07.05.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം

Continue Reading07.05.2021 ഖുത്ബ സംഗ്രഹം

14.05.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു കഴിഞ്ഞ ദിവസം ഒരു…

Continue Reading14.05.2021 ഖുത്ബ സംഗ്രഹം

ദർസ് 25 : ‘ബുലാനെ വാലാ സബ്‌സെ പ്യാരാ’ (വിളിക്കുന്നവനാകുന്നു എല്ലാവരേക്കാളും പ്രിയപ്പെട്ടവൻ)

ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്‍റെ അങ്ങേയറ്റം വാത്സല്യഭാജനമായിരുന്ന പുത്രന്‍ മീര്‍സാ മുബാറക് അഹ്‌മദ് വഫാത്തായ സന്ദർഭം. ഇരുവർക്കും പരസ്പരം അഗാതമായ സ്നേഹബന്ധമായിരുന്നു ഉണ്ടായിരുന്നത്. ആ അരുമസന്തതിയുടെ വേര്‍പാടില്‍ അവിടുന്ന് ഉല്ലേഖനം ചെയ്ത ഒരു കവിതാ ശകലത്തിന്റെ ഏതാണ്ട് ആശയാനുവാദം ഇപ്രകാരമാണ്:…

Continue Readingദർസ് 25 : ‘ബുലാനെ വാലാ സബ്‌സെ പ്യാരാ’ (വിളിക്കുന്നവനാകുന്നു എല്ലാവരേക്കാളും പ്രിയപ്പെട്ടവൻ)

ദർസ് 24 : “നമസ്കാരവും ദൈവസ്മരണയും”

ഒരാള്‍ ചോദിച്ചു ഹുസൂര്‍ നമസ്കാരത്തെ സംബന്ധിച്ച്  ഞങ്ങള്‍ക്കുവേണ്ടിയുള്ള കല്പനയെന്താണ്?  അപ്പോൾ അരുൾ ചെയ്തു: നമസ്കാരം ഒരു മുസൽമാന്റെ നിര്‍ബന്ധ കർത്തവ്യമാകുന്നു. ഹദീസ് ശരീഫില്‍ വന്നിട്ടുണ്ട്, നബി(സ) തിരുമേനിയുടെ സന്നിധിയിൽ ഒരു സംഘം ഇസ്‌ലാം സ്വീകരിച്ച ശേഷം ചോദിച്ചു, 'യാ റസൂലുല്ലാഹ്, ഞങ്ങൾക്ക്…

Continue Readingദർസ് 24 : “നമസ്കാരവും ദൈവസ്മരണയും”

ജിന്നും ഇൻസും

ജിന്നുകൾ കെട്ടുകഥകളിലും അന്ധവിശ്വാസങ്ങളിലുമുള അരൂപിയായ സൃഷ്ടികളാണോ? വിശുദ്ധഖുർആനിൽ പ്രാതിപാദിക്കപ്പെട്ട ജിന്നുകളുടെ യാഥാർത്ഥ്യമെന്ത്?

Continue Readingജിന്നും ഇൻസും

ദർസ് 23 : “ആരെയും ദുഷിച്ചവനായി മുദ്രകുത്തേണ്ട; പിന്നീട് മാറ്റം വന്നേക്കാം“

നിങ്ങളുടെ സഹോദരങ്ങളില്‍ എന്തെങ്കിലും ബലഹീനതയുണ്ടെങ്കില്‍ അവര്‍ക്കെതിരില്‍ ദൂഷ്യം പറയാന്‍ ധൃതിപ്പെടരുത്. അവസ്ഥകള്‍ ആദ്യം അധമമായിരിക്കുകയും പിന്നീടൊരിക്കൽ ഒരു മാറ്റത്തിന്‍റെ സമയം സമാഗതമാവുകയും ചെയ്യുന്ന നിരവധി ജനങ്ങളുണ്ട്. ശാരിരിക അവസ്ഥയും പല ഘട്ടങ്ങള്‍ പിന്നിടുന്നത് പോലെയാണത്. ആദ്യം രേതസ്കണവും പിന്നീട് രക്തപിണ്ഡവും ആകുന്നു.…

Continue Readingദർസ് 23 : “ആരെയും ദുഷിച്ചവനായി മുദ്രകുത്തേണ്ട; പിന്നീട് മാറ്റം വന്നേക്കാം“

ദർസ് 22 : “അല്ലാഹുവില്‍ ദുര്‍ധാരണ (അഥവാ അശുഭമായ സങ്കല്പം) വെച്ചുപുലർത്തരുത്.”

