ദർസ് 6: “വിശുദ്ധ ഖുർആൻ നൽകുന്ന ചില പാഠങ്ങൾ”
മനുഷ്യ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വിനയം, ലജ്ജ, വിശ്വസ്തത, കൃപ, അഭിമാനം, സ്ഥൈര്യം, നിർമ്മലത, ഭക്തി, സൗമ്യത, ആർദ്രത, അനുകമ്പ, ധീരത, ഔദാര്യം, ക്ഷമ, സഹിഷ്ണുത, പരോപകാരത, സത്യസന്ധത, നിഷ്കാപട്യം, എന്നിങ്ങനെയുള്ള പകൃതിപരമായ ബോധങ്ങൾ യുക്തി വിചാരത്തോടുകൂടി പ്രയോഗിക്കപ്പെടുമ്പോൾ സൽഗുണങ്ങളായി പരിണമിക്കുന്നു.…