ്ധാനം ചെയ്യപ്പെടുന്ന ദിവസവും എന്റെമേൽ സമാധാനം. (19

കൂടുതൽ വായിക്കുക »

ഹദ്‌റത്ത് ഈസാ നബി(അ)യുടെ ഖബര്‍

ഹദ്‌റത്ത് ഈസാ(അ)ന്റെ അസാധാരണമായ ജനനവും, വിശുദ്ധ ഖുര്‍ആന്റെ വ്യക്തമായ അദ്ധ്യാപനത്തിന് നേരെവിരുദ്ധമായി സ്ഥൂലശീരത്തോടുകൂടിയുള്ള ആകാശത്തിലേക്കുള്ള കയറ്റവും മരിക്കാതിരുന്നിട്ടും മരിച്ച നബിമാരുടെ ആത്മാക്കളുടെ ഇടയില്‍ (അവരാണെങ്കില്‍ ഒരു വിധത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചവരുമാണ്) പ്രവേശിക്കലുമെല്ലാം സത്യമായും ഒരു

കൂടുതൽ വായിക്കുക »

പ്രവാചക നിയോഗം ആവശ്യമുണ്ടോ ?

വിശുദ്ധ ഖുർആനും തിരുഹദീസുകളും അനുസരിച്ച് പ്രവാചകത്വത്തിൻ്റെ വാതിൽ ഇന്നും തുറന്നു താന്നെയാണുള്ളതെന്നും മുസ്ലിം ഉമ്മത്തിൽ നിന്ന് ഒരു പ്രവാചകൻ വരാമെന്നുള്ളതും വ്യക്തമാണ്, ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടത്, അവസാന കാലത്തുള്ള മസീഹിൻ്റെ ആവിർഭാവത്തെപറ്റിയാണ്, മസീഹ് വരും

കൂടുതൽ വായിക്കുക »