ദർസ് 111: ആദം സന്തതികൾക്ക് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയല്ലാതെ ഒരു റസൂലോ ശിപാർശക്കാരനോ ഇല്ല

🔸" നീതിയോടും നിഷ്പക്ഷതയോടുംകൂടി മുൻകഴിഞ്ഞ പ്രവാചകന്മാരെപ്പറ്റി സൂക്ഷ്മപഠനം നടത്തിയാൽ അവരിൽ വെച്ച് ഏറ്റവും ഉന്നതനിലയിലുള്ള വീരപുരുഷനായ നബി, ജീവിച്ചിരിക്കുന്ന നബി, അല്ലാഹുവിന്‍റെ ഉന്നത പദവിയിലുള്ള ഏറ്റവും പ്രിയപ്പെട്ട നബിയായി ഒരാളെ മാത്രമേ നാം അറിയുകയുള്ളൂ, നബിമാരുടെ നേതാവും ദൈവദൂതന്മാരുടെ അഭിമാനവും എല്ലാ…

Continue Readingദർസ് 111: ആദം സന്തതികൾക്ക് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയല്ലാതെ ഒരു റസൂലോ ശിപാർശക്കാരനോ ഇല്ല

17-09-2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)ന്റെ കാലത്തുണ്ടായ…

Continue Reading17-09-2021 ഖുത്ബ സംഗ്രഹം

ദർസ് 110 : നമ്മുടെ നബി തിരുമേനി (സ) എത്രമേൽ ഉൽകൃഷ്ട പദവിയാർന്ന നബിയാകുന്നു!

"ഞാൻ എപ്പോഴും  അത്ഭുത ദൃഷ്ടികളോടെയാണ് നോക്കിക്കാണുന്നത്, 'മുഹമ്മദ്' എന്ന് പേരുള്ള ഈ അറബി പ്രവാചകൻ (ആയിരമായിരം സലാത്തും സലാമും അവിടത്തെമേൽ വർഷിക്കുമാറാകട്ടെ) എത്രമേൽ ഉൽകൃഷ്ട പദവിയാർന്ന നബിയാണ്! അവിടത്തെ ഔന്നത്യത്തിന്റെ അറ്റം കണ്ടെത്തുക അസാധ്യം തന്നെ! അവിടത്തെ ദിവ്യശക്തിപ്രഭാവം കണക്കാക്കുക മനുഷ്യന്റെ…

Continue Readingദർസ് 110 : നമ്മുടെ നബി തിരുമേനി (സ) എത്രമേൽ ഉൽകൃഷ്ട പദവിയാർന്ന നബിയാകുന്നു!

ദർസ് 109 : ശിർക്കിൽനിന്ന് രക്ഷപ്പെടുക

പലതരത്തിലുള്ള ശിർക്ക് (ബഹുദൈവാരാധനകൾ) ഉണ്ട്. ഒന്ന്, ഹിന്ദുക്കളും ക്രിസ്തീയരും യഹൂദരും മറ്റ് ബിംബാരാധകരുമൊക്കെ അടിമപ്പെട്ടിരിക്കുന്ന വലുതും വ്യക്തവുമായ ബഹുദൈവാരാധനയാണ്. അതിൽ ഏതെങ്കിലും മനുഷ്യരെയോ ശിലകളേയൊ നിർജീവ വസ്തുക്കളേയോ ശക്തികളേയോ സാങ്കല്പിക ദേവീദേവതകളേയോ ദൈവമാക്കപ്പെടുന്നു. ഈ ബഹുദൈവാരാധന ഇന്നും ലോകത്ത് കാണപ്പെടുന്നുവെങ്കിൽ തന്നെയും;…

Continue Readingദർസ് 109 : ശിർക്കിൽനിന്ന് രക്ഷപ്പെടുക

ദർസ് 108 : തെറ്റായ ഊഹങ്ങളിൽ നിന്ന് രക്ഷപ്പെടുക.

