ദർസ് 62 : കോപം അകറ്റി വിനയാന്വിതരാവുക
ദരിദ്രഭാവത്തോടും നിസ്സഹായതയോടുംകൂടി ജീവിക്കുക എന്നത് മുത്തഖികൾക്കുള്ള നിബന്ധനയാണ്. ഇത് തഖ്വയുടെ ഒരു ശാഖയാകുന്നു. ഇതുമുഖേന നമുക്ക് അനുവദനീയമല്ലാത്ത അരിശത്തോട് പോരാടേണ്ടതുണ്ട്. വലിയ വലിയ ദൈവജ്ഞാനികൾക്കും സിദ്ധീഖുമാർക്കും തരണം ചെയ്യേണ്ടതായ അവസാനത്തേതും ദുഷ്കരവുമായ ഘട്ടം കോപത്തിൽനിന്നുള്ള കരകയറ്റം തന്നെയാണ്. അഹങ്കാരവും അഹന്തയും കോപത്തിൽനിന്നാണ്…