ഹസ്രത്ത് ബാബാ ഗുരു നാനക് സാഹിബ് (റഹ്)
പൂർണമായി ഇസ്ലിമിക വിശ്വാസം ഉൾക്കൊണ്ട അല്ലാഹുവിന്റെ ഒരു വലിയായിരുന്നു സിക്ക് മത സ്ഥാപകൻ എന്നറിയപ്പെടുന്ന ഹദ്റത്ത് ഗുരുനാനക്ക് ജി.
പൂർണമായി ഇസ്ലിമിക വിശ്വാസം ഉൾക്കൊണ്ട അല്ലാഹുവിന്റെ ഒരു വലിയായിരുന്നു സിക്ക് മത സ്ഥാപകൻ എന്നറിയപ്പെടുന്ന ഹദ്റത്ത് ഗുരുനാനക്ക് ജി.
ഹദ്റത്ത് ഖലീഫത്തുല്‍ മസീഹ് നാലാമന്റെ “The Elementary Study of Islam” എന്ന പുസ്ത്കത്തില്‍ നിന്നും വിവര്‍ത്തനം ചെയ്തതാണ് ഈ ലേഖനം.
وإذا سألك عبادي عني فإني قريب أجيب دعوة الداع إذا دعان فليستجيبوالي وليؤمنوا بي لعلهم يرشدون സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ…
സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം അബൂബക്കര്‍(റ)ന്റെ കാലത്തെ ഫിത്നകളെക്കുറിച്ച്, വാഗ്ദത്ത മസീഹ്(അ) സിര്റുൽ ഖിലാഫ എന്ന തന്റെ ഗ്രന്ഥത്തില്‍ പറയുന്നു: ഇബ്നു ഖുല്ദൂനും ഇബ്നു…
വാഗ്ദത്ത മഹ്ദി മസീഹ് ഹസ്റത്ത് മിർസാ ഗുലാം അഹ്മദ് (അ) 'റമദ്' എന്ന പദത്തിന്റെ അർത്ഥം "ഊഷ്മാവ്' എന്നാണ്. റമദാൻ മാസത്തിൽ ഒരു ഭാഗത്ത് ജനങ്ങൾ ഭക്ഷണപാനീയങ്ങളേയും മറ്റെല്ലാ ശാരീരികസുഖങ്ങളേയും ഉപേക്ഷിക്കുകയും മറുഭാഗത്ത് ദൈവീക കല്പനകൾ അനുസരിക്കുന്നതിൽ ബദ്ധതയും ആവേശവും വളർത്തികൊണ്ടുവരികയും…
🔸" നീതിയോടും നിഷ്പക്ഷതയോടുംകൂടി മുൻകഴിഞ്ഞ പ്രവാചകന്മാരെപ്പറ്റി സൂക്ഷ്മപഠനം നടത്തിയാൽ അവരിൽ വെച്ച് ഏറ്റവും ഉന്നതനിലയിലുള്ള വീരപുരുഷനായ നബി, ജീവിച്ചിരിക്കുന്ന നബി, അല്ലാഹുവിന്റെ ഉന്നത പദവിയിലുള്ള ഏറ്റവും പ്രിയപ്പെട്ട നബിയായി ഒരാളെ മാത്രമേ നാം അറിയുകയുള്ളൂ, നബിമാരുടെ നേതാവും ദൈവദൂതന്മാരുടെ അഭിമാനവും എല്ലാ…
സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)ന്റെ കാലത്തുണ്ടായ…
"ഞാൻ എപ്പോഴും അത്ഭുത ദൃഷ്ടികളോടെയാണ് നോക്കിക്കാണുന്നത്, 'മുഹമ്മദ്' എന്ന് പേരുള്ള ഈ അറബി പ്രവാചകൻ (ആയിരമായിരം സലാത്തും സലാമും അവിടത്തെമേൽ വർഷിക്കുമാറാകട്ടെ) എത്രമേൽ ഉൽകൃഷ്ട പദവിയാർന്ന നബിയാണ്! അവിടത്തെ ഔന്നത്യത്തിന്റെ അറ്റം കണ്ടെത്തുക അസാധ്യം തന്നെ! അവിടത്തെ ദിവ്യശക്തിപ്രഭാവം കണക്കാക്കുക മനുഷ്യന്റെ…
പലതരത്തിലുള്ള ശിർക്ക് (ബഹുദൈവാരാധനകൾ) ഉണ്ട്. ഒന്ന്, ഹിന്ദുക്കളും ക്രിസ്തീയരും യഹൂദരും മറ്റ് ബിംബാരാധകരുമൊക്കെ അടിമപ്പെട്ടിരിക്കുന്ന വലുതും വ്യക്തവുമായ ബഹുദൈവാരാധനയാണ്. അതിൽ ഏതെങ്കിലും മനുഷ്യരെയോ ശിലകളേയൊ നിർജീവ വസ്തുക്കളേയോ ശക്തികളേയോ സാങ്കല്പിക ദേവീദേവതകളേയോ ദൈവമാക്കപ്പെടുന്നു. ഈ ബഹുദൈവാരാധന ഇന്നും ലോകത്ത് കാണപ്പെടുന്നുവെങ്കിൽ തന്നെയും;…
സത്യവിശ്വാസം സ്വീകരിക്കുന്ന ഒരാൾ തന്റെ വിശ്വാസത്തിൽ നിന്ന് ദൃഢബോധത്തിലേക്കും പിന്നെ അഭൗമിക അനുഭവ ജ്ഞാനത്തിലേക്കും മുന്നേറേണ്ടതാണ്. പ്രത്യുത വീണ്ടും ഊഹങ്ങളിലേക്കുതന്നെ ചായുകയല്ല വേണ്ടത്. ഓർമ്മിക്കുക, ഊഹം പ്രയോജനപ്പെടുകയില്ല. അല്ലാഹു അത് സംബന്ധമായി സ്വയം അരുൾ ചെയ്യുന്നു: إِنَّ الظَّنَّ لَا يُغْنِي…