വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറത്തുന്നിസാഅ് ആയത്ത് 79

ഈസാ നബിയുടെ മരണം: സൂറത്തുന്നിസാഅ് ആയത്ത് 79 یۡنَ مَا تَکُوۡنُوۡا یُدۡرِکۡکُّمُ الۡمَوۡتُ وَ لَوۡ کُنۡتُمۡ فِیۡ بُرُوۡجٍ مُّشَیَّدَۃٍ ؕ പരിഭാഷ: നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങൾ സുശക്തമായി പണിതുയർത്തപ്പെട്ട കോട്ടകൾക്കുള്ളിലായാലും ശരി. (സൂറത്തുന്നിസാഅ്:…

Continue Readingവിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറത്തുന്നിസാഅ് ആയത്ത് 79

വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറ ബനീ ഇസ്റാഈൽ ആയത്ത് 94.

قُلۡ سُبۡحَانَ رَبِّیۡ ہَلۡ کُنۡتُ اِلَّا بَشَرًا رَّسُوۡلًا പരിഭാഷ: പറയുക, എന്റെ നാഥൻ പരിശുദ്ധനാണ്. ഞാൻ ഒരു ദൂതനായ മനുഷ്യൻ മാത്രമാണ്. (ബനീ ഇസ്റായീൽ: 94)

Continue Readingവിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറ ബനീ ഇസ്റാഈൽ ആയത്ത് 94.

തെറ്റിദ്ധാരണകൾ : മസീഹ് ‘ഇറങ്ങും‘ എന്നുള്ളതിന്റെ ശരിയായ ഉദ്ദേശം

വരാനുള്ള മസീഹ് കഴിഞ്ഞുപോയ മസീഹില്‍ ന്ന് വ്യത്യസ്തനായ ആളാണെന്ന് മേല്‍പറഞ്ഞ രേഖകള്‍ കൊണ്ട് സൂര്യപ്രകാശം പോലെ തെളിയുന്നുണ്ട്. എല്ലാ ഖലീഫമാരും മുസ്‌ലിംകളില്‍ നിന്നു തന്നെയുള്ളവരായിരിക്കുമെന്ന് വിശുദ്ധഖുര്‍ആന്‍ സാക്ഷി പറയുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് ഇതേ ഉമ്മത്തില്‍ നിന്നുള്ള ഒരു വ്യക്തിയായിരിക്കുമെന്ന് ഹദീഥ്…

Continue Readingതെറ്റിദ്ധാരണകൾ : മസീഹ് ‘ഇറങ്ങും‘ എന്നുള്ളതിന്റെ ശരിയായ ഉദ്ദേശം

റസൂല്‍ തിരുമേനി(സ)യുടെ രണ്ടാം ദൗത്യം ഇമാം മഹ്ദി(അ)യിലൂടെ പൂര്‍ത്തിയാകുന്നു

സര്‍വമതങ്ങളിലും പ്രവചിക്കപ്പെട്ട പരിഷ്‌കര്‍ത്താവായിരുന്നു ഹദ്‌റത്ത് അഹ്മദ് (അ) മുസ്‌ലിംകള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, യഹൂദര്‍ക്കും, മാത്രമല്ല ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും കണ്‍ഫ്യൂഷിയസ്, സെറോസ്റ്റര്‍ മതക്കാര്‍ക്കും അവരുടെ ഗ്രന്ഥങ്ങളില്‍ യുഗാന്ത്യത്തില്‍ ആഗതനാവുമെന്നു പ്രവചിക്കപ്പെട്ട വാഗ്ദത്ത പുരുഷന്‍ ഹദ്‌റത്ത് അഹ്മദ് (അ) ആണെന്ന് ദൈവം അദ്ദേഹത്തിന് വെളിപ്പെടുത്തിക്കൊടുത്തു.

Continue Readingറസൂല്‍ തിരുമേനി(സ)യുടെ രണ്ടാം ദൗത്യം ഇമാം മഹ്ദി(അ)യിലൂടെ പൂര്‍ത്തിയാകുന്നു

ഖിലാഫത്ത് : ഹസ്രത്ത് മസീഹെ മൗഊദ്(അ)ന്റെ വീക്ഷണങ്ങൾ

ഖലീഫ എന്നതിന്റെ അര്‍ത്ഥം ഖലീഫ എന്നതിന്റെ അര്‍ത്ഥം പ്രതിനിധി എന്നാകുന്നു. അദ്ദേഹം ദീനിനെ നവീകരിക്കുന്നു. പ്രവാചകാരുടെ കാലശേഷം അന്ധകാരം വ്യാപിക്കുമ്പോള്‍ അതിനെ ദുരീകരിക്കുന്നതിനായി അവരുടെ സ്ഥാനത്ത് അവരോധിതരാകുന്നവരെയാണ് ഖലീഫ എന്നു പറയുന്നത്. (മല്‍ഫൂസാത്ത് വാള്യം 4, പേജ് 383) അല്ലാഹു നിയമിക്കുന്നു…

