ഹസ്രത്ത് ബാബാ ഗുരു നാനക് സാഹിബ് (റഹ്)

പൂർണമായി ഇസ്ലിമിക വിശ്വാസം ഉൾക്കൊണ്ട അല്ലാഹുവിന്റെ ഒരു വലിയായിരുന്നു സിക്ക് മത സ്ഥാപകൻ എന്നറിയപ്പെടുന്ന ഹദ്റത്ത് ഗുരുനാനക്ക് ജി.

Continue Readingഹസ്രത്ത് ബാബാ ഗുരു നാനക് സാഹിബ് (റഹ്)

ദൈവവിധിയും പ്രവര്‍ത്തനസ്വാതന്ത്ര്യവും

Read more about the article ദൈവവിധിയും പ്രവര്‍ത്തനസ്വാതന്ത്ര്യവും
cc: Raya Shokatfard, Source: http://www.onislam.net/

ഹദ്‌റത്ത് ഖലീഫത്തുല്‍ മസീഹ് നാലാമന്റെ “The Elementary Study of Islam” എന്ന പുസ്ത്കത്തില്‍ നിന്നും വിവര്‍ത്തനം ചെയ്തതാണ് ഈ ലേഖനം.

Continue Readingദൈവവിധിയും പ്രവര്‍ത്തനസ്വാതന്ത്ര്യവും

08-04-2022 ഖുത്ബ സംഗ്രഹം

وإذا سألك عبادي عني فإني قريب أجيب دعوة الداع إذا دعان فليستجيبوالي وليؤمنوا بي لعلهم يرشدون സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ…

Continue Reading08-04-2022 ഖുത്ബ സംഗ്രഹം

01-04-2022 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം അബൂബക്കര്‍(റ)ന്റെ കാലത്തെ ഫിത്‌നകളെക്കുറിച്ച്, വാഗ്ദത്ത മസീഹ്(അ) സിര്‍റുൽ ഖിലാഫ എന്ന തന്റെ ഗ്രന്ഥത്തില്‍ പറയുന്നു: ഇബ്‌നു ഖുല്‍ദൂനും ഇബ്‌നു…

Continue Reading01-04-2022 ഖുത്ബ സംഗ്രഹം

വിശുദ്ധ റമദാൻ

വാഗ്ദത്ത മഹ്ദി മസീഹ് ഹസ്റത്ത് മിർസാ ഗുലാം അഹ്മദ് (അ) 'റമദ്' എന്ന പദത്തിന്റെ അർത്ഥം "ഊഷ്മാവ്' എന്നാണ്. റമദാൻ മാസത്തിൽ ഒരു ഭാഗത്ത് ജനങ്ങൾ ഭക്ഷണപാനീയങ്ങളേയും മറ്റെല്ലാ ശാരീരികസുഖങ്ങളേയും ഉപേക്ഷിക്കുകയും മറുഭാഗത്ത് ദൈവീക കല്പനകൾ അനുസരിക്കുന്നതിൽ ബദ്ധതയും ആവേശവും വളർത്തികൊണ്ടുവരികയും…

Continue Readingവിശുദ്ധ റമദാൻ

ദർസ് 111: ആദം സന്തതികൾക്ക് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയല്ലാതെ ഒരു റസൂലോ ശിപാർശക്കാരനോ ഇല്ല

🔸" നീതിയോടും നിഷ്പക്ഷതയോടുംകൂടി മുൻകഴിഞ്ഞ പ്രവാചകന്മാരെപ്പറ്റി സൂക്ഷ്മപഠനം നടത്തിയാൽ അവരിൽ വെച്ച് ഏറ്റവും ഉന്നതനിലയിലുള്ള വീരപുരുഷനായ നബി, ജീവിച്ചിരിക്കുന്ന നബി, അല്ലാഹുവിന്‍റെ ഉന്നത പദവിയിലുള്ള ഏറ്റവും പ്രിയപ്പെട്ട നബിയായി ഒരാളെ മാത്രമേ നാം അറിയുകയുള്ളൂ, നബിമാരുടെ നേതാവും ദൈവദൂതന്മാരുടെ അഭിമാനവും എല്ലാ…

