“ഖല“ തിരുനബി(സ)യുടെ സ്വഹാബത്തിൻ്റെ വിശ്വാസം

സ്വഹീഹ് ബുഖാരിയില്‍ ഇപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നു. നബിതിരുമേനി നിര്യാതനായ അവസരത്തില്‍, അദ്ദേഹത്തിൻ്റെ ജോലി ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നുള്ള വിചാരത്താല്‍ ഹദ്റത്ത് ഉമറും(റ) മറ്റു ചില സ്വഹാബിമാരും അദ്ദേഹം മരിച്ചിട്ടില്ലെന്നു തന്നെ വിശ്വസിച്ചു. ഹദറത്ത് ഉമറി(റ)നു തൻ്റെ ഈ വിശ്വാസത്തില്‍ അത്രമേല്‍ ഉറപ്പുണ്ടായിരുന്നു. അദ്ദേഹം വാളൂരിപ്പിടിക്കുകയും…

Continue Reading“ഖല“ തിരുനബി(സ)യുടെ സ്വഹാബത്തിൻ്റെ വിശ്വാസം

നബി തിരുമേനി (സ)യ്ക്ക് മുൻപ് കഴിഞ്ഞ എല്ലാ പ്രവാചകന്മാരും മരണമടഞ്ഞു എന്ന് വിശുദ്ധ ഖുർആൻ

ഈസാനബി മരിച്ചു പോയിരിക്കുന്നുവെന്ന് തെളിയിക്കേണ്ടത് ഒരുതരത്തിലും ആരുടെയും ബാധ്യതയില്‍പെട്ട കാര്യമേയല്ല. കാരണം, എല്ലാവര്‍ക്കുമറിയാം ലോകം നാശത്തിന്‍െറ ഗേഹമാണെന്നും ഇവിടെ ജനിക്കുന്നവരെല്ലാം മരിക്കുമെന്നും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക:کُلُّ نَفۡسٍ ذَآئِقَۃُ الۡمَوۡتِഎല്ലാ ജീവിക്കും മരണം നിശ്ചയിക്കപ്പെട്ടതാണ് (ഖുര്‍ആന്‍ 29:58)എന്നാല്‍, ഈസാനബി (അ)…

Continue Readingനബി തിരുമേനി (സ)യ്ക്ക് മുൻപ് കഴിഞ്ഞ എല്ലാ പ്രവാചകന്മാരും മരണമടഞ്ഞു എന്ന് വിശുദ്ധ ഖുർആൻ

“റഫഅ“ എന്നുള്ളതിൻ്റെ യഥാർത്ഥ വിവക്ഷ

ഈസാനബി സ്ഥൂലദേഹത്തോടുകൂടി ആകാശത്തു ജീവിച്ചിരിക്കയാണെന്നു തെളിയിക്കുന്ന ഒരൊറ്റ വചനം പോലും വിശുദ്ധഖുര്‍ആനില്‍ ഇല്ലെന്നുള്ളതാണ് പരമാര്‍ത്ഥം. വിശുദ്ധ ഖുര്‍ആനില്‍ ഈസാനബിയെ സംബന്ധിച്ച് رَّفَعَہُ اللّٰہُ اِلَیۡہِ (അല്ലാഹു അദ്ദേഹത്തെ അവങ്കലേക്ക് ഉയര്‍ത്തി) എന്നു പറഞ്ഞിട്ടുള്ളത് അദ്ദേഹം ജീവനോടു കൂടി ആകാശത്തിലേക്ക് ഉയര്‍ത്തെപ്പെട്ടിരിക്കുന്നവെന്നതിന് ഒരു…

Continue Reading“റഫഅ“ എന്നുള്ളതിൻ്റെ യഥാർത്ഥ വിവക്ഷ

ഈസാ(അ) ആകാശത്തേക്കുയര്‍ത്തപ്പെട്ടിട്ടില്ല

ഒന്നാമതായി പരിശോധിക്കേണ്ടത് ഈസാനബി ആകാശത്തില്‍ സ്ഥൂലശരീരത്തോടുകൂടി വാസമുറപ്പിച്ചിട്ടുണ്ടോ എന്നതാണ്. അദ്ദേഹം സ്ഥൂലശരീരത്തോടുകൂടി ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടതായും ഇപ്പോഴും അവിടെ താമസിച്ചു വരുന്നതായും വിശുദ്ധ ഖുര്‍ആനില്‍ നിന്നോ സ്വഹീഹായ ഹദീഥുകളില്‍ നിന്നോ ഒരു പ്രകാരത്തിലും തെളിയുന്നില്ല എന്നതാണ് അതിനുള്ള മറുപടി.വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:قَالَ فِیۡہَا…

Continue Readingഈസാ(അ) ആകാശത്തേക്കുയര്‍ത്തപ്പെട്ടിട്ടില്ല

ഖുർആനിലും ഹദീഥുകളിലുമുള്ള പ്രവചനങ്ങൾ

മസീഹിന്റെയും മഹ്ദീയുടെയും ആഗമനത്തെക്കുറിച്ച് നബി(സ)തിരുമേനി പ്രവചിച്ചിട്ടുണ്ടോ എന്നതാണ് എല്ലാറ്റിലും മുമ്പില്‍ നില്ക്കുന്ന പ്രശ്‌നം. ഇതിനുള്ള സമാധാനമാവട്ടെ, അവരുടെ വരവിനെക്കുറിച്ചുള്ള പ്രവചനം നിഷേധിക്കാന്‍ കഴിയാത്തവിധം വ്യക്തമാണെന്നുള്ളതാണ്. അവസാനകാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ മസീഹും മഹ്ദിയും വരുമെന്നും അവര്‍ മുഖേന ഇസ്‌ലാം അതിന്റെ ശോച്യാവസ്ഥയില്‍നിന്ന് എഴുന്നേറ്റു ലോകത്ത്…

Continue Readingഖുർആനിലും ഹദീഥുകളിലുമുള്ള പ്രവചനങ്ങൾ

ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി (അ)

അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ അഭിവന്ദ്യസ്ഥാപകര്‍ ഹദ്‌റത്ത് മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി(അ) 1835 ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് ഖാദിയാന്‍ എന്ന സ്ഥലത്താണ് ഭൂജാതരായത്. അദ്ദേഹത്തിന്‍റെ പിതാവിന്‍റെ പേര് മിര്‍സാ ഗുലാം മുര്‍ത്തളാ എന്നും, മാതാവിന്‍റെ പേര്…

Continue Readingഹസ്രത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി (അ)