ദർസ് 16 : “പരദൂഷണം, ദുർഭാവന എന്നിവയെക്കുറിച്ച്“

പ്രത്യക്ഷമായിത്തന്നെ കൊടിയ പാപങ്ങളിൽ ഗണിക്കപ്പെടുന്നവയാണ് ചിലത്. ഉദാഹരണത്തിന്, വ്യാജമൊഴി, വ്യഭിചാരം, വിശ്വാസ വഞ്ചന, കള്ള സാക്ഷ്യം, അവകാശ ധ്വംസനം, ബഹുദൈവാരാധന തുടങ്ങിയവ. എന്നാൽ ചില പാപങ്ങൾ സൂക്ഷ്മമായവയാണ്. മനുഷ്യൻ അവയിൽ വ്യാപൃതനായിട്ടുണ്ടെങ്കിലും അറിയുന്നില്ല. യുവത്വത്തിൽ നിന്ന് വാർദ്ധക്യം പ്രാപിക്കുന്നു, പക്ഷെ പാപങ്ങൾ…

Continue Readingദർസ് 16 : “പരദൂഷണം, ദുർഭാവന എന്നിവയെക്കുറിച്ച്“

ദർസ് 15 : “നോമ്പിനെ കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും“

നോമ്പിനെപ്പറ്റി ചിലരുടെ ചോദ്യങ്ങളും മസീഹ് മൗഊദ്(അ) ന്റെ ഉത്തരങ്ങളും. ചോദ്യം : നോമ്പുകാരണു കണ്ണാടി നോക്കാൻ പാടുണ്ടോ? ഉത്തരം : പാടുണ്ട്. ചോദ്യം : നോമ്പുകാരനു തലയിലോ താടിക്കോ എണ്ണ തേക്കാൻ പാടുണ്ടോ? ഉത്തരം : പാടുണ്ട്. ചോദ്യം : നോമ്പുകാരനു…

Continue Readingദർസ് 15 : “നോമ്പിനെ കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും“

ഫലസ്തീൻ പ്രശ്നം

ബി എ റഫീഖ് അവലംബം : സത്യദ്ദൂതൻ മാസിക ഏപ്രിൽ 2003 ഇസ്റായീല്‍ രൂപവല്‍ക്കരണത്തിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഫലസതീന്‍ പ്രശ്നം ഉയര്‍ന്നു വന്നപ്പോള്‍ 1947 ഒക്ടോര്‍ 9-ാം തിയ്യതി ജനറല്‍ അസംബ്ലിയില്‍ ഇത് സംബന്ധിച്ച് അതിശക്തമായ…

Continue Readingഫലസ്തീൻ പ്രശ്നം

ദൈവം സർവ്വവ്യാപി അല്ലേ?

അവലംബം: സത്യദൂതൻ മാസിക, february 2003 എൻ. അബ്ദുർറഹീം, ദൈവത്തിന്റെ സർവ്വവ്യാപിത്വം സ്ഥാപിച്ചുകൊണ്ട് മാതൃഭൂമി വാരികയിൽ (2003 ഫെബ്രുവരി 2) ഒരു ലേഖനത്തിന്നെഴുതിയ പ്രതികരണം ‘ഇസ്ലാം സായീദർശനം' എന്ന തലക്കെട്ടിൽ പി.പി. അബ്ദുർറഹ്മാൻ പെരിങ്ങാടി "മാതൃഭൂമി ആഴ്ചപ്പതിപ്പി“ൽ (ലക്കം 47) എഴുതിയ…

Continue Readingദൈവം സർവ്വവ്യാപി അല്ലേ?

മസീഹ് വരേണ്ടത് മുസ്ലിം ഉമ്മത്തിൽ നിന്നുതന്നെ

ഈസാനബി ജീവനോടുകൂടി ആകാശത്തിലേക്ക് ഉയർത്തപ്പെട്ടിട്ടില്ലെന്നും നേരെ മറിച്ച്, മരിച്ചുപോയിരിക്കുന്നുവെന്നുമാണ് വിശുദ്ധ ഖുർആൻ കൊണ്ടും ഹദീസുകൾകൊണ്ടും സ്ഥാപിതമായിട്ടുള്ളത. കൂടാതെ, നബിതിരുമേനിക്ക് മുമ്പേ കഴിഞ്ഞുപോയ പ്രവാചകൻമാരെല്ലാം മരിച്ചുപോയിരിക്കുന്നു എന്നാണ് സ്വഹാബത്ത് വിധി കല്പിച്ചിട്ടുള്ളതെന്നും ഈസാനബി ജീവിച്ചിരിക്കുയാണെന്ന വിശ്വാസം പിന്നീട് മുസ്ലിംകൾക്കിടയിൽ കടന്നുകൂടിയതാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു. ഇനി…

