ദർസ് 85 : വ്യത്യസ്ഥ പാഠങ്ങൾ

ദീനീ സേവനത്തിന്റെ പ്രാധാന്യം സത്യദീനിനു തുണയേകിക്കൊണ്ട് ആരെങ്കിലും തൂലികയെടുക്കുകയോ ആ വഴിയിൽ പരിശ്രമിക്കുകയോ ചെയ്യുമ്പോൾ വാഗ്ദത്ത മസീഹ് (അ) അതിനെ അങ്ങേയറ്റം മതിപ്പോടെ വീക്ഷിക്കുമായിരുന്നു. ഇത് സംബന്ധിച്ച് ഒരിക്കൽ അരുൾ ചെയ്തു: ആരെങ്കിലും ദീനിന് തുണയായി ഭവിക്കും വിധം ഒരു വാചകം…

Continue Readingദർസ് 85 : വ്യത്യസ്ഥ പാഠങ്ങൾ

ഹദ്‌റത്ത് ഈസാ നബി(അ)യുടെ ഖബര്‍

ഹദ്‌റത്ത് ഈസാ(അ)ന്റെ അസാധാരണമായ ജനനവും, വിശുദ്ധ ഖുര്‍ആന്റെ വ്യക്തമായ അദ്ധ്യാപനത്തിന് നേരെവിരുദ്ധമായി സ്ഥൂലശീരത്തോടുകൂടിയുള്ള ആകാശത്തിലേക്കുള്ള കയറ്റവും മരിക്കാതിരുന്നിട്ടും മരിച്ച നബിമാരുടെ ആത്മാക്കളുടെ ഇടയില്‍ (അവരാണെങ്കില്‍ ഒരു വിധത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചവരുമാണ്) പ്രവേശിക്കലുമെല്ലാം സത്യമായും ഒരു സത്യമതത്തിന് ഭൂഷണമായ വിശ്വാസകാര്യങ്ങളല്ല, കരിങ്കറയാണ്. പാശ്ചാത്യ…

Continue Readingഹദ്‌റത്ത് ഈസാ നബി(അ)യുടെ ഖബര്‍

30.07.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽ ഖാമിസ് അയ്യദുല്ലാഹു തആല ബിന്നസ്രിൽ അസീസ് 30 ജുലൈ 2021 നു യു കെ ഇസ്ലാമാബാദിലെ, മുബാറക്ക് മസ്ജിദിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ…

Continue Reading30.07.2021 ഖുത്ബ സംഗ്രഹം

ദർസ് 84 : ചില പാഠങ്ങൾ

ദീനീ ജോലികളിൽ വിഘ്നമാകുന്ന മാമൂലുകൾ മാമൂലുകളിൽ (അനാവശ്യമായി നേരം കളയുന്ന നടപടിക്രമങ്ങളിൽ) സമയം പാഴാക്കുന്നത് ഹുസൂർ(അ) ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അതിനെ കുറിച്ച് ഒരിക്കൽ പറഞ്ഞു; എന്നെ സംബന്ധിച്ചിടത്തോളം, ശൗചാലയത്തിൽ പോയാൽ പോലും അത്രയും സമയം പാഴായല്ലോ; അതും ഏതെങ്കിലും ദീനീ ജോലികളിൽ…

Continue Readingദർസ് 84 : ചില പാഠങ്ങൾ

ദർസ് 83 : കുട്ടികളെ മർദ്ദിക്കുന്നത് ശിർക്കിൽ പെടുന്നു

ഒരാൾ തന്‍റെ കുട്ടിയെ പ്രഹരിച്ചെന്നറിഞ്ഞപ്പോൾ ഹുസൂർ(അ) അയാളെ വിളിപ്പിച്ച് ഇപ്രകാരം പ്രഭാഷണം നൽകി: കുട്ടികളെ ഇപ്രകാരം മർദ്ദിക്കുന്നത് ശിർക്കിൽ ഉൾപ്പെടുന്നുവെന്നാണ് എന്റെ അഭിപ്രായം. എങ്ങനെയെന്നാൽ പ്രഹരിക്കുന്ന ക്ഷിപ്രകോപിയായ ഒരുവൻ മാർഗ്ഗദർശനത്തിലും രക്ഷാകർതൃത്ത്വത്തിലും താനും (ദൈവത്തോടൊപ്പം) പങ്കുകാരനാകാൻ ഉദ്ദേശിക്കുകയാണ് ചെയ്യുന്നത്. അവ്വിധം ദുരാവേശം…

