ദർസ് 1: “ദുആയിൽ നിന്ന് നിങ്ങൾ പിന്മാറരുത്“
ഞാൻ ലോകത്തേക്ക് വന്നിരിക്കുന്നത് ജനങ്ങൾ ഖുവ്വത്തെ യഖീൻ (ദൃഢവിശ്വാസത്തിന്റെ ശക്തി)യിൽ ഉയർച്ച പ്രാപിക്കുക എന്ന ലക്ഷ്യത്തോടെയാണ്.നിങ്ങളുടെ പാപങ്ങൾ എത്ര വർദ്ധിച്ചാലും ദുആയിൽ നിന്ന് നിങ്ങൾ പിന്മാറരുത്. അവസാനം കൈവിടാതെ ചെയ്യുന്ന ദുആ കാരണം നിങ്ങൾക്ക് പാപങ്ങളോട് നീരസം തോന്നുന്നത് കാണാം.തഹജ്ജുദിൽ ഉണർന്ന്…