ദർസ് 90 : മാതാവിന്‍റെ മഹത്വം

മനുഷ്യന്‍റെ ധാർമ്മികഗുണശ്രേണിയിലെ ഏറ്റവുമാദ്യത്തെ അവസ്ഥ മാതാവിനെ ആദരിക്കലാകുന്നു. ഉവൈസുൽ ഖർനിയെ (സ്മരിച്ചുകൊണ്ട്) പലപ്പോഴും നബികരീം(സ) തിരുമേനി യമനിനുനേരെ തിരിഞ്ഞുനിന്ന്, 'യമനിൽ നിന്ന് എനിക്ക് അല്ലാഹുവിന്റെ സൗരഭ്യം കരഗതമാകുന്നു'വെന്ന് പറയാറുണ്ടായിരുന്നു. തന്‍റെ മാതാവിന്റെ ശുശ്രൂഷയിൽ വ്യാപൃതനായ കാരണത്താൽ അദ്ദേഹത്തിന് എന്നെ സന്ദർശിക്കാൻ സാധിക്കുന്നില്ലെന്ന്…

Continue Readingദർസ് 90 : മാതാവിന്‍റെ മഹത്വം

ദർസ് 89 : ആകസ്മികമായി വരുന്ന മരണത്തെ കരുതിയിരിക്കുക

ദുഹറിന് ശേഷം അസർ സമയം വരെ ജീവിച്ചിരിക്കുമെന്ന് ആർക്ക് പറയാൻ സാധിക്കും? ചില നേരങ്ങളിൽ പെട്ടെന്ന് മനുഷ്യന്റെ രക്തോട്ടം നിലക്കുകയും മരണമടയുകയും ചെയ്യുന്നു. ചിലപ്പോൾ ആരോഗ്യദൃഢഗാത്രരായവർ പോലും ആകസ്മികമായി മൃതിയടയുന്നു. [അക്കാലത്തെ ചിലരുടെ ഉദാഹരണങ്ങൾ വിവരിച്ച ശേഷം ഹുസൂർ(അ) തുടർന്ന് പറയുന്നു:]…

Continue Readingദർസ് 89 : ആകസ്മികമായി വരുന്ന മരണത്തെ കരുതിയിരിക്കുക

സ്വവര്‍ഗ്ഗരതിയെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം

സിറാജുൽ ഹഖ്സത്യദൂതൻ : ആഗസ്റ്റ് - 2009 സ്വവര്‍ഗ്ഗരതിയെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിക്കുന്നില്ലെന്ന് ചിലര്‍ പറയയുന്നു. ഖുര്‍ആന്‍ സ്വവര്‍ഗ്ഗരതിയെ വ്യക്തമമായി പരാമര്‍ശിക്കുകയും അത് അനാശാസ്യവും ശിക്ഷാര്‍ഹവുമാണെന്നും പറയകയും ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പ്രകൃത്യായുള്ള രീതികളും നിയമാനുസൃതമാര്‍ഗ്ഗങ്ങളും (ഖുര്‍ആന്റെ പ്രയോഗപ്രകാരം ഫിത്വ്‌റത്ത് അഥവാ…

Continue Readingസ്വവര്‍ഗ്ഗരതിയെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം

ദർസ് 88 : ഹദ്റത്ത് ഇമാം ഹുസൈൻ (റ)

വ്യക്തമാക്കിക്കൊള്ളട്ടെ! എന്റെ ജമാഅത്തിൽ ഉൾപ്പെട്ടവരാണെന്ന് സ്വയം അവകാശപ്പെടുന്ന വിവേകശൂന്യരായ ചിലർ ഹദ്റത്ത് ഇമാം ഹുസൈൻ (റ) വിനെ സംബന്ധിച്ച് (നൗഊദുബില്ലാഹ്) 'അദ്ദേഹം കാലത്തിന്റെ ഖലീഫയായ യസീദിന്റെ കരങ്ങളിൽ ബൈഅത്ത് ചെയ്യാതിരുന്ന കാരണത്താൽ പ്രക്ഷോഭകരിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നുവെന്നും; യസീദ് സത്യത്തിലായിരുന്നുവെന്നും' ഒക്കെയുള്ള ഭാഷണങ്ങൾ…

Continue Readingദർസ് 88 : ഹദ്റത്ത് ഇമാം ഹുസൈൻ (റ)

സ്വാതന്ത്ര്യം, അടിമത്വം : ഇസ്ലാമിക വീക്ഷണത്തിൽ

2011ൽ ആഫ്രിക്കൻ വൻകരയിലെ ചില നാടുകളിൽ സ്വാതത്ര്യം ലഭിച്ചതിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന വേളയിൽ പാൻ ആഫ്രിക്കൻ അഹ്മദിയ്യാ മുസ്ലിം അസ്സോസിയേഷൻ ഹദ്റത്ത് ഖലീഫത്തുൽ മസീഹ് അഞ്ചാമൻ (അയ്യദഹു..) തിരുമനസ്സിനെ ചില പ്രോഗ്രാമുകളിലേക്ക് ക്ഷണിക്കുകയുണ്ടായി. ആ വർഷം നവംബർ 25ആം…

