04.06.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ, എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)നെ കുറിച്ചായിരുന്നു മുൻ ഖുത്ബകളിൽ പരാമർശിച്ചിരുന്നത്. അദ്ദേഹം പങ്കെടുത്ത യുദ്ധങ്ങളെയും സെനീക നീക്കങ്ങളെയും കുറിച്ച് വിവരിച്ചിരുന്നു. ഖുറെശികൾ ഉഹദ് യുദ്ധം കഴിഞ്ഞ് മക്കയിലേക്ക് മടങ്ങവെ…

Continue Reading04.06.2021 ഖുത്ബ സംഗ്രഹം

സ്ത്രീയും ഇസ്ലാമും

സ്ത്രീ, പുരുഷന്റെ കൈയിലെ കളിപ്പാട്ടമായി മാറാനോ, അവളെ ചൂഷണം ചെയ്യാനോ പുരുഷന്റെ ഹീനത്വത്തിന് ഓച്ചാനിച്ചു നില്‍ക്കുന്നവളായി മാറാനോ ഇസ്‌ലാം അനുവദിക്കുന്നില്ല എന്നു മാത്രം.

Continue Readingസ്ത്രീയും ഇസ്ലാമും

വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറ അർറും വചനം 41

ഈസാ നബി(അ) ന്റെ മരണം: സൂറ അർറും വചനം 41 اَللّٰہُ الَّذِیۡ خَلَقَکُمۡ ثُمَّ رَزَقَکُمۡ ثُمَّ یُمِیۡتُکُمۡ ثُمَّ یُحۡیِیۡکُمۡ ؕ പരിഭാഷ: അല്ലാഹു നിങ്ങളെ സൃഷ്ടിച്ചവൻ. എന്നിട്ട് അവൻ നിങ്ങൾക്ക് ആഹാരം നൽകി. പിന്നീട് അവൻ നിങ്ങളെ…

Continue Readingവിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറ അർറും വചനം 41

ദർസ് 69 : പരീക്ഷണങ്ങളിലൂടെ തന്നെയാണ് ദുആകളുടെ വിസ്മയകരമായ വിശേഷതകളും ഫലങ്ങളും ദൃശ്യമാകുന്നത്

അല്ലാഹു ആഗ്രഹിച്ചിരുന്നെങ്കിൽ മനുഷ്യരെ സ്ഥിരമായ ഒരേ അവസ്ഥയിൽ നിലനിർത്താമായിരുന്നു. എന്നാൽ ചില ദൈവികയുക്തികളും സത്യവസ്തുതകളും കാരണം അവരിൽ ചില വിസ്മയകരമായ സന്ദർഭങ്ങളും സ്ഥിതികളും വന്നുഭവിച്ചുകൊണ്ടിരിക്കുന്നു. അവയിലൊന്ന് സന്താപകരമായ അവസ്ഥയാണ്. ഇത്തരം അവസ്ഥാന്തരങ്ങളും പരിതസ്ഥിതികളുടെ പരിണാമങ്ങളും മുഖേന അല്ലാഹുവിന്‍റെ അത്യന്തം ആശ്ചര്യകരമായ പ്രതാപവിലാസങ്ങളും…

Continue Readingദർസ് 69 : പരീക്ഷണങ്ങളിലൂടെ തന്നെയാണ് ദുആകളുടെ വിസ്മയകരമായ വിശേഷതകളും ഫലങ്ങളും ദൃശ്യമാകുന്നത്

ദർസ് 68 : ശഫാഅത്തും ഭാര്യമാരോടുള്ള ബന്ധവും

ശഫാഅത്ത് (ശിപാര്‍ശ) എന്ന പദം ‘ശഫ്ഉന്‍’ എന്ന പദത്തില്‍നിന്ന് നിഷ്പന്നമാണെന്നും അത് ‘ഇണ’ക്കായാണ് പറയുന്നതെന്നും തുടങ്ങി സൂക്ഷ്മമായ വിശദീകരണങ്ങള്‍ ശഫാഅത്തിനു നല്‍കിയ ശേഷം ഹദ്റത്ത് മസീഹ് മൗഊദ്(അ) തുടര്‍ന്ന് അരുൾ ചെയ്യുന്നു.

Continue Readingദർസ് 68 : ശഫാഅത്തും ഭാര്യമാരോടുള്ള ബന്ധവും

ദർസ് 67 : എന്‍റെ ആത്മാവ് നാശത്തിനു വിധേയമാകുന്ന ആത്മാവല്ലതന്നെ!

