ദർസ് 107 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 4)
ദൈവത്തോടുള്ള കടമയും സൃഷ്ടികളോടുള്ള കടമയും പരസ്പരം ലുബ്ധും പകയും അസൂയയും വിദ്വേഷവും വിരോധവുമെല്ലാം ഉപേക്ഷിച്ച് (നിങ്ങൾ) ഒന്നായിത്തീരുക. വിശുദ്ധ ഖുർആന്‍റെ ബൃഹത്തായ കല്പനകൾ രണ്ടെണ്ണം തന്നെയാണ്. 1) ഒന്നാമത്തേത് സർവ്വാധിനാഥനായ അല്ലാഹുവിന്റെ തൗഹീദും അവനോടുള്ള സ്നേഹവും അവന്റെ അനുസരണയുമാകുന്നു. 2) രണ്ടാമത്തേത്…