ദർസ് 12: “ഖിലാഫത്ത്“
സൂഫിവര്യർ എഴുതിയിട്ടുണ്ട്, ഒരു വ്യക്തി ഏതെങ്കിലും ദിവ്യപുരുഷന്‍റെയോ റസൂലിന്‍റെയോ നബിയുടെയോ ഖലീഫയാകാനിരുക്കുമ്പോൾ അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് ഏറ്റവുമാദ്യം സത്യം അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ ഇടപ്പെടുന്നു. ആ റസൂലിന്‍റെ അല്ലെങ്കില്‍ ആ ദിവ്യപുരുഷന്‍റെ വഫാത്ത് സംഭവിക്കുമ്പോള്‍ ലോകത്ത് ഒരു ഭൂകമ്പസമാനമായ അവസ്ഥയുണ്ടാകുന്നു. അത്യന്തം ഭയാനകമായ…