ദർസ് 48 : ദുആ സ്വീകാര്യതയ്ക്കുള്ള നാല് നിബന്ധനകൾ

ദുആ സ്വീകാര്യതയ്ക്ക് നാലു നിബന്ധനകൾ അനിവാര്യമാകുന്നു. അപ്പോഴാണ് ആർക്കെങ്കിലും വേണ്ടിയുള്ള പ്രാർത്ഥന സ്വീകരിക്കപ്പെടുന്നത്. 1)  ഒന്നാമത്തെ നിബന്ധന തഖ്‌വ ഉണ്ടായിരിക്കണം എന്നതാണ്. അതായത് ദുആ ചെയ്യാൻ അഭ്യർത്ഥിക്കപ്പെടുന്ന വ്യക്തി അഥവാ പ്രാർത്ഥിക്കുന്നയാൾ മുത്തഖി ആയിരിക്കണം. തഖ്‌വ അതിന്റെ ഏറ്റവും ശ്രേഷ്ഠമായതും ഒന്നും…

Continue Readingദർസ് 48 : ദുആ സ്വീകാര്യതയ്ക്കുള്ള നാല് നിബന്ധനകൾ

ദർസ് 47 : ധാർമികതയുടെ രണ്ട് വശങ്ങൾ

മനുഷ്യനു രണ്ട് കാര്യങ്ങൾ അനിവാര്യമാണ്. ഒന്ന് തിന്മയിൽ നിന്ന് രക്ഷപ്പെടലും രണ്ട് നന്മക്കു നേരെയുള്ള ഓട്ടവും. 'തർകെ ശർ' (ദൂഷ്യങ്ങളെ വർജിക്കൽ) 'അഫാസയെ ഖൈർ' (സുകൃതങ്ങൾ സമ്പാദിക്കൽ) എന്നീ നാമങ്ങളിലറിയപ്പെടുന്ന ഈ രണ്ട് വശങ്ങളാണ് നന്മയ്ക്കുള്ളത്. സുകൃതങ്ങൾ സമ്പാദിക്കാതെ കേവലം ദൂഷ്യങ്ങൾ…

Continue Readingദർസ് 47 : ധാർമികതയുടെ രണ്ട് വശങ്ങൾ

ദർസ് 46 : ശയ്ത്വാനെ വീഴ്ത്തുന്ന ‘ശിഹാബുഥ്ഥാഖിബ്’

ഒരു മുഅ്മിന്‍ അഥവാ സത്യവിശ്വാസി സകലകാര്യങ്ങളിലും അല്ലാഹുവിനെ മുന്തിക്കുമ്പോഴാണ് അല്ലാഹുവിലേക്കുള്ള അവന്റെ 'റഫഅ' (ഉയർച്ച) സംഭവ്യമാകുന്നത്. അവന്‍ ഈ ജീവിതത്തില്‍ത്തന്നെ അല്ലാഹുവിലേക്ക് എടുക്കപ്പെടുകയും പ്രത്യേകമായൊരു പ്രകാശത്താൽ പ്രഭാപൂരിതനാക്കപ്പെടുകയും ചെയ്യുന്നു. ഈ ഉയര്‍ച്ച ശയ്ത്വാന്‍റെ കൈയെത്താത്തതും അവന്‍റെ പ്രഹരം ഏല്ക്കാത്തതുമായ ഉന്നത സ്ഥാനത്തേക്കാണ്.…

Continue Readingദർസ് 46 : ശയ്ത്വാനെ വീഴ്ത്തുന്ന ‘ശിഹാബുഥ്ഥാഖിബ്’

മതസൗഹാര്‍ദത്തിന് ഇസ്‌ലാം നല്‍കുന്ന ഉന്നതമായ അദ്ധ്യാപനങ്ങള്‍

അതായത് മതകാര്യത്തില്‍ യാതൊരു ബലാല്‍ക്കാരവും ഇല്ല. കാരണം നേര്‍മാര്‍ഗത്തിലും വഴികേടിലും അല്ലാഹു വ്യക്തമായ വ്യതിരിക്തത കാണിച്ചു തന്നിരിക്കുന്നു. മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെളിവുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അയാളില്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്താവതല്ല.

Continue Readingമതസൗഹാര്‍ദത്തിന് ഇസ്‌ലാം നല്‍കുന്ന ഉന്നതമായ അദ്ധ്യാപനങ്ങള്‍

പ്രവാചകൻ മുഹമ്മദ്(സ) 700ൽ പരം ജൂതന്മാരെ കൂട്ടകൊല ചെയ്തുവോ ?

ഇസ്ലാമിന്റെ അഭിവന്ദ്യ പ്രവാചകൻ ഹദ്റത്ത് മുഹമ്മദി(സ)നെതിരെ എറ്റവും കൂടുതൽ തവണ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലൊന്നാണ് അദ്ദേഹം ജൂത ഗോത്രമായ ബനൂ ഖുറൈസ ഗോത്രത്തിന്റെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയെന്നുള്ളത്, എന്നാൽ ഇത് തികച്ചും വ്യാജമായ ഒരാരോപണമാണ്

Continue Readingപ്രവാചകൻ മുഹമ്മദ്(സ) 700ൽ പരം ജൂതന്മാരെ കൂട്ടകൊല ചെയ്തുവോ ?

