അഫ്ഗാനിസ്ഥാൻ, ഭാഗ്യം കെട്ട നാട്

അബ്ദുർറഹ്മാൻ കൊടിയത്തൂർസത്യദൂതൻ, നവംബർ 2009. Photo From Original Article : Betrayed and Abandoned: Western Hypocrisy Over Afghanistan (thewire.in) ഭീകരതയുടേയും യുദ്ധത്തിന്റേയും ഫലമായി ഭൂമിയിലെ നരകമായി തീർന്ന അഫ്ഗാനിസ്ഥാനെയും, അഫ്ഗാൻ വംശജർക്ക് ഭൂരിപക്ഷമുള്ള പാകിസ്താനിലെ അതിർത്തി സംസ്ഥാനക്കാരെയും…

Continue Readingഅഫ്ഗാനിസ്ഥാൻ, ഭാഗ്യം കെട്ട നാട്

സ്വവര്‍ഗ്ഗരതിയെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം

സിറാജുൽ ഹഖ്സത്യദൂതൻ : ആഗസ്റ്റ് - 2009 സ്വവര്‍ഗ്ഗരതിയെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിക്കുന്നില്ലെന്ന് ചിലര്‍ പറയയുന്നു. ഖുര്‍ആന്‍ സ്വവര്‍ഗ്ഗരതിയെ വ്യക്തമമായി പരാമര്‍ശിക്കുകയും അത് അനാശാസ്യവും ശിക്ഷാര്‍ഹവുമാണെന്നും പറയകയും ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പ്രകൃത്യായുള്ള രീതികളും നിയമാനുസൃതമാര്‍ഗ്ഗങ്ങളും (ഖുര്‍ആന്റെ പ്രയോഗപ്രകാരം ഫിത്വ്‌റത്ത് അഥവാ…

Continue Readingസ്വവര്‍ഗ്ഗരതിയെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം

ടൂറിനിലെ തിരുവസ്ത്രം

ആരിഫ് ഖാൻ, ലണ്ടൻ.സത്യദൂതൻ, ഏപ്രിൽ 2011 ക്രൂശിതനായ യേശുവിന്റെ ശരീരം പൊതിഞ്ഞുവെന്ന് കരുതപ്പെടുന്ന വസ്ത്രത്തെയാണ് ടൂറിനിലെ തിരുവസ്ത്രം (Shroud of Turin) എന്ന് പറയുന്നത്. ഈ തിരുവസ്ത്രത്തിന് 4.37 മീ. നീളവും 1.1 മീ വീതിയുമുണ്ട്. ക്രൂശിതനായ ഒരു മനുഷ്യന്റെ അവ്യക്തമായ…

Continue Readingടൂറിനിലെ തിരുവസ്ത്രം

ഹദ്‌റത്ത് ഈസാ നബി(അ)യുടെ ഖബര്‍

ഹദ്‌റത്ത് ഈസാ(അ)ന്റെ അസാധാരണമായ ജനനവും, വിശുദ്ധ ഖുര്‍ആന്റെ വ്യക്തമായ അദ്ധ്യാപനത്തിന് നേരെവിരുദ്ധമായി സ്ഥൂലശീരത്തോടുകൂടിയുള്ള ആകാശത്തിലേക്കുള്ള കയറ്റവും മരിക്കാതിരുന്നിട്ടും മരിച്ച നബിമാരുടെ ആത്മാക്കളുടെ ഇടയില്‍ (അവരാണെങ്കില്‍ ഒരു വിധത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചവരുമാണ്) പ്രവേശിക്കലുമെല്ലാം സത്യമായും ഒരു സത്യമതത്തിന് ഭൂഷണമായ വിശ്വാസകാര്യങ്ങളല്ല, കരിങ്കറയാണ്. പാശ്ചാത്യ…

Continue Readingഹദ്‌റത്ത് ഈസാ നബി(അ)യുടെ ഖബര്‍

ആകാശത്ത് വെളിപ്പെട്ട ദൈവികദൃഷ്ടാന്തം (ഭാഗം 1)

വാഗ്ദത്ത മസീഹിന്റെ അടയാളമായി റസൂൽ തിരുമേനി(സ) പ്രവചിച്ച സൂര്യചന്ദ്ര ഗ്രഹണങ്ങൾ ഗോളഗണിതത്തിന്റെ അത്ഭുതകരമായ കണിശതയിൽ ഹദ്റത്ത് അഹ്മദ് (അ)ന് സാക്ഷ്യമായി പുലരുകയുണ്ടായി. വിസ്മയകരമായ ആ ആകാശ ദൃഷ്ടാന്തത്തിന്റെ നാനാ വശങ്ങളും ലോക പ്രശസ്ത ജ്യോതി ശാസ്ത്ര പണ്ഡിതനായിരുന്ന ലേഖകൻ വിശദീകരിക്കുന്നു.

