ദർസ് 78 : അക്ഷമ അരുത്
ഹദ്റത്ത് മൗലവി അബ്ദുല്‍ കരീം സാഹിബ് (റ) ഒരാളെ ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ സന്നിധിയില്‍ ഹാജരാക്കി. അയാള്‍ നിരവധി പീര്‍മാരെയും ഷേഖ്മാരെയുമൊക്കെ സന്ദര്‍ശിച്ച ശേഷം വന്നയാളായിരുന്നു. ഹുസൂര്‍ (അ) അയാളോട് ചോദിച്ചു, 'എന്താണ് പറയാനുള്ളത്?' അയാള്‍പറഞ്ഞു: 'ഹുസൂര്‍, ഞാന്‍…