ദർസ് 100 : സന്താനങ്ങളുടെ തർബീയ്യത്

ചുരുക്കത്തിൽ, സന്താനങ്ങൾ അകൃത്യങ്ങളിലും അധർമ്മങ്ങളിലും മുഴുകിക്കഴിയുന്നവരാണെങ്കിൽ അതിനെ സംബന്ധിച്ച് സഅ്ദി(റഹ്) നൽകിയ ഈ ഫത്‌വ തികച്ചും സത്യം തന്നെയാണെന്ന് മനസ്സിലാകുന്നു, 'കെ പേശ് അസ് പിദ്റ് മുർദഃ ബ നാ ഖൽഫ്' [പിതാവിന് ശേഷം പിൻഗാമിയാകുവാൻ മുന്നിൽ നിൽക്കുന്നത് അയോഗ്യനായ മൃതശരീരമോ]…

Continue Readingദർസ് 100 : സന്താനങ്ങളുടെ തർബീയ്യത്

ദർസ് 99 : സുകൃതങ്ങൾ പ്രതിഫലകാംക്ഷയോടെയാകരുത്.

ഓർമ്മിച്ചുകൊൾവിൻ! പ്രതിഫലവും വേതനവും പ്രതീക്ഷിച്ചുകൊണ്ട് ഒരു സുകൃതവും ചെയ്യരുത്. കാരണം, അതാണുദ്ദേശ്യമെങ്കിൽ 'ابْتِغَاءَ مَرْضَاتِ اللَّـه' (അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിക്കൽ) എന്നത് സംഭവ്യമാകുന്നില്ല. പ്രത്യുത ആ പ്രതിഫലത്തിനു വേണ്ടി മാത്രമുള്ളതായിരിക്കും അത്. അങ്ങനെവരുമ്പോൾ മനുഷ്യൻ പ്രതിഫലം കിട്ടാത്ത ഏതെങ്കിലും ഘട്ടത്തിൽ അല്ലാഹുവിനെ…

Continue Readingദർസ് 99 : സുകൃതങ്ങൾ പ്രതിഫലകാംക്ഷയോടെയാകരുത്.

ദർസ് 98 : സന്താനലബ്ധിക്കുള്ള ആഗ്രഹം

കേവലം ദാഹവും വിശപ്പും പോലെ പ്രകൃത്യാ അനുഭവപ്പെടുന്ന ഒരു തൃഷ്ണയായി കണക്കാക്കാതെ, സന്താനലബ്ധിക്കുള്ള ആഗ്രഹം ജനിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് മനുഷ്യൻ ചിന്തിക്കേണ്ടതാണ്. കാരണം, ഒരു പരിധിയും വിട്ട് ഈ ആഗ്രഹം ഉണ്ടാവുകയാണെങ്കിൽ അതിന്‍റെ സംസ്കരണത്തെ കുറിച്ച് ആലോചിക്കണം.'മാ ഖലക്ക്തുൽ ജിന്ന വൽ ഇൻസ…

Continue Readingദർസ് 98 : സന്താനലബ്ധിക്കുള്ള ആഗ്രഹം

ദർസ് 97 : ഇസ്തിഗ്ഫാർ, ദൃഷ്ടി നിയന്ത്രണം, ദുആയുടെ രീതി.

ഇസ്തിഗ്ഫാർ ഇസ്തിഗ്ഫാർ ധാരാളം ചൊല്ലിക്കൊണ്ടിരിക്കുക. മനുഷ്യന് രണ്ടവസ്ഥകളേ ഉള്ളൂ. ഒന്നുകിൽ അവൻ പാപം ചെയ്യാതിരിക്കണം. അല്ലെങ്കിൽ പിണഞ്ഞുപോയ പാപങ്ങളുടെ ദുഷ്പരിണിതിയിൽ നിന്ന് അല്ലാഹു അവനെ രക്ഷിക്കണം. അതിനാൽ ഇസ്തിഗ്ഫാർ ചൊല്ലുമ്പോൾ ഈ രണ്ട് വിവക്ഷകളെയും പരിഗണിക്കേണ്ടതാണ്. ഒന്ന് അല്ലാഹുവിനോട് മുൻകഴിഞ്ഞ പാപങ്ങൾ…

Continue Readingദർസ് 97 : ഇസ്തിഗ്ഫാർ, ദൃഷ്ടി നിയന്ത്രണം, ദുആയുടെ രീതി.

‘ഗസ്‌വയെ ഹിന്ദ്’: യാഥാർത്ഥ്യമെന്ത്?

അവലംബം: The Truth About Ghazwa-e-Hindhttps://lightofislam.in/the-truth-about-ghazwa-e-hind/ In March 1951, the editors of this National Geographic map are still warning their readers about possible boundary changes, especially in Kashmir; Source: Bought on…

Continue Reading‘ഗസ്‌വയെ ഹിന്ദ്’: യാഥാർത്ഥ്യമെന്ത്?

