ദർസ് 11: “പരദൂഷണത്തെ സംബന്ധിച്ച്“

പരദൂഷണം പറയുന്നവനെ കുറിച്ച് വിശുദ്ധ ഖുർആനിൽ അവൻ തന്റെ മരണപ്പെട്ട സഹോദരന്റെ മാംസം ഭക്ഷിക്കുന്നവൻ എന്നാണുള്ളത്. സ്ത്രീകളിൽ ഈ രോഗം കുടുതലാണ്. ആളുകൾ പാതിരാത്രിവരെ ഇരിന്ന് പരദൂഷണം പറയുന്നു.  പിന്നെ സുബഹിക്ക് എണീറ്റ ശേഷവും ആ പണിതന്നെ തുടരുന്നു. എന്നാൽ ഇതിൽ…

Continue Readingദർസ് 11: “പരദൂഷണത്തെ സംബന്ധിച്ച്“

“ഖാത്തം“ : അറബിഭാഷാപ്രയോഗത്തിൽ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെതിരെ പല തരത്തിലുള്ള ആരോപണങ്ങളും എതിരാളികൾ ഉന്നയിക്കാറുണ്ട്. അതിൽ പ്രധാനം നഊദുബില്ലാഹ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് നബി(സ)യെ 'ഖാതമുന്നബിയ്യീൻ' എന്നു വിശ്വസിക്കുന്നില്ല എന്നതാണ്!.  യഥാർത്ഥത്തിൽ 'ഖാതമുന്നബിയ്യീൻ' എന്ന പദത്തിന് റസൂൽ(സ) നൽകിയ അതേ അർത്ഥമാണ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തും…

Continue Reading“ഖാത്തം“ : അറബിഭാഷാപ്രയോഗത്തിൽ

നുബുവ്വത്തിൻ്റെ തുടർച്ച വിശുദ്ധ ഖുർആനിൽ നിന്നും മറ്റൊരു തെളിവ്

നുബുവ്വത്ത് തുടർന്നുകൊണ്ടിരിക്കയാണെന്നതിന് വിശുദ്ധ ഖുർആനിൽ നിന്ന് ലഭിക്കുന്ന മറ്റൊരു തെളിവ് താഴെ ചേർക്കുന്ന ആയത്താണ്. അല്ലാഹു പറയുകയാണ്: یٰبَنِیۡۤ اٰدَمَ اِمَّا یَاۡتِیَنَّکُمۡ رُسُلٌ مِّنۡکُمۡ یَقُصُّوۡنَ عَلَیۡکُمۡ اٰیٰتِیۡ ۙ فَمَنِ اتَّقٰی وَ اَصۡلَحَ فَلَا خَوۡفٌ عَلَیۡہِمۡ…

Continue Readingനുബുവ്വത്തിൻ്റെ തുടർച്ച വിശുദ്ധ ഖുർആനിൽ നിന്നും മറ്റൊരു തെളിവ്

പ്രവാചകന്മാരും ശരീഅത്തും

പുതിയൊരു ശരീഅത്ത് കൊണ്ടുവരുന്ന ആളാണ് നബി എന്നും ശരീഅത്തിന്റെ ശൃംഖല അവസാനിച്ചിരിക്കയാൽ ഇനി ഒരു നബി വരികയില്ലെന്നുമുള്ളതാണ് അഹ്മദിയ്യാ മുസ്ലിംങ്ങൾ അല്ലത്തവർ ഉന്നയിക്കുന്ന മറ്റൊരു വാദം. എന്നാൽ ഈ വാദവും അടിസ്ഥാനരഹിതവും നിരർത്ഥകവുമാണ്. എന്തെന്നാൽ നുബുവ്വത്തോടുകൂടി പുതിയ ശരീഅത്ത് ഉണ്ടായിരിക്കണമെന്നത് അത്യാവശ്യമല്ല.…

