ദർസ് 80 : പരീക്ഷണങ്ങള്‍ അനിവാര്യം (തുടര്‍ച്ച)
പ്രയാസങ്ങൾ വരേണ്ടതും അനിവാര്യമാണ്. നോക്കുക, അയ്യൂബ് (അ) ന്റെ വൃത്താന്തങ്ങളില്‍ രേഖപ്പെട്ടിരിക്കുന്നു, പലതരത്തിലുള്ള യാതനകള്‍ അദ്ദേഹത്തിനു നേരിടേണ്ടിവരികയും പര്‍വ്വതസമാനമായ പ്രയാസങ്ങള്‍ അദ്ദേഹത്തിനുമേൽ ഇറങ്ങുകയും ചെയ്തു. അദ്ദേഹം സബ്റിന്റെ കോന്തല മുറുകെപ്പിടിച്ചു. എന്റെ ജമാഅത്തെങ്ങാനും കേവലമൊരു ഉണങ്ങിയ അസ്ഥിപഞ്ജരം പോലെ ആയിത്തീർന്നേക്കുമോ എന്ന…