ദർസ് 96 : നബി (സ) തിരുമേനിയുടെ ആരാലും തിരുഞ്ഞുനോക്കപ്പെടാതിരുന്ന ബാല്യകാലം

ഹദ്റത്ത് മസീഹ് മൗഊദ് (അ) തന്‍റെ എതിരാളികൾക്കെതിരിൽ കടുത്തവാക്കുകൾ പ്രയോഗിച്ചെന്ന ആക്ഷേപത്തിനു മറുപടിയെന്നോണം, താൻ അത്തരത്തിലുള്ള ഒരു ദൂഷ്യപ്രയോഗങ്ങളും എതിരാളികൾക്കെതിരിൽ നടത്തിയിട്ടില്ലെന്നും അവ യഥാർത്ഥത്തിൽ ഏതുരീതിയിലുള്ള പ്രയോഗങ്ങളാണെന്നും അവിടന്ന് വിശദീകരിച്ച് നൽകിയിട്ടുള്ള മറുപടിയിൽ നിന്ന് ഒരു ഹൃസ്വഭാഗം: ഇതുസംബന്ധമായി മറുപടി നമ്മുടെ…

Continue Readingദർസ് 96 : നബി (സ) തിരുമേനിയുടെ ആരാലും തിരുഞ്ഞുനോക്കപ്പെടാതിരുന്ന ബാല്യകാലം

27-08-2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ്  യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)ന്റെ കാലത്തെ…

Continue Reading27-08-2021 ഖുത്ബ സംഗ്രഹം

ദർസ് 95 : എന്തുതന്നെയായാലും ദുആകൾ ചെയ്യേണ്ടതാണ്

ഗംഭീരമായ ഒരു സംഗതിയാണ് ദുആ. അതെന്താണെന്ന് ജനങ്ങൾ മനസ്സിലാക്കാത്തത് ഖേദകരം തന്നെ. എല്ലാ ദുആകളും - അവ എങ്ങനെ വേണെമെങ്കിലും ഏതവസ്ഥയിലും ചെയ്യപ്പെട്ടാൽ - തീർച്ചയായും സ്വീകരിക്കപ്പെടേണ്ടതാണെന്ന് ചിലർ ധരിക്കുന്നു. അതിനാലവർ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി ദുആ ചെയ്യുകയും, തുടർന്ന് തങ്ങളുടെ മനസ്സിൽ…

Continue Readingദർസ് 95 : എന്തുതന്നെയായാലും ദുആകൾ ചെയ്യേണ്ടതാണ്

ദർസ് 94 : ഏറ്റവും ഉത്തമമായ ‘വസീഫ’ (നിത്യമായി ചൊല്ലിക്കൊണ്ടിരിക്കാനുള്ള പ്രാർഥനാവചനം )

ചോദ്യം: ഏറ്റവും ഉത്തമമായ 'വസീഫ' (നിത്യമായി ചൊല്ലിക്കൊണ്ടിരിക്കാനുള്ള പ്രാർഥനാവചനം ) ഏതാണ്? ഹദ്റത്ത് അഖ്ദസ് (അ) മറുപടി പറഞ്ഞു: നമസ്കാരത്തേക്കാൾ മികച്ചൊരു വസീഫയുമില്ല. എന്തെന്നാൽ, അതിൽ ദൈവസ്തുതി, ഇസ്തിഗ്ഫാർ, നബിക്കുമേലുള്ള സ്വലാത്ത് എന്നിവയൊക്കെ അടങ്ങിയിരിക്കുന്നു. എല്ലാതരത്തിലുള്ള ദിക്ക്റുകളുടെയും സ്തോത്രങ്ങളുടേയും സമുച്ചയമാണ് നമസ്കരം.…

Continue Readingദർസ് 94 : ഏറ്റവും ഉത്തമമായ ‘വസീഫ’ (നിത്യമായി ചൊല്ലിക്കൊണ്ടിരിക്കാനുള്ള പ്രാർഥനാവചനം )

‘ബിസ്മില്ലാഹിർറഹ്‌മാനിർറഹീം’ എന്ന ആയത്തിന്റെ വ്യാഖ്യാനം

വാഗ്ദത്ത മഹ്ദി മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് (അ)വിവർത്തനം: അബൂ അയ്മൻ 'ബിസ്മില്ലാഹിർറഹ്‌മാനിർറഹീം' എന്നത് അനുഗ്രഹീത സൂറാ ഫാത്തിഹയിലെ എറ്റവും ആദ്യത്തെ വചനമാകുന്നു. വിശുദ്ധ ഖുർആനിലെ ഇതര സൂറത്തുകളുടെ ആരംഭത്തിലും ഇത് എഴുതപ്പെട്ടിട്ടുണ്ട്. കൂടാതെ ഖുർആനിലെ മറ്റൊരു സ്ഥലത്തും ഇത്…

Continue Reading‘ബിസ്മില്ലാഹിർറഹ്‌മാനിർറഹീം’ എന്ന ആയത്തിന്റെ വ്യാഖ്യാനം