ദർസ് 9 : “ധൈര്യം ഒരിക്കലും കൈവിടരുത്“
അറബ് സുഹൃത്ത് താടിവെക്കുന്നത് സംബന്ധമായി ചോദിച്ചപ്പോൾ ഹുസൂർ (അ) അരുൾ ചെയ്തു:ചില ഇംഗ്ലീഷുകാർ താടിയും മീശയും അപ്പടി വടിച്ചുകളയുന്നു. അത് അവരുടെ മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുവെന്നത്രെ അവർ കരുതുന്നത്. എന്നാൽ നമുക്ക് അത്തരക്കാരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനോട് തന്നെ വിരക്തിയാണ്. താടിവെക്കുന്നത്…