ദർസ് 96 : നബി (സ) തിരുമേനിയുടെ ആരാലും തിരുഞ്ഞുനോക്കപ്പെടാതിരുന്ന ബാല്യകാലം

ഹദ്റത്ത് മസീഹ് മൗഊദ് (അ) തന്‍റെ എതിരാളികൾക്കെതിരിൽ കടുത്തവാക്കുകൾ പ്രയോഗിച്ചെന്ന ആക്ഷേപത്തിനു മറുപടിയെന്നോണം, താൻ അത്തരത്തിലുള്ള ഒരു ദൂഷ്യപ്രയോഗങ്ങളും എതിരാളികൾക്കെതിരിൽ നടത്തിയിട്ടില്ലെന്നും അവ യഥാർത്ഥത്തിൽ ഏതുരീതിയിലുള്ള പ്രയോഗങ്ങളാണെന്നും അവിടന്ന് വിശദീകരിച്ച് നൽകിയിട്ടുള്ള മറുപടിയിൽ നിന്ന് ഒരു ഹൃസ്വഭാഗം: ഇതുസംബന്ധമായി മറുപടി നമ്മുടെ…

Continue Readingദർസ് 96 : നബി (സ) തിരുമേനിയുടെ ആരാലും തിരുഞ്ഞുനോക്കപ്പെടാതിരുന്ന ബാല്യകാലം

27-08-2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ്  യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)ന്റെ കാലത്തെ…

Continue Reading27-08-2021 ഖുത്ബ സംഗ്രഹം

ദർസ് 95 : എന്തുതന്നെയായാലും ദുആകൾ ചെയ്യേണ്ടതാണ്

ഗംഭീരമായ ഒരു സംഗതിയാണ് ദുആ. അതെന്താണെന്ന് ജനങ്ങൾ മനസ്സിലാക്കാത്തത് ഖേദകരം തന്നെ. എല്ലാ ദുആകളും - അവ എങ്ങനെ വേണെമെങ്കിലും ഏതവസ്ഥയിലും ചെയ്യപ്പെട്ടാൽ - തീർച്ചയായും സ്വീകരിക്കപ്പെടേണ്ടതാണെന്ന് ചിലർ ധരിക്കുന്നു. അതിനാലവർ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി ദുആ ചെയ്യുകയും, തുടർന്ന് തങ്ങളുടെ മനസ്സിൽ…

Continue Readingദർസ് 95 : എന്തുതന്നെയായാലും ദുആകൾ ചെയ്യേണ്ടതാണ്

ദർസ് 94 : ഏറ്റവും ഉത്തമമായ ‘വസീഫ’ (നിത്യമായി ചൊല്ലിക്കൊണ്ടിരിക്കാനുള്ള പ്രാർഥനാവചനം )

ചോദ്യം: ഏറ്റവും ഉത്തമമായ 'വസീഫ' (നിത്യമായി ചൊല്ലിക്കൊണ്ടിരിക്കാനുള്ള പ്രാർഥനാവചനം ) ഏതാണ്? ഹദ്റത്ത് അഖ്ദസ് (അ) മറുപടി പറഞ്ഞു: നമസ്കാരത്തേക്കാൾ മികച്ചൊരു വസീഫയുമില്ല. എന്തെന്നാൽ, അതിൽ ദൈവസ്തുതി, ഇസ്തിഗ്ഫാർ, നബിക്കുമേലുള്ള സ്വലാത്ത് എന്നിവയൊക്കെ അടങ്ങിയിരിക്കുന്നു. എല്ലാതരത്തിലുള്ള ദിക്ക്റുകളുടെയും സ്തോത്രങ്ങളുടേയും സമുച്ചയമാണ് നമസ്കരം.…

Continue Readingദർസ് 94 : ഏറ്റവും ഉത്തമമായ ‘വസീഫ’ (നിത്യമായി ചൊല്ലിക്കൊണ്ടിരിക്കാനുള്ള പ്രാർഥനാവചനം )

