ഇസ്ലാം ഇന്ത്യയിൽ പ്രചരിച്ചതെങ്ങനെ ?
ഇന്ത്യയില്‍ ഇസ്ലാം മത പ്രബോധനത്തിനും പ്രചാരണത്തിനും മുസ്ലിം രാജാക്കന്മാര് യാതൊരു സംഭാവനയും നല്കയിട്ടില്ല. ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ രാജാക്കന്മാര്ക്കും അധികാരസ്ഥന്മാര്ക്കം കഴിയില്ല എന്നതാണ് വാസ്തവം.
ഇന്ത്യയില്‍ ഇസ്ലാം മത പ്രബോധനത്തിനും പ്രചാരണത്തിനും മുസ്ലിം രാജാക്കന്മാര് യാതൊരു സംഭാവനയും നല്കയിട്ടില്ല. ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ രാജാക്കന്മാര്ക്കും അധികാരസ്ഥന്മാര്ക്കം കഴിയില്ല എന്നതാണ് വാസ്തവം.
വസ്തുതയെന്താണെന്ന് വെച്ചാല്‍ ഇസ്ലാം മതം സമാധാനത്തിന്റെ ഏറ്റവും മഹത്വമാര്‍ന്ന മതവും മുഹമ്മദ് നബി(സ) സമാധാനത്തിന്റെ ഏറ്റവും വലിയ പുരസ്കര്‍ത്താവും മനുഷ്യസമുദായത്തിന് ശാന്തിയുടെ സന്ദേശമരുളിയ ഏറ്റവും വലിയ സന്ദേശവാഹകനുമാണ്.
ദൈവദൂഷണം ഇസ്ലാമില്‍ ഒരു പാപമായിട്ടാണ് പരിഗണിക്കുന്നതെങ്കിലും അത് ഒരു മുസ്ലിം ചെയ്താലും അമുസ്ലിം ചെയ്താലും അത് വിശുദ്ധ ഖുര്‍ആന്‍ ശിക്ഷ വിധിച്ചിട്ടില്ല. അതിനുള്ള ശിക്ഷ ദൈവഹസ്തങ്ങളില്‍ മാത്രമാണ്.
ഡോ: അബ്ദുസ്സലാംഅവലമ്പം : സത്യദൂതൻ - ഡിസംബർ 2002 1984 സെപ്തംബർ 4ന് റോമിൽ വെച്ച് ചേർന്ന രണ്ടാം മതസ്വാതന്ത്ര്യ സമ്മേളനത്തിൽ (World Congress of Religious Liberty) വെച്ച് ഡോ: അബ്ദുസ്സലാം സാഹിബ് ചെയ്ത പ്രഭാഷണത്തിൽ നിന്നുമുള്ള ചില പ്രസക്തഭാഗങ്ങൾ.…
ഇസ്ലാമിൽ നിന്ന് മതം മാറിപ്പോകുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി സ്ഥാപകനേതാവ് മൗലാനാ മൗദൂദി സമഗ്രമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്.
ബഹുമാനാദരങ്ങളോടു കൂടിയ ഒരു സമീപനമാണ് ഇസ്ലാം മറ്റു മതങ്ങളോട് വെച്ച് പുലര്‍ത്തുന്നത്. അന്യമതസ്ഥരെ അവജ്ഞയോടും പുച്ഛത്തോടും കാണുന്നത് ശീലമാക്കിയ തീവ്രവാദികളായ മുസ്ലിം നാമധാരികള്‍ ഇസ്ലാമിന്റെ മഹാമനസ്കതയും വിശുദ്ധ ഖുര്‍ആന്റെ മഹത്തായ അദ്ധ്യാപനങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
Image courtesy: The Holy War : Is Islam a religion of war or a religion of peace? - The Muslim Vibe എം. എസ്സത്യദൂതൻ , നവമ്പർ 2012. فَاِذَا انۡسَلَخَ الۡاَشۡہُرُ الۡحُرُمُ…
ഹദ്റത്ത് ഖലീഫത്തുൽ മസീഹ് അഞ്ചാമൻ മിർസാ മസ്രൂർ അഹ്മദ് സാഹിബ് (അയ്യദഹു:) തിരുമനസ്സ്, 05-10-2012 വെള്ളിയാഴ്ച ബൈത്തുൽ ഫുത്തൂഹ് ലണ്ടനിൽ വെച്ച് നിർവ്വഹിച്ച ജുമുഅ ഖുത്ബയിൽ നിന്നുംസത്യദൂതൻ നവമ്പർ 2012 ഇന്ന് ഇസ്ലാമിന്റെ എതിരാളികള്‍ തിരുദൂതര്‍(സ)ക്കും അദ്ദേഹം കൊണ്ടുവന്ന അധ്യാപനങ്ങള്‍ക്കും എതിരില്‍…
ആയിശ (റ) ന്റെ വിവാഹപ്രായത്തെക്കുറിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തിന് ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു പരിശോധന
മുസ്ലിം ലോകത്ത് ആദ്യമായുണ്ടായ ഏറ്റവും പ്രാമാണികവും ഏകീകൃതവുമായ അഭിപ്രായം മുഹമ്മദ് നബി(സ)ക്ക് മുമ്പുണ്ടായിരുന്ന എല്ലാ പ്രവാചകന്മാരും മരിച്ചു പോയി എന്നതാണ്