മുഹമ്മദ് നബി(സ) യുമായുള്ള വിവാഹം നടക്കുമ്പോൾ ആയിഷ(റ) യുടെ പ്രായം ആറ് ആയിരുന്നോ?

ഇസ്ലാമിക അധ്യാപനങ്ങൾ സുവ്യക്തമാണ്. ശാരീരികമായി പക്വത പ്രാപിച്ച പുരുഷനും സ്ത്രീയും തമ്മിൽ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതിനെയാണ് ഇസ്ലാം അനുവദനീയമാക്കിയിട്ടുള്ളത്.

Continue Readingമുഹമ്മദ് നബി(സ) യുമായുള്ള വിവാഹം നടക്കുമ്പോൾ ആയിഷ(റ) യുടെ പ്രായം ആറ് ആയിരുന്നോ?

ഗോഗ് മഗോഗ് അഥവാ യഅ്ജൂജ് മഅ്ജൂജ്

വാഗ്ദത്ത മഹ്ദി മസീഹ് വന്നാല്‍ അദ്ദേഹം യഅ്ജൂജ് മഅ്ജൂജ് ആരാണെന്നു ചൂണ്ടിക്കാണിച്ചുതരും എന്നാണ്. എന്നു വെച്ചാല്‍ യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാട് വാഗ്ദത്ത മഹ്ദീ മസീഹിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ടതാണ്.

Continue Readingഗോഗ് മഗോഗ് അഥവാ യഅ്ജൂജ് മഅ്ജൂജ്

ദർസ് 45 : ‘ഇഅ്ജാസുൽ മസീഹ്’

മഹത്തായ അറബി തഫ്സീർ ഗ്രന്ഥം ഇഅ്ജാസുൽ മസീഹിന്റെ രചനയുമായി ബന്ധപ്പെട്ട് ഹദ്റത്ത് മസീഹ് മൗഊദ്(അ) അരുൾ ചെയ്യുന്നു: "ദിനങ്ങൾ അല്പം മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോഴാണെങ്കിൽ നാം ഉറുദു എഴുതുന്ന വിധത്തിൽതന്നെ വേഗത്തിൽ എഴുതിപ്പോവുകയാണ്. തന്നെയുമല്ല മിക്കസമയങ്ങളിലും പേന കൃത്യമായി ചലിച്ചുകൊണ്ടിരിക്കുന്നു. എന്താണ്…

Continue Readingദർസ് 45 : ‘ഇഅ്ജാസുൽ മസീഹ്’

ദർസ് 44 : വിഷയങ്ങൾ – ഇബാദത്തിന്റെ വ്യാഖ്യാനം & തെറ്റിദ്ധാരണ അരുത്.

ഇബാദത്തിന്റെ വ്യാഖ്യാനം കർഷകൻ ഭൂമിയെ വൃത്തിയാക്കുന്നത് പോലെ മനുഷ്യൻ എല്ലാ കാഠിന്യങ്ങളും വക്രതകളും ദൂരീകരിച്ചുകൊണ്ട് തന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്നതിനേയാണ് വാസ്തവത്തിൽ ഇബാദത്ത് എന്ന് പറയുന്നത്. അറബികൾ മൗറുൻ മുഅബ്ബദ് എന്ന് പറയാറുണ്ട് (നടക്കുന്നവരുടെ ആധിക്യംകൊണ്ട് സമതലമാകുന്ന ഭൂമി) - സുറുമ നേർത്തതാക്കി…

Continue Readingദർസ് 44 : വിഷയങ്ങൾ – ഇബാദത്തിന്റെ വ്യാഖ്യാനം & തെറ്റിദ്ധാരണ അരുത്.

ദർസ് 43 : നന്മകളുടെയെല്ലാം മാതാവ് സൽസ്വഭാവം

ഒരു നന്മയിൽനിന്നും മറ്റനേകം നന്മകൾ പിറവിയെടുക്കുന്നു. അപ്രകാരം തന്നെ ഒരു തിന്മ ഇതര തിന്മകൾക്ക് നിദാനമായിത്തീരുന്നു. ഏതെങ്കിലും വസ്തു മറ്റൊരു വസ്തുവിനെ ആകർഷിക്കുന്നതുപോലെ, അല്ലാഹു എല്ലാ കർമങ്ങളിലും ആകർഷണീയത വെച്ചിട്ടുണ്ട്. ഒരു ഭിക്ഷക്കാരനോട് സൗമ്യമായി പെരുമാറുകയും ധാർമികബോധത്തോടെ അവന് വല്ല ധർമവും…

Continue Readingദർസ് 43 : നന്മകളുടെയെല്ലാം മാതാവ് സൽസ്വഭാവം