Continue Readingപ്രവാചകന്മാരും ശരീഅത്തും

സൂറത്തു-ന്നൂറിൽ നിന്നുമുള്ള സൂചന

وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا…

Continue Readingസൂറത്തു-ന്നൂറിൽ നിന്നുമുള്ള സൂചന

സൂറത്തുൽ ഫാതിഹയിൽ നിന്നുള്ള സൂചന

അല്ലാഹു സൂറത്തുൽ ഫാത്തിഹയിൽ ഈയൊരു പ്രാർത്ഥന പഠിപ്പിച്ചുതരുന്നതായി നാം കാണുന്നു: اِہۡدِ نَا الصِّرَاطَ الۡمُسۡتَقِیۡمَ صِرَاطَ الَّذِیۡنَ اَنۡعَمۡتَ عَلَیۡہِمۡ ۬ۙ ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളെ നേരായ മാർഗ്ഗത്തിൽ നയിച്ചാലും. നീ അനുഗ്രഹം ചെയ്തവരുടെ മാർഗ്ഗത്തിൽ (വി.ഖു. 1:6,7).…

Continue Readingസൂറത്തുൽ ഫാതിഹയിൽ നിന്നുള്ള സൂചന

“അദ്ദേഹത്തിനു ശേഷം നബിയില്ല എന്നു പറയരുത്“

قولوا خاتم النبيين، ولا تقولوا لا نبي بعدهഹദ്റത്ത് ആയിശ(റ:അ) നിവേദനം ചെയ്യുന്നു. അവർ പറഞ്ഞു. “നിങ്ങൾ ഖാത്തമുന്നബിയ്യീൻ' എന്ന് പറഞ്ഞുകൊള്ളുക. പക്ഷേ, അദ്ദേഹത്തിനുശേഷം നബി ഇല്ലെന്ന് പറയരുത്.وأخرج ابن الأنباري في المصاحف عن أبي عبد الرحمن…

Continue Reading“അദ്ദേഹത്തിനു ശേഷം നബിയില്ല എന്നു പറയരുത്“

ഖാത്തമുന്നബിയ്യീൻ : പ്രവാചകന്മാരുടെ മുദ്ര

مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا മുഹമ്മദ് (സ) നിങ്ങളിൽ നിന്നുള്ള ഒരു പുരുഷന്റെയും പിതാവല്ല. എന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ റസൂലും ഖാത്തമുന്നബിയ്യീനുമാണ്.…

Continue Readingഖാത്തമുന്നബിയ്യീൻ : പ്രവാചകന്മാരുടെ മുദ്ര

പ്രവാചക നിയോഗം ആവശ്യമുണ്ടോ ?

വിശുദ്ധ ഖുർആനും തിരുഹദീസുകളും അനുസരിച്ച് പ്രവാചകത്വത്തിൻ്റെ വാതിൽ ഇന്നും തുറന്നു താന്നെയാണുള്ളതെന്നും മുസ്ലിം ഉമ്മത്തിൽ നിന്ന് ഒരു പ്രവാചകൻ വരാമെന്നുള്ളതും വ്യക്തമാണ്, ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടത്, അവസാന കാലത്തുള്ള മസീഹിൻ്റെ ആവിർഭാവത്തെപറ്റിയാണ്, മസീഹ് വരും എന്നുള്ളത് മുസ്ലിംങ്ങൾ അടിയുറച്ചു വിശ്വസിക്കുന്നു. മുസ്ലിം…

Continue Readingപ്രവാചക നിയോഗം ആവശ്യമുണ്ടോ ?

ദർസ് 10 : “പരദൂഷണത്തിൽനിന്ന് രക്ഷപ്പെടുക“

ഏതുവരെ മനുഷ്യൻ  പൂർണ്ണമായും അല്ലാഹുവിന്റേതായി മാറുന്നില്ലയോ അതുവരെ അവൻ ഏതെങ്കിലും തരം ശിക്ഷയുടെ ഒരു സ്പർശം ഇഹലോകത്തിൽ പ്രാപിക്കുന്നു. നമ്മുടെ ജമാഅത്തിലെ ചിലർ ലൗകിക അലങ്കാരങ്ങൾക്കും സുഖങ്ങൾക്കും നേരെ കുനിയുകയും അതിൽ മുഴുകുകയും ചെയ്തുപോയിരിക്കുന്നതായി ഞാൻ കാണുന്നു. അവർ തങ്ങളുടെ കർമ്മങ്ങളുടെ…

Continue Readingദർസ് 10 : “പരദൂഷണത്തിൽനിന്ന് രക്ഷപ്പെടുക“