സൂറത്തുൽ ഫാതിഹയിൽ നിന്നുള്ള സൂചന

അല്ലാഹു സൂറത്തുൽ ഫാത്തിഹയിൽ ഈയൊരു പ്രാർത്ഥന പഠിപ്പിച്ചുതരുന്നതായി നാം കാണുന്നു: اِہۡدِ نَا الصِّرَاطَ الۡمُسۡتَقِیۡمَ صِرَاطَ الَّذِیۡنَ اَنۡعَمۡتَ عَلَیۡہِمۡ ۬ۙ ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളെ നേരായ മാർഗ്ഗത്തിൽ നയിച്ചാലും. നീ അനുഗ്രഹം ചെയ്തവരുടെ മാർഗ്ഗത്തിൽ (വി.ഖു. 1:6,7).…

Continue Readingസൂറത്തുൽ ഫാതിഹയിൽ നിന്നുള്ള സൂചന

“അദ്ദേഹത്തിനു ശേഷം നബിയില്ല എന്നു പറയരുത്“

قولوا خاتم النبيين، ولا تقولوا لا نبي بعدهഹദ്റത്ത് ആയിശ(റ:അ) നിവേദനം ചെയ്യുന്നു. അവർ പറഞ്ഞു. “നിങ്ങൾ ഖാത്തമുന്നബിയ്യീൻ' എന്ന് പറഞ്ഞുകൊള്ളുക. പക്ഷേ, അദ്ദേഹത്തിനുശേഷം നബി ഇല്ലെന്ന് പറയരുത്.وأخرج ابن الأنباري في المصاحف عن أبي عبد الرحمن…

Continue Reading“അദ്ദേഹത്തിനു ശേഷം നബിയില്ല എന്നു പറയരുത്“

ഖാത്തമുന്നബിയ്യീൻ : പ്രവാചകന്മാരുടെ മുദ്ര

مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا മുഹമ്മദ് (സ) നിങ്ങളിൽ നിന്നുള്ള ഒരു പുരുഷന്റെയും പിതാവല്ല. എന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ റസൂലും ഖാത്തമുന്നബിയ്യീനുമാണ്.…

Continue Readingഖാത്തമുന്നബിയ്യീൻ : പ്രവാചകന്മാരുടെ മുദ്ര

പ്രവാചക നിയോഗം ആവശ്യമുണ്ടോ ?

വിശുദ്ധ ഖുർആനും തിരുഹദീസുകളും അനുസരിച്ച് പ്രവാചകത്വത്തിൻ്റെ വാതിൽ ഇന്നും തുറന്നു താന്നെയാണുള്ളതെന്നും മുസ്ലിം ഉമ്മത്തിൽ നിന്ന് ഒരു പ്രവാചകൻ വരാമെന്നുള്ളതും വ്യക്തമാണ്, ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടത്, അവസാന കാലത്തുള്ള മസീഹിൻ്റെ ആവിർഭാവത്തെപറ്റിയാണ്, മസീഹ് വരും എന്നുള്ളത് മുസ്ലിംങ്ങൾ അടിയുറച്ചു വിശ്വസിക്കുന്നു. മുസ്ലിം…

Continue Readingപ്രവാചക നിയോഗം ആവശ്യമുണ്ടോ ?

ദർസ് 10 : “പരദൂഷണത്തിൽനിന്ന് രക്ഷപ്പെടുക“

ഏതുവരെ മനുഷ്യൻ  പൂർണ്ണമായും അല്ലാഹുവിന്റേതായി മാറുന്നില്ലയോ അതുവരെ അവൻ ഏതെങ്കിലും തരം ശിക്ഷയുടെ ഒരു സ്പർശം ഇഹലോകത്തിൽ പ്രാപിക്കുന്നു. നമ്മുടെ ജമാഅത്തിലെ ചിലർ ലൗകിക അലങ്കാരങ്ങൾക്കും സുഖങ്ങൾക്കും നേരെ കുനിയുകയും അതിൽ മുഴുകുകയും ചെയ്തുപോയിരിക്കുന്നതായി ഞാൻ കാണുന്നു. അവർ തങ്ങളുടെ കർമ്മങ്ങളുടെ…

Continue Readingദർസ് 10 : “പരദൂഷണത്തിൽനിന്ന് രക്ഷപ്പെടുക“

ദർസ് 9 : “ധൈര്യം ഒരിക്കലും കൈവിടരുത്“

അറബ് സുഹൃത്ത് താടിവെക്കുന്നത് സംബന്ധമായി ചോദിച്ചപ്പോൾ ഹുസൂർ (അ) അരുൾ ചെയ്തു:ചില ഇംഗ്ലീഷുകാർ താടിയും മീശയും അപ്പടി വടിച്ചുകളയുന്നു. അത് അവരുടെ മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുവെന്നത്രെ അവർ കരുതുന്നത്. എന്നാൽ നമുക്ക് അത്തരക്കാരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനോട് തന്നെ വിരക്തിയാണ്. താടിവെക്കുന്നത്…