Continue Readingമസീഹ് വരേണ്ടത് മുസ്ലിം ഉമ്മത്തിൽ നിന്നുതന്നെ

“റഫഅ” മുൻകാലപണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങൾ

റഫഅ് എന്ന പദത്തിനു മുൻക്കാല പണ്ടിതർ നല്കിയ അർത്ഥവും മാനവും നമുക്ക് പരിശോധിക്കാം, ഈസനബി(അ)നെ കുറിച്ചു പറയപ്പെടുമ്പോൾ “റഫഅ്” എന്ന പദം അദ്ദേഹത്തെ സ്ഥൂലശരീരത്തോടുകൂടെ വാനിലേക്കുയർത്തി എന്നതിന്നു പകരം അഹ്മദികൾ കൊടുക്കുന്ന അർത്ഥം, അതായത് അത്മീയനിലയിലുള്ള ഉയർച്ചയെന്ന അർത്ഥത്തെ സാധൂകരിക്കുന്ന വ്യാഖ്യാനങ്ങളാണ്…

Continue Reading“റഫഅ” മുൻകാലപണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങൾ

മരിച്ചവർ മടങ്ങിവരില്ല

ഈസാനബിയുടെ വഫാത്തിനെ പറ്റി ഖുർആനും തിരുഹദീസുകളും എന്ത് പറയുന്നുവെന്നും ഇസ്ലാമിലെ മുൻ കാലപണ്ഡിതന്മാരുടെ വീക്ഷണങ്ങൾ എന്തെല്ലാമായിരുന്നു എന്നും ഇതിനുമുമ്പുള്ള ലേഖനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനി നേരിടാനുള്ള ചോദ്യം റസൂൽ തിരുമേനി ചെയ്ത പ്രവചനത്തെപറ്റിയുള്ളതാണ്. അവസാന കാലത്ത് ഈസബ്നു മർയം ഇറങ്ങും എന്ന് പറഞ്ഞിരിക്കയാൽ…

Continue Readingമരിച്ചവർ മടങ്ങിവരില്ല

ആദ്യകാലപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ

വിശുദ്ധ ഖുർആനും ഹദീസുകളും ഈസാനബിയുടെ മരണത്തെപ്പറ്റി വ്യക്തമായ തെളിവു നല്കുമ്പോൾ അദ്ദേഹം ജീവിച്ചിരിക്കുകയാണെന്ന തെറ്റായ വിശ്വാസത്തിൽ എങ്ങനെ മുഴുവൻ സമുദായത്തിന്റെയും ഇജ്മാഅ് ഉണ്ടായി എന്ന ഒരു പ്രശ്നം ഇവിടെ ഉൽഭവിക്കുന്നുണ്ട്. ഇതിനുള്ള മറുപടി, ഈ തെറ്റായ വിശ്വാസത്തിൽ ഒരിക്കലും മുഴുവൻ സമുദായത്തിന്റെയും…

Continue Readingആദ്യകാലപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ

ഹദീസിൽ നിന്നുമുള്ള തെളിവുകൾ -2 : മൂസാനബിയും ഈസാനബിയും മരണപ്പെട്ടുപോയിരിക്കുന്നു

لو كان موسى وعيسى حيين لما وسعهما إلا اتباعي ഹസ്രത്ത് നബിതിരുമേനി (സ) പറഞ്ഞു : “മൂസായും ഈസായും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അവരിരുവർക്കും എന്നെ പിന്തുടരാതിരിക്കാൻ കഴിയുമായിരുന്നില്ല.“ (തഫ്സീറുൽ ഖുർആനുൽ അളീം, ഇബ്നു കസീർ - 'മിത്തഖുൻ -നബിയ്യീൻ '…

Continue Readingഹദീസിൽ നിന്നുമുള്ള തെളിവുകൾ -2 : മൂസാനബിയും ഈസാനബിയും മരണപ്പെട്ടുപോയിരിക്കുന്നു

ഹദീസിൽ നിന്നുമുള്ള തെളിവുകൾ -1 : ഈസാനബി(അ)ന്റെ പ്രായം

ഇനി നോക്കാനുള്ളത് ഹദീസ് ഈ കാര്യത്തെപ്പറ്റി എന്തു പറയുന്നുവെന്നാണ്. നബി (സ)തിരുമേനി പറയുകയാണ്. انه لم يكن نبي كان بعده نبی الا عاش نصف عمر الذي كان قبله. و آن عیسی ابن مریم عاش…

Continue Readingഹദീസിൽ നിന്നുമുള്ള തെളിവുകൾ -1 : ഈസാനബി(അ)ന്റെ പ്രായം