സത്യവിശ്വാസം സ്വീകരിക്കുന്ന ഒരാൾ തന്‍റെ വിശ്വാസത്തിൽ നിന്ന് ദൃഢബോധത്തിലേക്കും പിന്നെ അഭൗമിക അനുഭവ ജ്ഞാനത്തിലേക്കും മുന്നേറേണ്ടതാണ്. പ്രത്യുത വീണ്ടും ഊഹങ്ങളിലേക്കുതന്നെ ചായുകയല്ല വേണ്ടത്. ഓർമ്മിക്കുക, ഊഹം പ്രയോജനപ്പെടുകയില്ല. അല്ലാഹു അത് സംബന്ധമായി സ്വയം അരുൾ ചെയ്യുന്നു: إِنَّ الظَّنَّ لَا يُغْنِي…

Continue Readingദർസ് 108 : തെറ്റായ ഊഹങ്ങളിൽ നിന്ന് രക്ഷപ്പെടുക.

ദർസ് 107 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 4)

ദൈവത്തോടുള്ള കടമയും സൃഷ്ടികളോടുള്ള കടമയും പരസ്പരം ലുബ്ധും പകയും അസൂയയും വിദ്വേഷവും വിരോധവുമെല്ലാം ഉപേക്ഷിച്ച് (നിങ്ങൾ) ഒന്നായിത്തീരുക. വിശുദ്ധ ഖുർആന്‍റെ ബൃഹത്തായ കല്പനകൾ രണ്ടെണ്ണം തന്നെയാണ്.‌ 1) ഒന്നാമത്തേത് സർവ്വാധിനാഥനായ അല്ലാഹുവിന്റെ തൗഹീദും അവനോടുള്ള സ്നേഹവും അവന്റെ അനുസരണയുമാകുന്നു. 2) രണ്ടാമത്തേത്…

Continue Readingദർസ് 107 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 4)

ദർസ് 106 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 3)

സത്യസന്ധത പാലിക്കുവിൻ! സത്യസന്ധത പാലിക്കുവിൻ! എന്തെന്നാൽ, അല്ലാഹു നിങ്ങളുടെ ഹൃദയത്തിലുള്ളതെന്തെന്ന് കണ്ടുകൊണ്ടിരിക്കുന്നു. മനുഷ്യന് അല്ലാഹുവിനെയും വഞ്ചിക്കാൻ സാധിക്കുമോ? അവന്‍റെ മുന്നിലും മർത്ത്യ കുതന്ത്രങ്ങൾ വിലപോകുമോ! അങ്ങേയറ്റം ഹതഭാഗ്യനായ മനുഷ്യൻ ദൈവം തന്നെയില്ലെന്നമട്ടിൽ തന്‍റെ നീചകൃത്യങ്ങൾ പാരമ്യതയിൽ എത്തിക്കുന്നു. അങ്ങനെ പെട്ടെന്നവൻ നാശത്തിനിരയാകുന്നു.…

Continue Readingദർസ് 106 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 3)

ഇവിടെ ഒരു ദൈവമുണ്ടോ?

Credits: NASA, ESA and J. Olmsted (STScI) അവലംബം: Is there a God? by Rafi Ahmed, Ph.D. at Annual West Coast USA Convention 2007. alislam.orgവിവർത്തനം : ഇബ്നു സബാഹ്. ദൈവാസ്തിത്വത്തെക്കുറിച്ച് നാസ്തികരും ആസ്തികരും…

Continue Readingഇവിടെ ഒരു ദൈവമുണ്ടോ?

10-09-2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്തു…

Continue Reading10-09-2021 ഖുത്ബ സംഗ്രഹം

03-09-2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ്  യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, കഴിഞ്ഞ ദിവസം നമ്മുടെ…

Continue Reading03-09-2021 ഖുത്ബ സംഗ്രഹം