ഖലീഫ : ഭീതിയുടെ ആൾ രൂപമോ? സ്വർഗീയ ശാന്തിയുടെ ഉറവിടമോ?

മൂയിൻ അഹ്മദ് സിദ്ദീഖ്, പഴയങ്ങാടിസത്യദൂതൻ, മെയ് 2015 ലോകത്തെ ബഹുഭൂരിഭാഗം മുസ്‌ലിംകള്‍ക്കും ഇന്നുനടക്കുന്ന തീവ്രവാദ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല.അവരില്‍ ഭൂരിഭാഗവും സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നവരാണ്. മുസ്‌ലിംകളില്‍ ഒരു ചെറുന്യൂനപക്ഷം ഇസ്‌ലാമിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് കലാപത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ…

Continue Readingഖലീഫ : ഭീതിയുടെ ആൾ രൂപമോ? സ്വർഗീയ ശാന്തിയുടെ ഉറവിടമോ?

ഖലീഫത്തുൽ മസീഹ് അഞ്ചാമൻ: ജീവിതരേഖയും ചരിത്രവും

ഹദ്റത്ത് മിർസ മസ്രൂർ അഹ്മദ് അയ്യദഹുള്ളാഹു-തആല-ബിന്നസ്രിൽ-അസീസ്, ഖലീഫത്തുൽ മസീഹ് ഖാമിസ് ജനനം: പാക്കിസ്ഥാനിലെ റബ്വയിൽ, 1950 സെപ്തംബർ 15-ാം തീയതി ജനിച്ചു. കുടുംബം വാഗ്ദത്ത മഹ്ദീ മസീഹ് ഹസ്റത്ത് അഹ്മദ് (അ)ന്റെ പ്രപൗത്രൻ. പിതാവ്: ഹസ്റത്ത് സാഹിബ് സാദാ മിർസാ മൻസൂർ…

Continue Readingഖലീഫത്തുൽ മസീഹ് അഞ്ചാമൻ: ജീവിതരേഖയും ചരിത്രവും

ഖിലാഫത്ത് : ഹസ്രത്ത് മസീഹെ മൗഊദ്(അ)ന്റെ വീക്ഷണങ്ങൾ

ഖലീഫ എന്നതിന്റെ അര്‍ത്ഥം ഖലീഫ എന്നതിന്റെ അര്‍ത്ഥം പ്രതിനിധി എന്നാകുന്നു. അദ്ദേഹം ദീനിനെ നവീകരിക്കുന്നു. പ്രവാചകാരുടെ കാലശേഷം അന്ധകാരം വ്യാപിക്കുമ്പോള്‍ അതിനെ ദുരീകരിക്കുന്നതിനായി അവരുടെ സ്ഥാനത്ത് അവരോധിതരാകുന്നവരെയാണ് ഖലീഫ എന്നു പറയുന്നത്. (മല്‍ഫൂസാത്ത് വാള്യം 4, പേജ് 383) അല്ലാഹു നിയമിക്കുന്നു…

Continue Readingഖിലാഫത്ത് : ഹസ്രത്ത് മസീഹെ മൗഊദ്(അ)ന്റെ വീക്ഷണങ്ങൾ

പ്രവാചകന്മാരും ഖലീഫമാരും

അവലമ്പം: അൽ ഹഖ്, 2012 മെയ് മനുഷ്യകുലത്തെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നതിനായും അവര്‍ക്ക് തന്റെ സാമീപ്യത്തിനുള്ള മാര്‍ഗങ്ങള്‍ കാണിച്ചുകൊടുന്നതിനുമായിട്ടും തന്റെ സമീപസ്ഥരേയും ദൂതരേയും അയച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥിതി അതിസൂക്ഷ്മജ്ഞനായ അല്ലാഹു നിലനിര്‍ത്തി വരുന്നു. അവരിലൂടെ മനുഷ്യര്‍ക്കിടയില്‍ ഐക്യവും, ഇണക്കവും, സാമൂഹിക പൊരുത്തവും, ഏകോപനവും, സമാധാനവും,…

Continue Readingപ്രവാചകന്മാരും ഖലീഫമാരും

മെയ് 27 – ഖിലാഫത്ത് ദിനം

ഖിലാഫത്ത്‌ ദിനത്തിന്റെ പശ്ചാത്തലം എല്ലാ വര്‍ഷവും മെയ്‌ 27 നാണ് നാം ഖിലാഫത്ത്‌ ദിനം ആചരിക്കാറുള്ളത്. ഖിലാഫത്ത്‌ നിലവില്‍ വന്ന നാള്‍ മുതൽ തന്നെ ഖിലാഫത്ത്‌ ദിനം ആചരിച്ചിക്കപ്പെട്ടിട്ടില്ല എന്നതാണ്‌ യാഥാര്‍ഥ്യം. മറിച്ച്‌ ആദ്യമായി അത്‌ കൊണ്ടാടിയത്‌ 1957 മെയ്‌ 27…

