14.05.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു കഴിഞ്ഞ ദിവസം ഒരു…

Continue Reading14.05.2021 ഖുത്ബ സംഗ്രഹം

ജിന്നും ഇൻസും

ജിന്നുകൾ കെട്ടുകഥകളിലും അന്ധവിശ്വാസങ്ങളിലുമുള അരൂപിയായ സൃഷ്ടികളാണോ? വിശുദ്ധഖുർആനിൽ പ്രാതിപാദിക്കപ്പെട്ട ജിന്നുകളുടെ യാഥാർത്ഥ്യമെന്ത്?

Continue Readingജിന്നും ഇൻസും

ദർസ് 23 : “ആരെയും ദുഷിച്ചവനായി മുദ്രകുത്തേണ്ട; പിന്നീട് മാറ്റം വന്നേക്കാം“

നിങ്ങളുടെ സഹോദരങ്ങളില്‍ എന്തെങ്കിലും ബലഹീനതയുണ്ടെങ്കില്‍ അവര്‍ക്കെതിരില്‍ ദൂഷ്യം പറയാന്‍ ധൃതിപ്പെടരുത്. അവസ്ഥകള്‍ ആദ്യം അധമമായിരിക്കുകയും പിന്നീടൊരിക്കൽ ഒരു മാറ്റത്തിന്‍റെ സമയം സമാഗതമാവുകയും ചെയ്യുന്ന നിരവധി ജനങ്ങളുണ്ട്. ശാരിരിക അവസ്ഥയും പല ഘട്ടങ്ങള്‍ പിന്നിടുന്നത് പോലെയാണത്. ആദ്യം രേതസ്കണവും പിന്നീട് രക്തപിണ്ഡവും ആകുന്നു.…

Continue Readingദർസ് 23 : “ആരെയും ദുഷിച്ചവനായി മുദ്രകുത്തേണ്ട; പിന്നീട് മാറ്റം വന്നേക്കാം“

ദർസ് 22 : “അല്ലാഹുവില്‍ ദുര്‍ധാരണ (അഥവാ അശുഭമായ സങ്കല്പം) വെച്ചുപുലർത്തരുത്.”

എല്ലാ നീചത്വത്തിന്റെയും നാരായവേര് ദുർധാരണയാണ്. അതിനാല്‍ ശുഭമായ സങ്കല്പത്തോടെ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ വിശ്വസിക്കുകയാണെങ്കില്‍ എന്തും സാധിക്കുന്നതാണ്. അല്ലാഹുവിന്‍റെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ പിന്നെ എന്താണ് അസംഭവ്യമായിട്ടുള്ളത്. ഇന്ന തിന്മ ഞങ്ങൾക്ക് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പലരും ചോദിക്കുന്നു. അല്ലാഹുവിന്‍റെ ശക്തിവിലാസങ്ങളിലും കഴിവുകളിലും പരിപൂര്‍ണ്ണ…

Continue Readingദർസ് 22 : “അല്ലാഹുവില്‍ ദുര്‍ധാരണ (അഥവാ അശുഭമായ സങ്കല്പം) വെച്ചുപുലർത്തരുത്.”

ദർസ് 21 : “ജുമുആ ശ്രേഷ്ഠമായ ഈദ്“

"അൽ യൗമ അക്മൽതു ലകും ദീനുകും' (അൽമായിദ 4) എന്ന ആയത്തിനു രണ്ട് വശങ്ങളാണുള്ളത്. അതായത്, ഒന്ന് നിന്റെ പവിത്രീകരണം നടത്തിക്കഴിഞ്ഞിരിക്കുന്നു. രണ്ട് ഗ്രന്ഥം പരിപൂർത്തിയാക്കിയിരിക്കുന്നു. പറയുന്നു, ഈ ആയത്ത് ഇറങ്ങിയപ്പോൾ അത് ഒരു ജുമുആ ദിവസമായിരുന്നു. ഹദ്റത്ത് ഉമർ(റ) വിനോട്…

Continue Readingദർസ് 21 : “ജുമുആ ശ്രേഷ്ഠമായ ഈദ്“

വാഗ്ദത്ത മസീഹിന്റെ രൂപലക്ഷണം

رَأَيْتُ عِيسَى وَمُوسَى وَإِبْرَاهِيمَ، فَأَمَّا عِيسَى فَأَحْمَرُ جَعْدٌ عَرِيضُ الصَّدْرِ، وَأَمَّا مُوسَى فَآدَمُ جَسِيمٌ سَبْطٌ كَأَنَّهُ مِنْ رِجَالِ الزُّطِّ ഞാൻ ഈസാ, മൂസാ എന്നീ നബിമാരെ (മിഅ്റാജിന്റെ ദർശനത്തിൽ) കണ്ടു, ഈസായുടെ നിറം ചുവപ്പായിരുന്നു.…