‘ബിസ്മില്ലാഹിർറഹ്‌മാനിർറഹീം’ എന്ന ആയത്തിന്റെ വ്യാഖ്യാനം

വാഗ്ദത്ത മഹ്ദി മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് (അ)വിവർത്തനം: അബൂ അയ്മൻ 'ബിസ്മില്ലാഹിർറഹ്‌മാനിർറഹീം' എന്നത് അനുഗ്രഹീത സൂറാ ഫാത്തിഹയിലെ എറ്റവും ആദ്യത്തെ വചനമാകുന്നു. വിശുദ്ധ ഖുർആനിലെ ഇതര സൂറത്തുകളുടെ ആരംഭത്തിലും ഇത് എഴുതപ്പെട്ടിട്ടുണ്ട്. കൂടാതെ ഖുർആനിലെ മറ്റൊരു സ്ഥലത്തും ഇത്…

Continue Reading‘ബിസ്മില്ലാഹിർറഹ്‌മാനിർറഹീം’ എന്ന ആയത്തിന്റെ വ്യാഖ്യാനം

20.08.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത്…

Continue Reading20.08.2021 ഖുത്ബ സംഗ്രഹം

ദർസ് 93 : നമസ്ക്കാരത്തിലെ രസാനുഭവം

ഒരാൾ ചോദിച്ചു നമസ്ക്കാരത്തിൽ രസാനുഭവം ഉണ്ടാവുകയും ചിലപ്പോളത് നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനുള്ള പരിഹാരമെന്താണ്? ഹദ്റത്ത് അഖ്‌ദസ് (അ) അരുൾ ചെയ്തു: സ്ഥൈര്യം കൈവിടാൻ പാടില്ല. പ്രത്യുത, നമസ്ക്കാരത്തിലെ രസാനുഭവം കളഞ്ഞുപോയിട്ടുണ്ടെന്ന് തിരിച്ചറിയുകയും അതിനെ തിരികെ പിടിക്കാൻ പ്രയത്നിക്കുകയും ചെയ്യേണ്ടതാണ്. കള്ളൻ വന്ന്…

Continue Readingദർസ് 93 : നമസ്ക്കാരത്തിലെ രസാനുഭവം

13.08.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, അൽഹംദുലില്ലാഹ്, ഒരു വർഷത്തെ…

Continue Reading13.08.2021 ഖുത്ബ സംഗ്രഹം

ജിഹാദ്

എ. പി കുഞ്ഞാമു സാഹിബ് മർഹൂംസത്യദൂതൻ, ഡിസംബർ 2006 ജിഹാദ് എന്ന വിഷയത്തെ സംബന്ധിച്ച് ഇസ്ലാമീക ദൈവശാസ്ത്രത്തിലും, മുസ്ലിം ജനസാമാന്യത്തിനിടയിലും അമുസ്ലിംകൾക്കിടയിലും കടന്നുകൂടിയ തെറ്റായ ധാരണകളെ തിരുത്തുവാനും, ജിഹാദിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തി കൊടുക്കാനും ഏറ്റവും കൂടുതൽ അദ്ധ്വാനിച്ച ഒരു പ്രസ്ഥാനമാണ് അഹ്മദിയ്യാ…

Continue Readingജിഹാദ്

ദർസ് 92 : നമസ്കാരത്തിലെ ഉള്ളുരുക്കം, യാത്രയിലെ നമസ്കാരം, …

മനുഷ്യന്റെ ഭക്തിനിർഭര ജീവിതത്തിൽ നമസ്കാരത്തിന് വളരെ കനപ്പെട്ട സ്ഥാനമാണുള്ളത്. ഒരു ശിശു തന്റെ മാതാവിന്റെ മടിയിൽ വിലപിച്ച് കരയുമ്പോൾ അത് മാതാവിന്റെ വാത്സല്യവും സ്നേഹവും അനുഭവിച്ചറിയുന്നത് പോലെ അല്ലാഹുവിന് മുമ്പാകെ നമസ്കാരത്തിൽ സർവദാ കേണുകൊണ്ടിരിക്കുന്നവൻ സമാധാനത്തിൽ കഴിച്ചുകൂട്ടുന്നു. അപ്രകാരം നമസ്കാരത്തിൽ ഉള്ളുരുക്കത്തോടും…

Continue Readingദർസ് 92 : നമസ്കാരത്തിലെ ഉള്ളുരുക്കം, യാത്രയിലെ നമസ്കാരം, …