Continue Readingമെയ് 27 – ഖിലാഫത്ത് ദിനം

അഹ്മദിയ്യാ ഖലീഫമാർ

2018 യു.കെ ജലസാ സലാനയിൽ വെച്ചു നടത്തപ്പെട്ട ആഗോള ബയ്അത്തിന്റെ ചിത്രം വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട മഹത്തായ ദൈവീക പാരിതോഷികമാണ് ഖിലാഫത്ത് വ്യവസ്ഥിതി. ജനങ്ങൾ ആധികാരികമായി സന്മാർഗ്ഗത്തിലൂടെ നയിക്കപ്പെടാനുള്ള ദൈവീക സംവിധാനമാണ്. അഥവാ അല്ലാഹുവിൽ നിന്നും മാർഗദർശനം…

Continue Readingഅഹ്മദിയ്യാ ഖലീഫമാർ

ഖിലാഫത്ത് ദിനത്തിന്റെ പ്രാധാന്യം

ഇസ്ലാമിക ഖിലാഫത്തിന്റെ ആരംഭം ഹദ്‌റത്ത് റസൂല്‍ തിരുമേനി (സ) യുടെ വഫാത്തിനെ തുടര്‍ന്ന് ഹദ്‌റത്ത് അബു ബക്കര്‍ (റ) ഒന്നാമത്തെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഖിലാഫത്തിനെക്കുറിച്ച് ഹദ്‌റത്ത് ആയിശ (റ) പറയുന്നു. നബി (സ) വഫാത്തായപ്പോള്‍ എന്റെ പിതാവ് തിരുനബിയുടെ പ്രതിനിധിയാക്കപ്പെട്ടു.…

Continue Readingഖിലാഫത്ത് ദിനത്തിന്റെ പ്രാധാന്യം

എല്ലാ നുബൂവ്വത്തിനെ തുടർന്നും ഖിലാഫത്തുണ്ടായിരിക്കും : ഹദീസ്

ഖിലാഫത്തെ ഹഖ ഇസ്‌ലാമിയസമ്പാ : അബൂസ്വബാഹ് അല്ലാഹു പറയുന്നത് ഖിലാഫത്തില്‍ നിങ്ങളുടെ വിശ്വാസം നിലനില്‍ക്കുകയും ഖിലാഫത്ത് നിലനിര്‍ത്തുന്നതിന് നിങ്ങളുടെ പരിശ്രമം തുടരുകയും ചെയ്യുന്നിടത്തോളം എന്റെ വാഗ്ദാനം നിങ്ങളില്‍ (അതായത് വിശ്വാസികളുടെ, നിങ്ങളുടെ ജമാഅത്തില്‍) ഞാന്‍ ഖലീഫയെ ഉണ്ടാക്കുന്നതാണ്. ഇതേക്കുറിച്ച് നബി(സ)ഉം വ്യക്തമാക്കിയിട്ടുണ്ട്.…

Continue Readingഎല്ലാ നുബൂവ്വത്തിനെ തുടർന്നും ഖിലാഫത്തുണ്ടായിരിക്കും : ഹദീസ്

ഖിലാഫത്ത് അല്ലാഹുവിന്റെ വാഗ്ദാനം

തഫ്‌സീറെ കബീര്‍: വാള്യം 10, അൽ ഹഖ് ഏപ്രിൽ-മെയ്, 2014 സമ്പാ: ടി.എം.അബ്ദുല്‍ മുജീബ്, തമ്മനം. ദീനിന്റെ അര്‍ഥം ദീന്‍ എന്നതിന് രാഷ്ട്രം എന്നും ഭരണം എന്നര്‍ഥമുണ്ടെന്ന് ഞാന്‍ പറയുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ “ലകും ദീനുകും വലിയ ദീന്‍” എന്നതിന്റെ അര്‍ഥം,…

Continue Readingഖിലാഫത്ത് അല്ലാഹുവിന്റെ വാഗ്ദാനം

ഇസ്‌ലാമില്‍ ഖിലാഫത്ത് വ്യവസ്ഥിതി

ഹദ്‌റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് (റ)സംബാ: മുഹമ്മദ് ആരിഫ്, അൽ ഹഖ് ഏപ്രിൽ-മെയ് 2014 ഖിലാഫത്തിന്റെ നിർവ്വചനം ഒന്നാമത്തെ പ്രശ്‌നം ഖിലാഫത്തിന്റെ നിര്‍വ്വചനം സംബന്ധിച്ചുള്ളതാണ്. അതായത്, ഖിലാഫത്ത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഖിലാഫത്ത് എന്ന് പറഞ്ഞാല്‍ എന്താണ്? ഖിലാഫത്ത് എന്നത്…

Continue Readingഇസ്‌ലാമില്‍ ഖിലാഫത്ത് വ്യവസ്ഥിതി