ദർസ് 63 : യഥാർഥ ബഹുമാനത്തിനും മഹത്വത്തിനും കാരണം തഖ്‌വ ഒന്നുമാത്രമാണ്.

മനുഷ്യരിലുള്ള വിവിധതരം ജാതികളൊന്നും മഹത്വത്തിനു കാരണമല്ല. അല്ലാഹു തിരിച്ചറിയുന്നതിനു വേണ്ടിയാണ് ജാതികളായി തിരിച്ചിട്ടുള്ളത്. ഇക്കാലത്ത് നാല് തലമുറ മുമ്പുള്ളവരുടെ യഥാർഥ മേൽവിലാസം തിരിച്ചറിയുകതന്നെ പ്രയാസമാണ്. ജാതി സംബന്ധമായ കലഹങ്ങളിലേർപ്പെടുക എന്നത് മുത്തഖിയുടെ സ്ഥാനത്തിനു ചേർന്നതല്ല. തന്‍റെ പക്കൽ ജാതികൾക്ക് അംഗീകാരമൊന്നുമില്ലെന്ന് അല്ലാഹു…

Continue Readingദർസ് 63 : യഥാർഥ ബഹുമാനത്തിനും മഹത്വത്തിനും കാരണം തഖ്‌വ ഒന്നുമാത്രമാണ്.

ദർസ് 62 : കോപം അകറ്റി വിനയാന്വിതരാവുക

ദരിദ്രഭാവത്തോടും നിസ്സഹായതയോടുംകൂടി ജീവിക്കുക എന്നത് മുത്തഖികൾക്കുള്ള നിബന്ധനയാണ്. ഇത് തഖ്‌വയുടെ ഒരു ശാഖയാകുന്നു. ഇതുമുഖേന നമുക്ക് അനുവദനീയമല്ലാത്ത അരിശത്തോട് പോരാടേണ്ടതുണ്ട്. വലിയ വലിയ ദൈവജ്ഞാനികൾക്കും സിദ്ധീഖുമാർക്കും തരണം ചെയ്യേണ്ടതായ അവസാനത്തേതും ദുഷ്കരവുമായ ഘട്ടം കോപത്തിൽനിന്നുള്ള കരകയറ്റം തന്നെയാണ്. അഹങ്കാരവും അഹന്തയും കോപത്തിൽനിന്നാണ്…

Continue Readingദർസ് 62 : കോപം അകറ്റി വിനയാന്വിതരാവുക

ദർസ് 61 : ഈ വൃക്ഷത്തെ അതിന്റെ ഫലങ്ങളും ഈ നക്ഷത്രത്തെ അതിന്റെ തിളക്കവും നോക്കി തിരിച്ചറിയുക.

ഭൗതീക ചിന്തയിലും വിചാരങ്ങളിലും നിങ്ങൾ ശക്തിയുക്തം നിങ്ങളുടെ ബുദ്ധിശക്തിയേയും അഭിപ്രായ സ്ഥൈര്യത്തേയും കുറിച്ച് അവകാശവാദം പുറപ്പെടുവിച്ചാലും നിങ്ങളുടെ പ്രഭാവവും ബുദ്ധിസാമർത്ഥ്യവും നിങ്ങളുടെ ക്രാന്തദർശിത്വവുമെല്ലാം ദുനിയാവിന്‍റെ അതിരുകളിൽ അവസാനിക്കുന്നു. ഏതൊരിടത്തെ ശാശ്വതനിവാസത്തിനുവേണ്ടി നിങ്ങളുടെ ആത്മാക്കളെ സൃഷ്ടിച്ചിരിക്കുന്നുവോ അതിന്‍റെ ഓരത്തെത്താൻ പോലും നിങ്ങളുടെ ബുദ്ധിശക്തി…

Continue Readingദർസ് 61 : ഈ വൃക്ഷത്തെ അതിന്റെ ഫലങ്ങളും ഈ നക്ഷത്രത്തെ അതിന്റെ തിളക്കവും നോക്കി തിരിച്ചറിയുക.

ദർസ് 60 : ഉണരുവിൻ! ജാഗരൂകരാകുവിൻ! നിങ്ങളുടെ കാലുകൾ ഇടറിപ്പോകരുത്.

നിങ്ങൾ നിരീശ്വരത്വത്തിലും അവിശ്വാസത്തിലും ആയിരിക്കെ നിങ്ങളുടെ പരലോക യാത്ര വന്നെത്തുന്ന അവസ്ഥ നിങ്ങളിൽ വന്നുഭവിക്കാതിരിക്കട്ടെ! വിജയപൂർണമായ ഒടുപുലർച്ചയ്ക്കുള്ള പ്രത്യാശകളുടെ സഹായാശ്രയങ്ങൾ വെറും ഔപചാരികമായ വിജ്ഞാനസമ്പാദനത്തിലൂടെ ആയിരിക്കാൻ ഒരിക്കലും നിവൃത്തിയില്ല. അതിനു സംശയങ്ങളുടേയും സന്ദേഹങ്ങളുടേയും അഴുക്കുകളെ ദൂരീകരിക്കുകയും ശരീരേച്ഛകളുടേയും ദുർവികാരങ്ങളുടേയും അഗ്നിയെ പൊലിച്ചുകളയുകയും…

Continue Readingദർസ് 60 : ഉണരുവിൻ! ജാഗരൂകരാകുവിൻ! നിങ്ങളുടെ കാലുകൾ ഇടറിപ്പോകരുത്.

ദർസ് 59 : സ്വർഗത്തിൽനിന്നും ഇറങ്ങി വന്നയാളാണ് സ്വർഗത്തിലേക്ക് കൊണ്ടുപോവുക

ചിലർ പറയുന്നു: 'സംഘടനകൾ സ്ഥാപിക്കുകയും മദ്‌റസകളും വിദ്യാലയങ്ങളും തുറക്കുകയും ചെയ്താൽ ഇസ്‌ലാമിന്‍റെ സഹായമായിത്തീരുമെന്ന്.' എന്നാൽ ദീൻ എന്താണെന്ന് അവർക്കറിയില്ല. നമ്മുടെ ജീവിതത്തിന്‍റെ പരമലക്ഷ്യം എന്താണെന്നും എന്തിനു, ഏതെല്ലാം വഴികളിലൂടെ ആ ലക്ഷ്യം കൈവരിക്കാമെന്നും അവർക്കറിയില്ല. തന്നിമിത്തം, ഈ ലോകജീവിതത്തിന്‍റെ അന്തിമ ലക്ഷ്യം…

Continue Readingദർസ് 59 : സ്വർഗത്തിൽനിന്നും ഇറങ്ങി വന്നയാളാണ് സ്വർഗത്തിലേക്ക് കൊണ്ടുപോവുക