ദർസ് 100 : സന്താനങ്ങളുടെ തർബീയ്യത്
ചുരുക്കത്തിൽ, സന്താനങ്ങൾ അകൃത്യങ്ങളിലും അധർമ്മങ്ങളിലും മുഴുകിക്കഴിയുന്നവരാണെങ്കിൽ അതിനെ സംബന്ധിച്ച് സഅ്ദി(റഹ്) നൽകിയ ഈ ഫത്വ തികച്ചും സത്യം തന്നെയാണെന്ന് മനസ്സിലാകുന്നു, 'കെ പേശ് അസ് പിദ്റ് മുർദഃ ബ നാ ഖൽഫ്' [പിതാവിന് ശേഷം പിൻഗാമിയാകുവാൻ മുന്നിൽ നിൽക്കുന്നത് അയോഗ്യനായ മൃതശരീരമോ]…