Continue Readingദർസ് 83 : കുട്ടികളെ മർദ്ദിക്കുന്നത് ശിർക്കിൽ പെടുന്നു

ദർസ് 82 : സൗമ്യതയുടെ പാഠം, സത്താറി ഗുണം, സൃഷ്ടിസേവനം

സൗമ്യതയുടെ പാഠം   ഒരിക്കൽ ഹദ്റത്ത് അഖ്‌ദസ് (അ) ന് കഠിനമായ തലവേദന അനുഭവപ്പെട്ടിരുന്ന സമയം, പരിസരങ്ങളിൽനിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും ശബ്ദകോലാഹലങ്ങൾ വന്നുകൊണ്ടിരുന്നു. മൗലവി അബ്ദുൽ കരീം സാഹിബ്(റ) ചോദിച്ചു, 'അങ്ങയ്ക്ക് ഈ ബഹളം കാരണം പ്രയാസമുണ്ടാകുന്നുണ്ടോ?' അപ്പോൾ ഹുസൂർ(അ) പറഞ്ഞു, 'ഉണ്ട് (അവർ)…

Continue Readingദർസ് 82 : സൗമ്യതയുടെ പാഠം, സത്താറി ഗുണം, സൃഷ്ടിസേവനം

ജൽസാ സലാന യു.കെ 2021

ആഗസ്റ്റ് 6,7,8 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ. മുസ്ലിം റ്റെലിവിഷൻ അഹ്മദിയ്യാ ഇന്റർനാഷണലിൽ (MTA) തത്സമയ സംപ്രേക്ഷണം ഹദ്റത്ത് ഖലീഫത്തുൽ മസീഹ് ഖാമിസ് (അയ്യദഹു) തിരുമനസ്സ് പറയുന്നു: “ഈ ജൽസ ഹദ്റത്ത് മസീഹ് മൗഊദ് (അ) അല്ലാഹുവിന്റെ ഇംഗിതപ്രകാരമാണ് ആരംഭിച്ചിട്ടുള്ളതെന്നകാര്യം എപ്പോഴും…

Continue Readingജൽസാ സലാന യു.കെ 2021

ദർസ് 81 : സൂറഃ ഫാത്തിഹയിൽ അടങ്ങിയിട്ടുള്ള മൂന്ന് പ്രാർത്ഥനകൾ

ഹദ്റത്ത് നബികരിം (സ) തിരുമേനിയെ കുറിച്ച് പ്രതിപാദ്യമുള്ള ഒരു ആയത്തിൽ മസീഹ് മൗഊദിനു വേണ്ടിയുള്ള തെളിവും സാക്ഷ്യവും കൂടി ഉൾകൊണ്ടിരിക്കുന്ന രീതിയിലാണ് തിരുവചനങ്ങളായ വിശുദ്ധ ഖുർആനിലെ വാക്യ ശൈലീവിശേഷണങ്ങൾ വന്നിട്ടുള്ളത്. 'ഹുവല്ലദീ അർസല റസൂലഹൂ ബിൽഹുദാ' എന്ന ആയത്തിൽനിന്നും (സ്പഷ്ടമാകുന്ന വ്യാഖ്യാനം)…

Continue Readingദർസ് 81 : സൂറഃ ഫാത്തിഹയിൽ അടങ്ങിയിട്ടുള്ള മൂന്ന് പ്രാർത്ഥനകൾ

ദർസ് 80 : പരീക്ഷണങ്ങള്‍ അനിവാര്യം (തുടര്‍ച്ച)

പ്രയാസങ്ങൾ വരേണ്ടതും അനിവാര്യമാണ്. നോക്കുക, അയ്യൂബ് (അ) ന്‍റെ വൃത്താന്തങ്ങളില്‍ രേഖപ്പെട്ടിരിക്കുന്നു, പലതരത്തിലുള്ള യാതനകള്‍ അദ്ദേഹത്തിനു നേരിടേണ്ടിവരികയും പര്‍വ്വതസമാനമായ പ്രയാസങ്ങള്‍ അദ്ദേഹത്തിനുമേൽ ഇറങ്ങുകയും ചെയ്തു. അദ്ദേഹം സബ്റിന്‍റെ കോന്തല മുറുകെപ്പിടിച്ചു. എന്‍റെ ജമാഅത്തെങ്ങാനും കേവലമൊരു ഉണങ്ങിയ അസ്ഥിപഞ്ജരം പോലെ ആയിത്തീർന്നേക്കുമോ എന്ന…

Continue Readingദർസ് 80 : പരീക്ഷണങ്ങള്‍ അനിവാര്യം (തുടര്‍ച്ച)

ദർസ് 79 : പരീക്ഷണങ്ങൾ അനിവാര്യം

അല്ലാഹു തന്‍റെ വിധിനിര്‍ണ്ണയങ്ങളുടെ രഹസ്യങ്ങള്‍ ഗോപ്യമാക്കിവെച്ചിരിക്കുന്നു. അതില്‍ സഹസ്രങ്ങളായ സന്ദര്‍ഭൗചിത്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കൈവരുന്ന ദൈവസാമീപ്യം സാമാന്യ യത്നങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും മനുഷ്യന് കരഗതമാകുന്നില്ല എന്നതാണ് എന്‍റെ അനുഭവം. കഠിനമായ ചാട്ടവാറുകൊണ്ട് തന്നത്താന്‍ ആര്‍ക്കാണ് പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുക? അല്ലാഹു…

Continue Readingദർസ് 79 : പരീക്ഷണങ്ങൾ അനിവാര്യം