Continue Readingദർസ് 9 : “ധൈര്യം ഒരിക്കലും കൈവിടരുത്“

ദർസ് 8 : “നമസ്കാരത്തിൽ ആനന്ദം ലഭിക്കുവാൻ വേണ്ടത്”

അറബി സുഹൃത്ത് പറഞ്ഞു, നമസ്കരിക്കാറുണ്ട്, പക്ഷെ ഹൃദയസാന്നിധ്യം ലഭിക്കുന്നില്ല. അപ്പോൾ ഹദ്റത്ത് അഖ്ദസ് (അ) അരുൾ ചെയ്തു:അല്ലാഹുവിനെ യഥാവിധം മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ നമസ്കാരത്തോട് നമസ്കാരമായിരിക്കും. നിസ്സാര കാര്യമായാലും മനുഷ്യനൊരുതവണ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവന്റെ മനസ്സ് അതിലേക്ക് വല്ലാതെ വശീകരിക്കപ്പെടുന്നുവല്ലോ. അതുപോലെ അല്ലാഹുവിനെ…

Continue Readingദർസ് 8 : “നമസ്കാരത്തിൽ ആനന്ദം ലഭിക്കുവാൻ വേണ്ടത്”

ഈസാനബി(അ)ൻ്റെ ജീവചക്രം

وَ السَّلٰمُ عَلَیَّ یَوۡمَ وُلِدۡتُّ وَ یَوۡمَ اَمُوۡتُ وَ یَوۡمَ اُبۡعَثُ حَیًّاഞാൻ ജനിച്ച ദിവസവും ഞാൻ മരിക്കുന്ന ദിവസവും ഞാൻ പുനരുദ്ധാനം ചെയ്യപ്പെടുന്ന ദിവസവും എന്റെമേൽ സമാധാനം. (19 : 34)ഈ വാക്യം ഈസാനബി(അ)ൻ്റെ ജീവചക്രം എടുത്തുകാണിക്കുന്നു,…

Continue Readingഈസാനബി(അ)ൻ്റെ ജീവചക്രം

മുൻ കഴിഞ്ഞ ഒരു പ്രാവാചകനും ചിരകാലായുസ്സ് നൽകപ്പെട്ടിട്ടില്ല

وَ مَا جَعَلۡنَا لِبَشَرٍ مِّنۡ قَبۡلِکَ الۡخُلۡدَ ؕ اَفَا۠ئِنۡ مِّتَّ فَہُمُ الۡخٰلِدُوۡنَനിനക്ക് മുൻപ് നാം ഒരു മനുഷ്യനും ചിരകാലായുസ്സ് നൽകിയിട്ടില്ല എന്നിരിക്കേ, നീ മരിക്കുകയും അവർ അനിതരസാധാരണമായ ആയുസ് നേടുകയും ചെയ്യുമെന്നാണോ? (സൂറത്തുൽ അമ്പിയാഅ്: 35)ഈ ആയത്ത്…

Continue Readingമുൻ കഴിഞ്ഞ ഒരു പ്രാവാചകനും ചിരകാലായുസ്സ് നൽകപ്പെട്ടിട്ടില്ല

ദർസ് 7: “രാശിനോക്കലിൻ്റെ സ്ഥാനത്ത് ഇസ്‌ലാമിലുള്ളത് ‘ഇസ്തിഖാറ’ യാകുന്നു“

ഏവർക്കും ഒരഭിലാഷം ഉണ്ടാകും. എന്നാൽ തന്റെ എല്ലാ അഭിലാഷങ്ങൾക്കും മീതെ അല്ലാഹുവിന്റെ മഹത്വത്തിനു സ്ഥാനം നൽകുന്നില്ലെങ്കിൽ ഒരാൾക്കും മൂഅ്മിൻ ആയിത്തീരാൻ സാദ്ധ്യമല്ല. മീർ നാസിർ നവാബ് സാഹിബ് (റ) ഒരിക്കൽ മസീഹ് മൗഊദ് (അ) ന്റെ 'ഇസ്മെ അഅ്ള്വം' (الاسم الأعظم)…

Continue Readingദർസ് 7: “രാശിനോക്കലിൻ്റെ സ്ഥാനത്ത് ഇസ്‌ലാമിലുള്ളത് ‘ഇസ്തിഖാറ’ യാകുന്നു“