എല്ലാ നീചത്വത്തിന്റെയും നാരായവേര് ദുർധാരണയാണ്. അതിനാല്‍ ശുഭമായ സങ്കല്പത്തോടെ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ വിശ്വസിക്കുകയാണെങ്കില്‍ എന്തും സാധിക്കുന്നതാണ്. അല്ലാഹുവിന്‍റെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ പിന്നെ എന്താണ് അസംഭവ്യമായിട്ടുള്ളത്. ഇന്ന തിന്മ ഞങ്ങൾക്ക് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പലരും ചോദിക്കുന്നു. അല്ലാഹുവിന്‍റെ ശക്തിവിലാസങ്ങളിലും കഴിവുകളിലും പരിപൂര്‍ണ്ണ…

Continue Readingദർസ് 22 : “അല്ലാഹുവില്‍ ദുര്‍ധാരണ (അഥവാ അശുഭമായ സങ്കല്പം) വെച്ചുപുലർത്തരുത്.”

ദർസ് 21 : “ജുമുആ ശ്രേഷ്ഠമായ ഈദ്“

"അൽ യൗമ അക്മൽതു ലകും ദീനുകും' (അൽമായിദ 4) എന്ന ആയത്തിനു രണ്ട് വശങ്ങളാണുള്ളത്. അതായത്, ഒന്ന് നിന്റെ പവിത്രീകരണം നടത്തിക്കഴിഞ്ഞിരിക്കുന്നു. രണ്ട് ഗ്രന്ഥം പരിപൂർത്തിയാക്കിയിരിക്കുന്നു. പറയുന്നു, ഈ ആയത്ത് ഇറങ്ങിയപ്പോൾ അത് ഒരു ജുമുആ ദിവസമായിരുന്നു. ഹദ്റത്ത് ഉമർ(റ) വിനോട്…

Continue Readingദർസ് 21 : “ജുമുആ ശ്രേഷ്ഠമായ ഈദ്“

വാഗ്ദത്ത മസീഹിന്റെ രൂപലക്ഷണം

رَأَيْتُ عِيسَى وَمُوسَى وَإِبْرَاهِيمَ، فَأَمَّا عِيسَى فَأَحْمَرُ جَعْدٌ عَرِيضُ الصَّدْرِ، وَأَمَّا مُوسَى فَآدَمُ جَسِيمٌ سَبْطٌ كَأَنَّهُ مِنْ رِجَالِ الزُّطِّ ഞാൻ ഈസാ, മൂസാ എന്നീ നബിമാരെ (മിഅ്റാജിന്റെ ദർശനത്തിൽ) കണ്ടു, ഈസായുടെ നിറം ചുവപ്പായിരുന്നു.…

Continue Readingവാഗ്ദത്ത മസീഹിന്റെ രൂപലക്ഷണം

ദർസ് 20 : “പ്രകടനപരതയിൽനിന്ന് രക്ഷപ്പെടുക“

പരോക്ഷമായ നിലയിൽ അല്ലാഹുവുമായി രഞ്ജിപ്പിലെത്തുന്നവനാരോ അവന്ന് അല്ലാഹു അന്തസ്സ് നൽകുന്നു. നിങ്ങൾ പരോക്ഷമായി അല്ലാഹുവിന് വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ എക്കാലവും ഗോപ്യമായിത്തന്നെ ഇരിക്കുമെന്ന് ധരിക്കേണ്ട. ‘റിയാ’ (അഥവാ  പരപ്രശംസാമോഹം അല്ലെങ്കിൽ പ്രകടനപരത) യെക്കേൾ ഭീമമായ സൽക്കർമ്മങ്ങളുടെ ശത്രു വേറെയില്ല. ഇത് ഉള്ളവരുടെ ഹൃദയത്തിൽ…

Continue Readingദർസ് 20 : “പ്രകടനപരതയിൽനിന്ന് രക്ഷപ്പെടുക“