മഹോന്നതനായ ദൈവം എന്‍റെ കൂടെത്തന്നെ ഉണ്ടെന്ന് ഞാന്‍ നല്ലപോലെ അറിയുന്നു. ഞാന്‍ അരച്ച് പൊടിയാക്കപ്പെട്ടാലും ചവിട്ടിമെതിക്കപ്പെട്ടാലും കേവലമണ്‍കട്ടയുടെ വിലപോലുമില്ലാതെ നിന്ദിക്കപ്പെട്ടാലും ശരി; നാനാഭാഗങ്ങളില്‍ നിന്നും ദുരിതങ്ങളും ഭര്‍ത്സശാപവര്‍ഷങ്ങളും ദൃശ്യമായാലും പരിണാമഗുപ്തിയില്‍ വിജയം പ്രാപിക്കുന്നവന്‍ ഞാന്‍ തന്നെയാകുന്നു

Continue Readingദർസ് 67 : എന്‍റെ ആത്മാവ് നാശത്തിനു വിധേയമാകുന്ന ആത്മാവല്ലതന്നെ!

ദർസ് 66 : പരിശുദ്ധിയാർജ്ജിക്കാൻ ദിവ്യജ്ഞാനം മാത്രം പോര! മറിച്ച് പൈതങ്ങളെ പോലെ കരഞ്ഞുവിലപിക്കേണ്ടതും അനിവാര്യം

പരിപൂർണ്ണ രീതിയിൽ പരിശുദ്ധിയാർജ്ജിക്കാൻ കേവലം ദിവ്യജ്ഞാനം മതിയായതല്ല. പ്രത്യുത അതിനോടൊപ്പം വ്യസനനിർഭരമായ പ്രാർഥനകളുടെ പരമ്പരയും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

Continue Readingദർസ് 66 : പരിശുദ്ധിയാർജ്ജിക്കാൻ ദിവ്യജ്ഞാനം മാത്രം പോര! മറിച്ച് പൈതങ്ങളെ പോലെ കരഞ്ഞുവിലപിക്കേണ്ടതും അനിവാര്യം

ദർസ് 65 : ചില ദിവ്യാടയാളങ്ങളിലെ ഗോപ്യമായ വശങ്ങളുടെ തത്ത്വരഹസ്യം

ഒരു പ്രത്യേകവിഭാഗത്തിന് പ്രയോജനം സിദ്ധിക്കുമാറ് തന്‍റെ പ്രവചനങ്ങളും ദൃഷ്ടാന്തങ്ങളും പ്രത്യക്ഷമാക്കുന്നു എന്നതും അല്ലാഹുവിന്‍റെ ഒരു നടപടിക്രമത്തില്‍ പെട്ടതാകുന്നു.

Continue Readingദർസ് 65 : ചില ദിവ്യാടയാളങ്ങളിലെ ഗോപ്യമായ വശങ്ങളുടെ തത്ത്വരഹസ്യം

ദർസ് 64 : നബി (സ) തിരുമേനിയുടെ പരമോന്നത പദവി

ഇനി നബി (സ) തിരുമേനിയുടെ പരമോന്നത പദവിയെ തിരിച്ചറിയുന്നതിനായി എത്രത്തോളം എഴുതേണ്ടത് അനിവാര്യമാണെന്നാൽ: ദൈവസാമീപ്യത്തിന്റേയും ദൈവസ്നേഹത്തിന്റേയും നിലകൾ അതിന്‍റെ അത്മീയമായ സ്ഥാനങ്ങൾക്കനുസരിച്ച് മൂന്നുതരത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. 1) അവയിൽ ഏറ്റവും താഴ്ന്ന നിലയിലുള്ള പദവി - യഥാർഥത്തിൽ ഇതും വലുത് തന്നെയാണ് -…

Continue Readingദർസ് 64 : നബി (സ) തിരുമേനിയുടെ പരമോന്നത പദവി

വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം : സൂറത്തുൽ ഫജ്ർ വചനം 28-31

ഈസാ നബി(അ) ന്റെ മരണം: സൂറത്തുൽ ഫജ്ർ വചനം 28-31 یٰۤاَیَّتُہَا النَّفۡسُ الۡمُطۡمَئِنَّۃُ ﴿٭ۖ۲۸﴾  ارۡجِعِیۡۤ اِلٰی رَبِّکِ رَاضِیَۃً مَّرۡضِیَّۃً ﴿ۚ۲۹﴾  فَادۡخُلِیۡ فِیۡ عِبٰدِیۡ ﴿ۙ۳۰﴾   وَ ادۡخُلِیۡ جَنَّتِیۡ ﴿٪۳﴾۱ പരിഭാഷ: അല്ലയോ ശാന്തിപ്രാപിച്ച ആത്മാവെ,…

Continue Readingവിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം : സൂറത്തുൽ ഫജ്ർ വചനം 28-31