ദർസ് 35 : പലിശയിടപാട് (ഭാഗം 2)
വർദ്ധിച്ചുകൊണ്ടേയിരിക്കുന്നതരം പലിശക്ക് കടമെടുക്കേണ്ട ഗതി വരാതിരിക്കാൻ തന്റെ ഉപജീവന രീതികളിൽ ആദ്യം തൊട്ടേ മനുഷ്യൻ മിതവ്യയം ശീലമാക്കേണ്ടതാണ്. ഇന്നലെ ഒരാളുടെ കത്ത് വന്നിരിന്നു, ഇതുവരെ ആയിരം രൂപ കൊടുത്തുകഴിഞ്ഞു; ഇനി അഞ്ഞുറ് കൂടി കൊടുക്കാനുണ്ടത്രെ! (അക്കാലത്ത് അത് വളരെ വലിയ തുകയാണ്) പിന്നെയുള്ള…