ദർസ് 71 : നമ്മുടെ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതം ആത്മസമര്‍പ്പണത്തിന്റെ സമുജ്ജ്വല സാക്ഷ്യം (ഭാഗം2)
നുഷ്യന് ഏതെല്ലാം കര്‍മ്മങ്ങളാലാണ് അല്ലാഹുവിന്റെ പ്രേമപാത്രമായിത്തീരുന്നതെന്ന് അവര്‍ ചിന്തിക്കുന്നുപോലുമില്ല. എന്ത്, അല്ലാഹുവിലേക്ക് ചെന്നെത്താനുള്ള വഴി വിവാഹത്തിൽനിന്ന് വിട്ടുനിൽക്കലാണെന്നോ? അങ്ങനെയാണെങ്കില്‍ ഈ കുറിപ്പടി വളരെ സരളമാണ്.