Continue Readingഖിലാഫത്ത് : ഹസ്രത്ത് മസീഹെ മൗഊദ്(അ)ന്റെ വീക്ഷണങ്ങൾ

പ്രവാചകന്മാരും ഖലീഫമാരും

അവലമ്പം: അൽ ഹഖ്, 2012 മെയ് മനുഷ്യകുലത്തെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നതിനായും അവര്‍ക്ക് തന്റെ സാമീപ്യത്തിനുള്ള മാര്‍ഗങ്ങള്‍ കാണിച്ചുകൊടുന്നതിനുമായിട്ടും തന്റെ സമീപസ്ഥരേയും ദൂതരേയും അയച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥിതി അതിസൂക്ഷ്മജ്ഞനായ അല്ലാഹു നിലനിര്‍ത്തി വരുന്നു. അവരിലൂടെ മനുഷ്യര്‍ക്കിടയില്‍ ഐക്യവും, ഇണക്കവും, സാമൂഹിക പൊരുത്തവും, ഏകോപനവും, സമാധാനവും,…

Continue Readingപ്രവാചകന്മാരും ഖലീഫമാരും

21.05.2021 ഖുത്ബ സംഗ്രഹം

21.05.2021 ഖുത്ബ സംഗ്രഹം സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം

Continue Reading21.05.2021 ഖുത്ബ സംഗ്രഹം

ഖിലാഫത്ത് ദിനത്തിന്റെ പ്രാധാന്യം

ഇസ്ലാമിക ഖിലാഫത്തിന്റെ ആരംഭം ഹദ്‌റത്ത് റസൂല്‍ തിരുമേനി (സ) യുടെ വഫാത്തിനെ തുടര്‍ന്ന് ഹദ്‌റത്ത് അബു ബക്കര്‍ (റ) ഒന്നാമത്തെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഖിലാഫത്തിനെക്കുറിച്ച് ഹദ്‌റത്ത് ആയിശ (റ) പറയുന്നു. നബി (സ) വഫാത്തായപ്പോള്‍ എന്റെ പിതാവ് തിരുനബിയുടെ പ്രതിനിധിയാക്കപ്പെട്ടു.…

Continue Readingഖിലാഫത്ത് ദിനത്തിന്റെ പ്രാധാന്യം

എല്ലാ നുബൂവ്വത്തിനെ തുടർന്നും ഖിലാഫത്തുണ്ടായിരിക്കും : ഹദീസ്

ഖിലാഫത്തെ ഹഖ ഇസ്‌ലാമിയസമ്പാ : അബൂസ്വബാഹ് അല്ലാഹു പറയുന്നത് ഖിലാഫത്തില്‍ നിങ്ങളുടെ വിശ്വാസം നിലനില്‍ക്കുകയും ഖിലാഫത്ത് നിലനിര്‍ത്തുന്നതിന് നിങ്ങളുടെ പരിശ്രമം തുടരുകയും ചെയ്യുന്നിടത്തോളം എന്റെ വാഗ്ദാനം നിങ്ങളില്‍ (അതായത് വിശ്വാസികളുടെ, നിങ്ങളുടെ ജമാഅത്തില്‍) ഞാന്‍ ഖലീഫയെ ഉണ്ടാക്കുന്നതാണ്. ഇതേക്കുറിച്ച് നബി(സ)ഉം വ്യക്തമാക്കിയിട്ടുണ്ട്.…

Continue Readingഎല്ലാ നുബൂവ്വത്തിനെ തുടർന്നും ഖിലാഫത്തുണ്ടായിരിക്കും : ഹദീസ്

ഖിലാഫത്ത് അല്ലാഹുവിന്റെ വാഗ്ദാനം

തഫ്‌സീറെ കബീര്‍: വാള്യം 10, അൽ ഹഖ് ഏപ്രിൽ-മെയ്, 2014 സമ്പാ: ടി.എം.അബ്ദുല്‍ മുജീബ്, തമ്മനം. ദീനിന്റെ അര്‍ഥം ദീന്‍ എന്നതിന് രാഷ്ട്രം എന്നും ഭരണം എന്നര്‍ഥമുണ്ടെന്ന് ഞാന്‍ പറയുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ “ലകും ദീനുകും വലിയ ദീന്‍” എന്നതിന്റെ അര്‍ഥം,…

Continue Readingഖിലാഫത്ത് അല്ലാഹുവിന്റെ വാഗ്ദാനം