മസീഹിന്റെ ആവിർഭാവകാലഘട്ടം : ദജ്ജാലിന്റെ പുറപ്പെടൽ
മസീഹ് മൗഊദിന്റെ ഒരടയാളമായി പറയപ്പെട്ടിരിക്കുന്നത്, അദ്ദേഹത്തിന്റെ കാലത്ത് ദജ്ജാലിന്റെ പുറപ്പാട് ഉണ്ടാകുമെന്നുള്ളതാണ്. നബി(സ) തിരുമേനി, സ്വഹാബത്തിനെ അഭിമുഖീകരിച്ച് ഇങ്ങനെ പറഞ്ഞതായി ഹദീഥില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒറ്റക്കണ്ണനായ പെരുംനുണയനെറ്റി തന്റെ ജനത്തോട് ഭയപ്പെടുത്തി പറഞ്ഞിട്ടില്ലാത്ത ഒരു നബിയും കഴിഞ്ഞുപോയിട്ടില്ല. അറിഞ്ഞുകൊണ്ടാലും, അവന്‍ ഒറ്റക്കണ്ണനായിരിക്കും. എന്നാല്‍,…