Continue Readingവാഗ്ദത്ത മസീഹിന്റെ രൂപലക്ഷണം

ദർസ് 20 : “പ്രകടനപരതയിൽനിന്ന് രക്ഷപ്പെടുക“

പരോക്ഷമായ നിലയിൽ അല്ലാഹുവുമായി രഞ്ജിപ്പിലെത്തുന്നവനാരോ അവന്ന് അല്ലാഹു അന്തസ്സ് നൽകുന്നു. നിങ്ങൾ പരോക്ഷമായി അല്ലാഹുവിന് വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ എക്കാലവും ഗോപ്യമായിത്തന്നെ ഇരിക്കുമെന്ന് ധരിക്കേണ്ട. ‘റിയാ’ (അഥവാ  പരപ്രശംസാമോഹം അല്ലെങ്കിൽ പ്രകടനപരത) യെക്കേൾ ഭീമമായ സൽക്കർമ്മങ്ങളുടെ ശത്രു വേറെയില്ല. ഇത് ഉള്ളവരുടെ ഹൃദയത്തിൽ…

Continue Readingദർസ് 20 : “പ്രകടനപരതയിൽനിന്ന് രക്ഷപ്പെടുക“

ദർസ് 19 : “അല്ലാഹുവിൽ ദുർഭാവന ഒരിക്കലും വെക്കരുത്“

കർപൂര സത്തിന്റെ പാനീയം കുടിക്കുന്ന അവസ്ഥയായിരുന്നു മേൽ വിവരിച്ചത്. അടുത്ത ഘട്ടം സഞ്ചബീൽ അഥവാ ചുക്കിന്റെ ചേരുവയുള്ള പാനീയം സേവിക്കുന്ന അവസ്ഥയാണ്. "വയുസ്ഖൗന ഫീഹാ കഅ്സൻ കാന മിസാജുഹാ സഞ്ചബീലാ" (അദ്ദഹർ 18) 'തുടർന്ന് അവർക്ക് നൽകപ്പെടുന്ന ചഷകത്തിന്റെ ചേരുവ ചുക്കാകുന്നു.'…

Continue Readingദർസ് 19 : “അല്ലാഹുവിൽ ദുർഭാവന ഒരിക്കലും വെക്കരുത്“

ദർസ് 18 : “അധർമങ്ങൾ ചെയ്യാത്തതിൽ അഹങ്കരിക്കേണ്ട! സുകൃതങ്ങൾ അനുഷ്ഠിക്കുക!“

ഇക്കാര്യം കൂടി ഓര്‍മ്മിച്ചുകൊള്‍വിന്‍! തഖ്‌വ എന്നത് കൊടിയ പാപങ്ങളില്‍ നിന്ന് വിട്ടുനിക്കുന്നതിന്‍റെ മാത്രം നാമമല്ല. പ്രത്യുത, വളരെ സൂക്ഷ്മമായ പാപങ്ങളില്‍ നിന്നും വിട്ടുനിക്കേണ്ടത് അനിവാര്യമാണ്. പരിഹാസവും അവഹേളനവും നടക്കുന്ന സംഗമങ്ങളില്‍ ചെന്നിരിക്കലോ, അല്ലാഹുവിനേയും റസൂലിനേയും അവഹേളിക്കുന്ന യോഗത്തിലിരിക്കലോ, തന്‍റെ സഹോദരന്‍റെ അന്തസ്സിനുമേല്‍ ആക്രമണം നടത്തപ്പെടുമ്പോള്‍ അത്തരം കൂട്ടങ്ങളില്‍…

Continue Readingദർസ് 18 : “അധർമങ്ങൾ ചെയ്യാത്തതിൽ അഹങ്കരിക്കേണ്ട! സുകൃതങ്ങൾ അനുഷ്ഠിക്കുക!“

ദർസ് 17 : “തഖ്‌വയുടെ പ്രഥമഘട്ടം”

ഏത് കൂട്ടുകെട്ടിലും സമ്മേളനത്തിലുമാണോ അധമ കാര്യങ്ങൾ ഉത്ഭവിക്കുന്നത് അവയിൽ നിന്ന് അകലേണ്ടത് അനിവാര്യമാണ്. മാത്രമല്ല അത്തരം സകല ചീത്തകാര്യങ്ങളുടെയും തരംതിരിവുകളെ സംബധിച്ച് ബോധവും ഉണ്ടായിരിക്കണം. എന്തെന്നാൽ വസ്തുക്കളെ സംബന്ധിച്ച ജ്ഞാനമുണ്ടായിരിക്കണമെന്നതാണ് പ്രഥമകാര്യം. ഏതെങ്കിലും വസ്തുവിനെ കുറിച്ച് അറിവില്ലെങ്കിൽ അതെങ്ങനെ കരസ്ഥമാക്കും? വിശുദ്ധ…

Continue Readingദർസ് 17 : “തഖ്‌വയുടെ പ്രഥമഘട്ടം”