ഈസാനബി(അ)യുടെ ആകാശാരോഹണത്തിനു തടസ്സം അദ്ദേഹം മനുഷ്യനാണ് എന്നുള്ളത്
ഭൂമിയില്‍ ജന്മമെടുത്തവര് ഭൂമിയിൽത്തന്നെ ജീവിക്കണമെന്നും ഭൂമിയിൽത്തന്നെ മരിക്കണം എന്നുള്ളത് അല്ലാഹുവിന്റെ മാറ്റമില്ലാത്ത നിയമമാണ്. ഖുർആൻ പറയുന്നു: قَالَ فِیۡہَا تَحۡیَوۡنَ وَ فِیۡہَا تَمُوۡتُوۡنَ وَ مِنۡہَا تُخۡرَجُوۡنَ "നിങ്ങള്‍ അതില്‍ (ഭൂമിയില്‍) ത്തന്നെ ജീവിക്കും. അതില്‍ത്തന്നെ നിങ്ങള്‍ മരിക്കുകയും ചെയ്യും."…