20.08.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത്…

Continue Reading20.08.2021 ഖുത്ബ സംഗ്രഹം

ദർസ് 93 : നമസ്ക്കാരത്തിലെ രസാനുഭവം

ഒരാൾ ചോദിച്ചു നമസ്ക്കാരത്തിൽ രസാനുഭവം ഉണ്ടാവുകയും ചിലപ്പോളത് നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനുള്ള പരിഹാരമെന്താണ്? ഹദ്റത്ത് അഖ്‌ദസ് (അ) അരുൾ ചെയ്തു: സ്ഥൈര്യം കൈവിടാൻ പാടില്ല. പ്രത്യുത, നമസ്ക്കാരത്തിലെ രസാനുഭവം കളഞ്ഞുപോയിട്ടുണ്ടെന്ന് തിരിച്ചറിയുകയും അതിനെ തിരികെ പിടിക്കാൻ പ്രയത്നിക്കുകയും ചെയ്യേണ്ടതാണ്. കള്ളൻ വന്ന്…

Continue Readingദർസ് 93 : നമസ്ക്കാരത്തിലെ രസാനുഭവം

13.08.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, അൽഹംദുലില്ലാഹ്, ഒരു വർഷത്തെ…

Continue Reading13.08.2021 ഖുത്ബ സംഗ്രഹം

ജിഹാദ്

എ. പി കുഞ്ഞാമു സാഹിബ് മർഹൂംസത്യദൂതൻ, ഡിസംബർ 2006 ജിഹാദ് എന്ന വിഷയത്തെ സംബന്ധിച്ച് ഇസ്ലാമീക ദൈവശാസ്ത്രത്തിലും, മുസ്ലിം ജനസാമാന്യത്തിനിടയിലും അമുസ്ലിംകൾക്കിടയിലും കടന്നുകൂടിയ തെറ്റായ ധാരണകളെ തിരുത്തുവാനും, ജിഹാദിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തി കൊടുക്കാനും ഏറ്റവും കൂടുതൽ അദ്ധ്വാനിച്ച ഒരു പ്രസ്ഥാനമാണ് അഹ്മദിയ്യാ…

Continue Readingജിഹാദ്

ദർസ് 92 : നമസ്കാരത്തിലെ ഉള്ളുരുക്കം, യാത്രയിലെ നമസ്കാരം, …

മനുഷ്യന്റെ ഭക്തിനിർഭര ജീവിതത്തിൽ നമസ്കാരത്തിന് വളരെ കനപ്പെട്ട സ്ഥാനമാണുള്ളത്. ഒരു ശിശു തന്റെ മാതാവിന്റെ മടിയിൽ വിലപിച്ച് കരയുമ്പോൾ അത് മാതാവിന്റെ വാത്സല്യവും സ്നേഹവും അനുഭവിച്ചറിയുന്നത് പോലെ അല്ലാഹുവിന് മുമ്പാകെ നമസ്കാരത്തിൽ സർവദാ കേണുകൊണ്ടിരിക്കുന്നവൻ സമാധാനത്തിൽ കഴിച്ചുകൂട്ടുന്നു. അപ്രകാരം നമസ്കാരത്തിൽ ഉള്ളുരുക്കത്തോടും…

Continue Readingദർസ് 92 : നമസ്കാരത്തിലെ ഉള്ളുരുക്കം, യാത്രയിലെ നമസ്കാരം, …

ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ

മുസ്‌ലിം രാജ്യങ്ങളില്‍ കഴിയുന്ന അമുസ്‌ലിംകളായ പൗരന്മാരോട് മുസ്‌ലിം ഭരണകൂടം അനുവര്‍ത്തിക്കേണ്ട പ്രമാണിക സമീപനങ്ങളെക്കുറിച്ചും റസൂല്‍ തിരുമേനി(സ)യുടെയും ഖുലഫാ ഉര്‍റാശിദായുടെയും മാതൃകയെ സംബന്ധിച്ചുമുള്ള വിവരണം. “Minorities in an Islamic State“എന്ന ലഘു കൃതിയുടെ വിവര്‍ത്തനം. മാലിക്ക് സൈഫുർറഹ്മാൻ, വിവ: കെ. വി.…