Continue Readingസ്വാതന്ത്ര്യം, അടിമത്വം : ഇസ്ലാമിക വീക്ഷണത്തിൽ

06.08.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് (അയ്യദഹുല്ലാഹ്) ഹദീഖത്തുൽ മഹ്ദി, യു.കെ ജൽസാ ഗാഹിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം തശഹ്ഹുദും തഅവ്വുദും സൂറഫാത്തിഹയും ഓതിക്കൊണ്ട് ഹുസൂർ പറഞ്ഞു; ഇന്ന് ഇൻശാ അല്ലാഹ് ബ്രിട്ടൺ ജൽസാ സാലാന ആരംഭിക്കുകയാണ്.…

Continue Reading06.08.2021 ഖുത്ബ സംഗ്രഹം

നബി(സ) ഖാത്തമുന്നബിയ്യീന്‍ ആയിരിക്കെ ഇമാം മഹ്ദിയെ നബിയെന്ന് അംഗീകരിക്കുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്?

അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ നാലാം ഖലീഫയായിരുന്ന ഹദ്റത്ത് മിർസാ താഹിർ അഹ്മദ് (റഹ്)ന്റെ ചോദ്യോത്തര പംക്തി(മജ്ലിസെ ഇർഫാനിൽ)യിൽ നിന്നുംസമ്പാ: അബുസ്വബാഹ്, അൽ-ഹഖ് ഫെബ്രുവരി 2012 ചോദ്യം: നബി(സ) ഖാത്തമുന്നബിയ്യീന്‍ ആയിരിക്കെ ഇമാം മഹ്ദിയെ നബിയെന്ന് അംഗീകരിക്കുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്? ഉത്തരം: ഈ…

Continue Readingനബി(സ) ഖാത്തമുന്നബിയ്യീന്‍ ആയിരിക്കെ ഇമാം മഹ്ദിയെ നബിയെന്ന് അംഗീകരിക്കുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്?

ടൂറിനിലെ തിരുവസ്ത്രം

ആരിഫ് ഖാൻ, ലണ്ടൻ.സത്യദൂതൻ, ഏപ്രിൽ 2011 ക്രൂശിതനായ യേശുവിന്റെ ശരീരം പൊതിഞ്ഞുവെന്ന് കരുതപ്പെടുന്ന വസ്ത്രത്തെയാണ് ടൂറിനിലെ തിരുവസ്ത്രം (Shroud of Turin) എന്ന് പറയുന്നത്. ഈ തിരുവസ്ത്രത്തിന് 4.37 മീ. നീളവും 1.1 മീ വീതിയുമുണ്ട്. ക്രൂശിതനായ ഒരു മനുഷ്യന്റെ അവ്യക്തമായ…

Continue Readingടൂറിനിലെ തിരുവസ്ത്രം

ദർസ് 87 : ജീവിതം വഖ്ഫ് ചെയ്യാനുള്ള വസിയ്യത്ത്

ഞാൻ ഇക്കാര്യത്തിൽ സ്വയം അനുഭവസ്ഥനും പരിചയസമ്പന്നനുമാകുന്നു, ‘ഈ വഖ്ഫിനുവേണ്ടി അല്ലാഹു എനിക്ക് അനുഗ്രഹിച്ചരുളിയ അഭിനിവേശത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ, വഖ്ഫ് ചെയ്യുന്നതുകൊണ്ട് നിനക്ക് യാതൊരു പ്രയോജനവും നേട്ടവും ലഭിക്കില്ല, പ്രത്യുത വേദനയും പ്രയാസവും മാത്രമായിരിക്കും പ്രതിഫലമെന്നാണ് എന്നോട് പറയപ്പെട്ടതെന്നുവന്നാൽ പോലും എനിക്ക് ഇസ്‌ലാമിനു…

Continue Readingദർസ് 87 : ജീവിതം വഖ്ഫ് ചെയ്യാനുള്ള വസിയ്യത്ത്

ദർസ് 86 : ജീവിതം വഖ്ഫ് ചെയ്യൽ

അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ മനുഷ്യൻ തന്‍റെ ജീവിതം വഖ്ഫ് ചെയ്യേണ്ടത് (അഥവാ ആത്മസമർപ്പണം ചെയ്യേണ്ടത്) അനിവാര്യമാകുന്നു. ഇന്ന ആര്യസമാജി തന്‍റെ ജീവിതം ആര്യസമാജത്തിനു വേണ്ടി വഖ്ഫ് ചെയ്തു; ഇന്ന ഫാദർ തന്‍റെ ആസുസ്സ് ക്രിസ്തീയ മിഷനുവേണ്ടി സമർപ്പിച്ചു എന്നൊക്കെയുള്ള വാർത്തകൾ ചില പത്രങ്ങളിൽ…

Continue Readingദർസ് 86 : ജീവിതം വഖ്ഫ് ചെയ്യൽ