ദർസ് 73 : ഈമാന്‍ (വിശ്വാസം)

സര്‍ സയ്യദ് അഹ്മദ് ഖാന്‍ പാശ്ചാത്യ തത്ത്വചിന്തകള്‍ക്ക് വിധേയനായി വിശുദ്ധഖുര്‍ആനെ വ്യാഖ്യാനിച്ചുകൊണ്ടു അവതരിപ്പിച്ച പുത്തന്‍ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഹദ്റത്ത് മസീഹ് മൗഊദ്(അ) ആയിനയെ കമലാത്തെ ഇസ്‌ലാമില്‍ വിവരിച്ച സുദീർഘമായ മറുപടിയുടെ ഒടുവിൽ അത്തരം ആശയത്തോട് അനുരക്തരായവര്‍ക്ക് നല്‍കിയ ഒരു സാരോപദേശം: 'ഈ അടിക്കുറിപ്പിനൊടുവില്‍…

Continue Readingദർസ് 73 : ഈമാന്‍ (വിശ്വാസം)

ദർസ് 72 : മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അന്തരം

പരിഷ്കരണം പതിയെ പതിയെ സംഭവിക്കുന്ന രീതിയിലാണ് മനുഷ്യന്റെ പ്രകൃതം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കുട്ടികളിൽ കളവ് പറയുന്ന ശീലം കാണപ്പെടുന്നു. അവർ അന്യോനം കലഹിക്കുകയും നിസ്സാര കാര്യങ്ങളിൽ തല്ലുകൂടുകയും ചെയ്യുന്നു. അവരുടെ വളർച്ചയ്ക്കനുസരിച്ച് ബുദ്ധിശക്തിയും വിവേകജ്ഞാനവും വളരുന്നു. പതുക്കെ പതുക്കെ മനുഷ്യൻ ആത്മപരിശുദ്ധിയിലേക്കും കാലെടുത്തുവെക്കുന്നു.…

Continue Readingദർസ് 72 : മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അന്തരം

ദർസ് 71 : നമ്മുടെ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതം ആത്മസമര്‍പ്പണത്തിന്‍റെ സമുജ്ജ്വല സാക്ഷ്യം (ഭാഗം2)

നുഷ്യന്‍ ഏതെല്ലാം കര്‍മ്മങ്ങളാലാണ് അല്ലാഹുവിന്‍റെ പ്രേമപാത്രമായിത്തീരുന്നതെന്ന് അവര്‍ ചിന്തിക്കുന്നുപോലുമില്ല. എന്ത്, അല്ലാഹുവിലേക്ക് ചെന്നെത്താനുള്ള വഴി വിവാഹത്തിൽനിന്ന് വിട്ടുനിൽക്കലാണെന്നോ? അങ്ങനെയാണെങ്കില്‍ ഈ കുറിപ്പടി വളരെ സരളമാണ്.

Continue Readingദർസ് 71 : നമ്മുടെ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതം ആത്മസമര്‍പ്പണത്തിന്‍റെ സമുജ്ജ്വല സാക്ഷ്യം (ഭാഗം2)

16.07.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദും തഅവ്വുദും സൂറ ഫാതിഹയും ഓതിയതിനു ശേഷം സയ്യിദുനാ അമീറുൽ മുഅ്മിനീൻ അയ്യദഹുല്ലാഹ് പറഞ്ഞു: ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. ഹിജ്റ വർഷം 13 മുതൽ 23 വരെ ഏകദേശം പത്തര വർഷമാണ് അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടം. ആ കാലഘട്ടത്തിലെ…

Continue Reading16.07.2021 ഖുത്ബ സംഗ്രഹം

09.07.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂര്‍ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്‌റത്ത് ഉമര്‍(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. അദ്ദേഹം ഖളാ വകുപ്പ് വ്യവസ്ഥാപിതമായ നിലയില്‍ സ്ഥാപിക്കുകയുണ്ടായി. അതുപോലെ എല്ലാ ജില്ലകളിലും കോടതികള്‍ സ്ഥാപിക്കുകയും ഖാളിമാരെ നിയമിക്കുകയും ചെയ്തു.…

Continue Reading09.07.2021 ഖുത്ബ സംഗ്രഹം

02.07.2021 ഖുത്ബ സംഗ്രഹം

ഇസ്ലാമിക വീക്ഷണത്തിൽ എല്ലാവരുടെയും ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവയുടെ ഉത്തരവാദിത്വം ഭരണകൂടത്തിനാണ്

Continue Reading02.07.2021 ഖുത്ബ സംഗ്രഹം

ദർസ് 70 : നമ്മുടെ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതം ആത്മസമര്‍പ്പണത്തിന്‍റെ സമുജ്ജ്വല സാക്ഷ്യം (ഭാഗം1)

[ആര്യസമാജക്കാരുടെ ഇസ്‌ലാമിനെതിരിലുള്ള അധമമായ നിരവധി ആക്ഷേപങ്ങള്‍ക്ക് മറുപടിയെന്നോണം രചിക്കപ്പെട്ട ബൃഹത് ഗ്രന്ഥമായ 'ചശ്മയെ മഅ്‌രിഫ'യില്‍ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ആക്ഷേപത്തിനു വാ‌ഗ്ദത്ത മസീഹ്(അ) നല്‍കിയ മറുപടിയില്‍ നിന്ന്:] അധമനായവന്‍റെ അകത്തളങ്ങളില്‍ അവിശുദ്ധി നിലകൊള്ളുന്നതിനാല്‍ അവരുടെ ആക്ഷേപങ്ങളും അധമചേഷ്ടകളില്‍ അധിഷ്ഠിതമായതായിരിക്കും.…

Continue Readingദർസ് 70 : നമ്മുടെ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതം ആത്മസമര്‍പ്പണത്തിന്‍റെ സമുജ്ജ്വല സാക്ഷ്യം (ഭാഗം1)

25.06.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. അതു തന്നെ ഇന്നും തുടരുന്നതാണ്. സൈദ് ബിൻ അസ്ലം പറയുന്നു എന്റെ പിതാവ് ഇപ്രകാരം നിവേദനം ചെയ്യുന്നു, ഒരിക്കൽ…

Continue Reading25.06.2021 ഖുത്ബ സംഗ്രഹം

18.06.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്,തഅവ്വുദ്,സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഈയിടെയായി ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. ഹദ്റത്ത് അബൂബക്കർ(റ) തന്റെ മരണം അടുത്ത സമയത്ത് അദ്ദേഹം ഹദ്റത്ത് അബ്ദുറഹ്മാൻ ബിൻ ഓഫ്(റ) ഹദ്റത്ത് ഉസ്മാൻ(റ) എന്നിവരെ ഒരോരുത്തരായി…

Continue Reading18.06.2021 ഖുത്ബ സംഗ്രഹം

11.06.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂര്‍ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, കഴിഞ്ഞ ഖുത്ബയില്‍ ഹദ്‌റത്ത് ഉമര്‍(റ)നെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഹുദൈബിയ്യാ സമാധാന കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു വിവരിച്ചിരുന്നത്.ഹുദൈബിയ്യാ സന്ധിയെ ഉല്ലംഘിച്ചു കൊണ്ട് ഖുറൈശികളുടെ സഖ്യകക്ഷിയായ ബനൂബക്കര്‍ ഗോത്രം…

Continue Reading11.06.2021 ഖുത്ബ സംഗ്രഹം