നുബുവ്വത്തിൻ്റെ തുടർച്ച വിശുദ്ധ ഖുർആനിൽ നിന്നും മറ്റൊരു തെളിവ്
നുബുവ്വത്ത് തുടർന്നുകൊണ്ടിരിക്കയാണെന്നതിന് വിശുദ്ധ ഖുർആനിൽ നിന്ന് ലഭിക്കുന്ന മറ്റൊരു തെളിവ് താഴെ ചേർക്കുന്ന ആയത്താണ്. അല്ലാഹു പറയുകയാണ്: یٰبَنِیۡۤ اٰدَمَ اِمَّا یَاۡتِیَنَّکُمۡ رُسُلٌ مِّنۡکُمۡ یَقُصُّوۡنَ عَلَیۡکُمۡ اٰیٰتِیۡ ۙ فَمَنِ اتَّقٰی وَ اَصۡلَحَ فَلَا خَوۡفٌ عَلَیۡہِمۡ…