Continue Readingദർസ് 111: ആദം സന്തതികൾക്ക് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയല്ലാതെ ഒരു റസൂലോ ശിപാർശക്കാരനോ ഇല്ല

17-09-2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)ന്റെ കാലത്തുണ്ടായ…

Continue Reading17-09-2021 ഖുത്ബ സംഗ്രഹം

ദർസ് 110 : നമ്മുടെ നബി തിരുമേനി (സ) എത്രമേൽ ഉൽകൃഷ്ട പദവിയാർന്ന നബിയാകുന്നു!

"ഞാൻ എപ്പോഴും  അത്ഭുത ദൃഷ്ടികളോടെയാണ് നോക്കിക്കാണുന്നത്, 'മുഹമ്മദ്' എന്ന് പേരുള്ള ഈ അറബി പ്രവാചകൻ (ആയിരമായിരം സലാത്തും സലാമും അവിടത്തെമേൽ വർഷിക്കുമാറാകട്ടെ) എത്രമേൽ ഉൽകൃഷ്ട പദവിയാർന്ന നബിയാണ്! അവിടത്തെ ഔന്നത്യത്തിന്റെ അറ്റം കണ്ടെത്തുക അസാധ്യം തന്നെ! അവിടത്തെ ദിവ്യശക്തിപ്രഭാവം കണക്കാക്കുക മനുഷ്യന്റെ…

Continue Readingദർസ് 110 : നമ്മുടെ നബി തിരുമേനി (സ) എത്രമേൽ ഉൽകൃഷ്ട പദവിയാർന്ന നബിയാകുന്നു!

ദർസ് 109 : ശിർക്കിൽനിന്ന് രക്ഷപ്പെടുക

പലതരത്തിലുള്ള ശിർക്ക് (ബഹുദൈവാരാധനകൾ) ഉണ്ട്. ഒന്ന്, ഹിന്ദുക്കളും ക്രിസ്തീയരും യഹൂദരും മറ്റ് ബിംബാരാധകരുമൊക്കെ അടിമപ്പെട്ടിരിക്കുന്ന വലുതും വ്യക്തവുമായ ബഹുദൈവാരാധനയാണ്. അതിൽ ഏതെങ്കിലും മനുഷ്യരെയോ ശിലകളേയൊ നിർജീവ വസ്തുക്കളേയോ ശക്തികളേയോ സാങ്കല്പിക ദേവീദേവതകളേയോ ദൈവമാക്കപ്പെടുന്നു. ഈ ബഹുദൈവാരാധന ഇന്നും ലോകത്ത് കാണപ്പെടുന്നുവെങ്കിൽ തന്നെയും;…

Continue Readingദർസ് 109 : ശിർക്കിൽനിന്ന് രക്ഷപ്പെടുക

ദർസ് 108 : തെറ്റായ ഊഹങ്ങളിൽ നിന്ന് രക്ഷപ്പെടുക.

സത്യവിശ്വാസം സ്വീകരിക്കുന്ന ഒരാൾ തന്‍റെ വിശ്വാസത്തിൽ നിന്ന് ദൃഢബോധത്തിലേക്കും പിന്നെ അഭൗമിക അനുഭവ ജ്ഞാനത്തിലേക്കും മുന്നേറേണ്ടതാണ്. പ്രത്യുത വീണ്ടും ഊഹങ്ങളിലേക്കുതന്നെ ചായുകയല്ല വേണ്ടത്. ഓർമ്മിക്കുക, ഊഹം പ്രയോജനപ്പെടുകയില്ല. അല്ലാഹു അത് സംബന്ധമായി സ്വയം അരുൾ ചെയ്യുന്നു: إِنَّ الظَّنَّ لَا يُغْنِي…

Continue Readingദർസ് 108 : തെറ്റായ ഊഹങ്ങളിൽ നിന്ന് രക്ഷപ്പെടുക.