Continue Readingആകാശത്ത് വെളിപ്പെട്ട ദൈവികദൃഷ്ടാന്തം (ഭാഗം 1)

സ്ത്രീയും ഇസ്ലാമും

സ്ത്രീ, പുരുഷന്റെ കൈയിലെ കളിപ്പാട്ടമായി മാറാനോ, അവളെ ചൂഷണം ചെയ്യാനോ പുരുഷന്റെ ഹീനത്വത്തിന് ഓച്ചാനിച്ചു നില്‍ക്കുന്നവളായി മാറാനോ ഇസ്‌ലാം അനുവദിക്കുന്നില്ല എന്നു മാത്രം.

Continue Readingസ്ത്രീയും ഇസ്ലാമും

മതസൗഹാര്‍ദത്തിന് ഇസ്‌ലാം നല്‍കുന്ന ഉന്നതമായ അദ്ധ്യാപനങ്ങള്‍

അതായത് മതകാര്യത്തില്‍ യാതൊരു ബലാല്‍ക്കാരവും ഇല്ല. കാരണം നേര്‍മാര്‍ഗത്തിലും വഴികേടിലും അല്ലാഹു വ്യക്തമായ വ്യതിരിക്തത കാണിച്ചു തന്നിരിക്കുന്നു. മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെളിവുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അയാളില്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്താവതല്ല.

Continue Readingമതസൗഹാര്‍ദത്തിന് ഇസ്‌ലാം നല്‍കുന്ന ഉന്നതമായ അദ്ധ്യാപനങ്ങള്‍

ഗോഗ് മഗോഗ് അഥവാ യഅ്ജൂജ് മഅ്ജൂജ്

വാഗ്ദത്ത മഹ്ദി മസീഹ് വന്നാല്‍ അദ്ദേഹം യഅ്ജൂജ് മഅ്ജൂജ് ആരാണെന്നു ചൂണ്ടിക്കാണിച്ചുതരും എന്നാണ്. എന്നു വെച്ചാല്‍ യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാട് വാഗ്ദത്ത മഹ്ദീ മസീഹിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ടതാണ്.

Continue Readingഗോഗ് മഗോഗ് അഥവാ യഅ്ജൂജ് മഅ്ജൂജ്

ഇബ്ലീസും ശൈത്വാനും

മൗലവി മുഹമ്മദ് അലവി സാഹിബ് അവലമ്പം: സത്യദൂതൻ, 2016 മാർച്ച്. ഇബ്‌ലീസ് എന്നും ശയ്ത്വാന്‍ എന്നും രണ്ട് പദപ്പ്രയോഗങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഇവയുടെ അര്‍ഥവും വിവക്ഷയും അറിയാത്തവരാണ് അധികമാളുകളും. വിശുദ്ധ ഖുര്‍ആനില്‍ ആഴത്തില്‍ ചിന്തിച്ച് അതിന്റെ അര്‍ഥവും താല്‍പര്യവും ഗ്രഹിക്കുക…

Continue Readingഇബ്ലീസും ശൈത്വാനും

‘തലാഖ്’ വിവാഹമോചനം

വിവാഹമോചനത്തെ നിയന്ത്രിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം ഒട്ടേറെ നിബന്ധനകള്‍ക്കും തടസ്സങ്ങള്‍ക്കും പുറമെ ദൈവഭക്തിയെ കുറിച്ചുള്ള നിരന്തരമായ ഉല്‍ബോധനങ്ങളും ഒരു യഥാര്‍ത്ഥ മുസ്‌ലിമിനെ കഴിയുന്നിടത്തോളം അതില്‍നിന്നു പിന്തിരിപ്പിക്കുന്നു.

Continue Reading‘തലാഖ്’ വിവാഹമോചനം