Continue Readingഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ

അഫ്ഗാനിസ്ഥാൻ, ഭാഗ്യം കെട്ട നാട്

അബ്ദുർറഹ്മാൻ കൊടിയത്തൂർസത്യദൂതൻ, നവംബർ 2009. Photo From Original Article : Betrayed and Abandoned: Western Hypocrisy Over Afghanistan (thewire.in) ഭീകരതയുടേയും യുദ്ധത്തിന്റേയും ഫലമായി ഭൂമിയിലെ നരകമായി തീർന്ന അഫ്ഗാനിസ്ഥാനെയും, അഫ്ഗാൻ വംശജർക്ക് ഭൂരിപക്ഷമുള്ള പാകിസ്താനിലെ അതിർത്തി സംസ്ഥാനക്കാരെയും…

Continue Readingഅഫ്ഗാനിസ്ഥാൻ, ഭാഗ്യം കെട്ട നാട്

ദർസ് 91 : ഇഹലോകത്തിലെ പരോക്ഷമായ സ്വർഗ്ഗം

വരാനിരിക്കുന്ന ജീവിതത്തിൽ സത്യവിശ്വാസിക്കുവേണ്ടി പ്രോജ്വലമായൊരു സ്വർഗ്ഗമുണ്ട്. എങ്കിലും ഈ ലോകത്തുവെച്ചും അവന് മറ്റൊരു പരോക്ഷമായ സ്വർഗ്ഗം ലഭിക്കുന്നുണ്ട്. ‘ദുനിയാവ് സത്യവിശ്വാസിക്ക് തടവറയാണ്’ എന്നു പറയപ്പെട്ടിട്ടുണ്ട്; അതിന് കേവലം ഈ വിവക്ഷയാണ്, പ്രാരംഭ ഘട്ടത്തിൽ ഒരു മനുഷ്യൻ തന്നെ ശരീഅത്തിന്‍റെ അതിർത്തിക്കുള്ളിൽ പ്രവേശിപ്പിക്കുമ്പോൾ…

Continue Readingദർസ് 91 : ഇഹലോകത്തിലെ പരോക്ഷമായ സ്വർഗ്ഗം

ദർസ് 90 : മാതാവിന്‍റെ മഹത്വം

മനുഷ്യന്‍റെ ധാർമ്മികഗുണശ്രേണിയിലെ ഏറ്റവുമാദ്യത്തെ അവസ്ഥ മാതാവിനെ ആദരിക്കലാകുന്നു. ഉവൈസുൽ ഖർനിയെ (സ്മരിച്ചുകൊണ്ട്) പലപ്പോഴും നബികരീം(സ) തിരുമേനി യമനിനുനേരെ തിരിഞ്ഞുനിന്ന്, 'യമനിൽ നിന്ന് എനിക്ക് അല്ലാഹുവിന്റെ സൗരഭ്യം കരഗതമാകുന്നു'വെന്ന് പറയാറുണ്ടായിരുന്നു. തന്‍റെ മാതാവിന്റെ ശുശ്രൂഷയിൽ വ്യാപൃതനായ കാരണത്താൽ അദ്ദേഹത്തിന് എന്നെ സന്ദർശിക്കാൻ സാധിക്കുന്നില്ലെന്ന്…

Continue Readingദർസ് 90 : മാതാവിന്‍റെ മഹത്വം

ദർസ് 89 : ആകസ്മികമായി വരുന്ന മരണത്തെ കരുതിയിരിക്കുക

ദുഹറിന് ശേഷം അസർ സമയം വരെ ജീവിച്ചിരിക്കുമെന്ന് ആർക്ക് പറയാൻ സാധിക്കും? ചില നേരങ്ങളിൽ പെട്ടെന്ന് മനുഷ്യന്റെ രക്തോട്ടം നിലക്കുകയും മരണമടയുകയും ചെയ്യുന്നു. ചിലപ്പോൾ ആരോഗ്യദൃഢഗാത്രരായവർ പോലും ആകസ്മികമായി മൃതിയടയുന്നു. [അക്കാലത്തെ ചിലരുടെ ഉദാഹരണങ്ങൾ വിവരിച്ച ശേഷം ഹുസൂർ(അ) തുടർന്ന് പറയുന്നു:]…

Continue Readingദർസ് 89 : ആകസ്മികമായി വരുന്ന മരണത്തെ കരുതിയിരിക്കുക