21.05.2021 ഖുത്ബ സംഗ്രഹം
21.05.2021 ഖുത്ബ സംഗ്രഹം സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം
21.05.2021 ഖുത്ബ സംഗ്രഹം സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം
ഖിലാഫത്ത് ദിനത്തിന്റെ പശ്ചാത്തലം എല്ലാ വര്‍ഷവും മെയ് 27 നാണ് നാം ഖിലാഫത്ത് ദിനം ആചരിക്കാറുള്ളത്. ഖിലാഫത്ത് നിലവില്‍ വന്ന നാള്‍ മുതൽ തന്നെ ഖിലാഫത്ത് ദിനം ആചരിച്ചിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മറിച്ച് ആദ്യമായി അത് കൊണ്ടാടിയത് 1957 മെയ് 27…
2018 യു.കെ ജലസാ സലാനയിൽ വെച്ചു നടത്തപ്പെട്ട ആഗോള ബയ്അത്തിന്റെ ചിത്രം വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട മഹത്തായ ദൈവീക പാരിതോഷികമാണ് ഖിലാഫത്ത് വ്യവസ്ഥിതി. ജനങ്ങൾ ആധികാരികമായി സന്മാർഗ്ഗത്തിലൂടെ നയിക്കപ്പെടാനുള്ള ദൈവീക സംവിധാനമാണ്. അഥവാ അല്ലാഹുവിൽ നിന്നും മാർഗദർശനം…
Courtesy: alislam.org | Image by Makhzan-e-Tasaweer വിശുദ്ധഖുര്‍ആനും മുഹമ്മദ് നബി(സ) തിരുമേനിയും മുന്നോട്ടുവെച്ച വിശ്വാസപ്രമാണങ്ങള്‍ തന്നെയാണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്തും മുന്നോട്ട് വെച്ചിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ മുസ്‌ലിംകള്‍ വിശുദ്ധ ഖുര്‍ആന്റെയും ഇസ്ലാം മതത്തിന്റെയും അദ്ധ്യാപനങ്ങളായി പ്രചരിപ്പിച്ച അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അഹ്മദിയ്യാ…
ഇസ്ലാമിക ഖിലാഫത്തിന്റെ ആരംഭം ഹദ്‌റത്ത് റസൂല്‍ തിരുമേനി (സ) യുടെ വഫാത്തിനെ തുടര്‍ന്ന് ഹദ്‌റത്ത് അബു ബക്കര്‍ (റ) ഒന്നാമത്തെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഖിലാഫത്തിനെക്കുറിച്ച് ഹദ്‌റത്ത് ആയിശ (റ) പറയുന്നു. നബി (സ) വഫാത്തായപ്പോള്‍ എന്റെ പിതാവ് തിരുനബിയുടെ പ്രതിനിധിയാക്കപ്പെട്ടു.…
ഖിലാഫത്തെ ഹഖ ഇസ്‌ലാമിയസമ്പാ : അബൂസ്വബാഹ് അല്ലാഹു പറയുന്നത് ഖിലാഫത്തില്‍ നിങ്ങളുടെ വിശ്വാസം നിലനില്‍ക്കുകയും ഖിലാഫത്ത് നിലനിര്‍ത്തുന്നതിന് നിങ്ങളുടെ പരിശ്രമം തുടരുകയും ചെയ്യുന്നിടത്തോളം എന്റെ വാഗ്ദാനം നിങ്ങളില്‍ (അതായത് വിശ്വാസികളുടെ, നിങ്ങളുടെ ജമാഅത്തില്‍) ഞാന്‍ ഖലീഫയെ ഉണ്ടാക്കുന്നതാണ്. ഇതേക്കുറിച്ച് നബി(സ)ഉം വ്യക്തമാക്കിയിട്ടുണ്ട്.…
തഫ്‌സീറെ കബീര്‍: വാള്യം 10, അൽ ഹഖ് ഏപ്രിൽ-മെയ്, 2014 സമ്പാ: ടി.എം.അബ്ദുല്‍ മുജീബ്, തമ്മനം. ദീനിന്റെ അര്‍ഥം ദീന്‍ എന്നതിന് രാഷ്ട്രം എന്നും ഭരണം എന്നര്‍ഥമുണ്ടെന്ന് ഞാന്‍ പറയുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ “ലകും ദീനുകും വലിയ ദീന്‍” എന്നതിന്റെ അര്‍ഥം,…
വർദ്ധിച്ചുകൊണ്ടേയിരിക്കുന്നതരം പലിശക്ക് കടമെടുക്കേണ്ട ഗതി വരാതിരിക്കാൻ തന്റെ ഉപജീവന രീതികളിൽ ആദ്യം തൊട്ടേ മനുഷ്യൻ മിതവ്യയം ശീലമാക്കേണ്ടതാണ്. ഇന്നലെ ഒരാളുടെ കത്ത് വന്നിരിന്നു, ഇതുവരെ ആയിരം രൂപ കൊടുത്തുകഴിഞ്ഞു; ഇനി അഞ്ഞുറ് കൂടി കൊടുക്കാനുണ്ടത്രെ! (അക്കാലത്ത് അത് വളരെ വലിയ തുകയാണ്) പിന്നെയുള്ള…
തനിക്ക് ഭാരിച്ച കടബാധ്യതയുണ്ടെന്നും തനിക്ക് വേണ്ടി ദുആ ചെയ്യണമെന്നും ഒരാൾ ഹദ്റത്ത് മസീഹ് മൗഊദ്(അ) നോട് അഭ്യത്ഥിച്ചു. അപ്പോൾ അവിടുന്ന് അരുൾ ചെയ്തു: 'പശ്ചാത്തപിക്കുകയും ഇസ്തിഗ്ഫാർ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുക. എന്തെന്നാൽ പാപപ്പൊറുതി തേടിക്കൊണ്ടിരിക്കുന്നവന്റെ ധനത്തിൽ സമൃദ്ധി നൽകുന്നതാണെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാകുന്നു.' അവിടുന്ന്…
ഹദ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് (റ)സംബാ: മുഹമ്മദ് ആരിഫ്, അൽ ഹഖ് ഏപ്രിൽ-മെയ് 2014 ഖിലാഫത്തിന്റെ നിർവ്വചനം ഒന്നാമത്തെ പ്രശ്‌നം ഖിലാഫത്തിന്റെ നിര്‍വ്വചനം സംബന്ധിച്ചുള്ളതാണ്. അതായത്, ഖിലാഫത്ത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഖിലാഫത്ത് എന്ന് പറഞ്ഞാല്‍ എന്താണ്? ഖിലാഫത്ത് എന്നത്…