ദർസ് 94 : ഏറ്റവും ഉത്തമമായ ‘വസീഫ’ (നിത്യമായി ചൊല്ലിക്കൊണ്ടിരിക്കാനുള്ള പ്രാർഥനാവചനം )
ചോദ്യം: ഏറ്റവും ഉത്തമമായ 'വസീഫ' (നിത്യമായി ചൊല്ലിക്കൊണ്ടിരിക്കാനുള്ള പ്രാർഥനാവചനം ) ഏതാണ്? ഹദ്റത്ത് അഖ്ദസ് (അ) മറുപടി പറഞ്ഞു: നമസ്കാരത്തേക്കാൾ മികച്ചൊരു വസീഫയുമില്ല. എന്തെന്നാൽ, അതിൽ ദൈവസ്തുതി, ഇസ്തിഗ്ഫാർ, നബിക്കുമേലുള്ള സ്വലാത്ത് എന്നിവയൊക്കെ അടങ്ങിയിരിക്കുന്നു. എല്ലാതരത്തിലുള്ള ദിക്ക്റുകളുടെയും സ്തോത്രങ്ങളുടേയും സമുച്ചയമാണ് നമസ്കരം.…