അല്ലാഹു പ്രവാചകന്മാരോട് വാങ്ങിയ കരാർ
''ഓര്‍ക്കുക, നാം പ്രവാചകന്മാരോട് അവരുടെ ഉടമ്പടി വാങ്ങി; നിന്നോടും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസബ്നു മര്‍യം എന്നിവരോടും നാം ഉറച്ച പ്രതിജ്ഞ വാങ്ങി'' (33:8)
''ഓര്‍ക്കുക, നാം പ്രവാചകന്മാരോട് അവരുടെ ഉടമ്പടി വാങ്ങി; നിന്നോടും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസബ്നു മര്‍യം എന്നിവരോടും നാം ഉറച്ച പ്രതിജ്ഞ വാങ്ങി'' (33:8)
مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًاമുഹമ്മദ് (സ) നിങ്ങളിൽ നിന്നുള്ള ഒരു പുരുഷന്റെയും പിതാവല്ല. എന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ റസൂലും ഖാത്തമുന്നബിയ്യീനുമാണ്. അല്ലാഹു…
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിനെതിരെ പല തരത്തിലുള്ള ആരോപണങ്ങളും എതിരാളികൾ ഉന്നയിക്കാറുണ്ട്. അതിൽ പ്രധാനം നഊദുബില്ലാഹ് അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് നബി(സ)യെ 'ഖാതമുന്നബിയ്യീൻ' എന്നു വിശ്വസിക്കുന്നില്ല എന്നതാണ്!. യഥാർത്ഥത്തിൽ 'ഖാതമുന്നബിയ്യീൻ' എന്ന പദത്തിന് റസൂൽ(സ) നൽകിയ അതേ അർത്ഥമാണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്തും…
നുബുവ്വത്ത് തുടർന്നുകൊണ്ടിരിക്കയാണെന്നതിന് വിശുദ്ധ ഖുർആനിൽ നിന്ന് ലഭിക്കുന്ന മറ്റൊരു തെളിവ് താഴെ ചേർക്കുന്ന ആയത്താണ്. അല്ലാഹു പറയുകയാണ്: یٰبَنِیۡۤ اٰدَمَ اِمَّا یَاۡتِیَنَّکُمۡ رُسُلٌ مِّنۡکُمۡ یَقُصُّوۡنَ عَلَیۡکُمۡ اٰیٰتِیۡ ۙ فَمَنِ اتَّقٰی وَ اَصۡلَحَ فَلَا خَوۡفٌ عَلَیۡہِمۡ…
പുതിയൊരു ശരീഅത്ത് കൊണ്ടുവരുന്ന ആളാണ് നബി എന്നും ശരീഅത്തിന്റെ ശൃംഖല അവസാനിച്ചിരിക്കയാൽ ഇനി ഒരു നബി വരികയില്ലെന്നുമുള്ളതാണ് അഹ്മദിയ്യാ മുസ്ലിംങ്ങൾ അല്ലത്തവർ ഉന്നയിക്കുന്ന മറ്റൊരു വാദം. എന്നാൽ ഈ വാദവും അടിസ്ഥാനരഹിതവും നിരർത്ഥകവുമാണ്. എന്തെന്നാൽ നുബുവ്വത്തോടുകൂടി പുതിയ ശരീഅത്ത് ഉണ്ടായിരിക്കണമെന്നത് അത്യാവശ്യമല്ല.…
وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا…
അല്ലാഹു സൂറത്തുൽ ഫാത്തിഹയിൽ ഈയൊരു പ്രാർത്ഥന പഠിപ്പിച്ചുതരുന്നതായി നാം കാണുന്നു: اِہۡدِ نَا الصِّرَاطَ الۡمُسۡتَقِیۡمَ صِرَاطَ الَّذِیۡنَ اَنۡعَمۡتَ عَلَیۡہِمۡ ۬ۙ ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളെ നേരായ മാർഗ്ഗത്തിൽ നയിച്ചാലും. നീ അനുഗ്രഹം ചെയ്തവരുടെ മാർഗ്ഗത്തിൽ (വി.ഖു. 1:6,7).…
قولوا خاتم النبيين، ولا تقولوا لا نبي بعدهഹദ്റത്ത് ആയിശ(റ:അ) നിവേദനം ചെയ്യുന്നു. അവർ പറഞ്ഞു. “നിങ്ങൾ ഖാത്തമുന്നബിയ്യീൻ' എന്ന് പറഞ്ഞുകൊള്ളുക. പക്ഷേ, അദ്ദേഹത്തിനുശേഷം നബി ഇല്ലെന്ന് പറയരുത്.وأخرج ابن الأنباري في المصاحف عن أبي عبد الرحمن…
مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا മുഹമ്മദ് (സ) നിങ്ങളിൽ നിന്നുള്ള ഒരു പുരുഷന്റെയും പിതാവല്ല. എന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ റസൂലും ഖാത്തമുന്നബിയ്യീനുമാണ്.…
വിശുദ്ധ ഖുർആനും തിരുഹദീസുകളും അനുസരിച്ച് പ്രവാചകത്വത്തിൻ്റെ വാതിൽ ഇന്നും തുറന്നു താന്നെയാണുള്ളതെന്നും മുസ്ലിം ഉമ്മത്തിൽ നിന്ന് ഒരു പ്രവാചകൻ വരാമെന്നുള്ളതും വ്യക്തമാണ്, ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടത്, അവസാന കാലത്തുള്ള മസീഹിൻ്റെ ആവിർഭാവത്തെപറ്റിയാണ്, മസീഹ് വരും എന്നുള്ളത് മുസ്ലിംങ്ങൾ അടിയുറച്ചു വിശ്വസിക്കുന്നു. മുസ്ലിം…