ദർസ് 11: “പരദൂഷണത്തെ സംബന്ധിച്ച്“
പരദൂഷണം പറയുന്നവനെ കുറിച്ച് വിശുദ്ധ ഖുർആനിൽ അവൻ തന്റെ മരണപ്പെട്ട സഹോദരന്റെ മാംസം ഭക്ഷിക്കുന്നവൻ എന്നാണുള്ളത്. സ്ത്രീകളിൽ ഈ രോഗം കുടുതലാണ്. ആളുകൾ പാതിരാത്രിവരെ ഇരിന്ന് പരദൂഷണം പറയുന്നു. പിന്നെ സുബഹിക്ക് എണീറ്റ ശേഷവും ആ പണിതന്നെ തുടരുന്നു. എന്നാൽ ഇതിൽ…