ഉമർ(റ)യും ഈസാ നബി(അ) ന്റെ മരണവും
മുസ്‌ലിം ലോകത്ത് ആദ്യമായുണ്ടായ ഏറ്റവും പ്രാമാണികവും ഏകീകൃതവുമായ അഭിപ്രായം മുഹമ്മദ് നബി(സ)ക്ക് മുമ്പുണ്ടായിരുന്ന എല്ലാ പ്രവാചകന്മാരും മരിച്ചു പോയി എന്നതാണ്
മുസ്‌ലിം ലോകത്ത് ആദ്യമായുണ്ടായ ഏറ്റവും പ്രാമാണികവും ഏകീകൃതവുമായ അഭിപ്രായം മുഹമ്മദ് നബി(സ)ക്ക് മുമ്പുണ്ടായിരുന്ന എല്ലാ പ്രവാചകന്മാരും മരിച്ചു പോയി എന്നതാണ്
പൂർണമായി ഇസ്ലിമിക വിശ്വാസം ഉൾക്കൊണ്ട അല്ലാഹുവിന്റെ ഒരു വലിയായിരുന്നു സിക്ക് മത സ്ഥാപകൻ എന്നറിയപ്പെടുന്ന ഹദ്റത്ത് ഗുരുനാനക്ക് ജി.
ഹദ്റത്ത് ഖലീഫത്തുല്‍ മസീഹ് നാലാമന്റെ “The Elementary Study of Islam” എന്ന പുസ്ത്കത്തില്‍ നിന്നും വിവര്‍ത്തനം ചെയ്തതാണ് ഈ ലേഖനം.