“റഫഅ” മുൻകാലപണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങൾ

റഫഅ് എന്ന പദത്തിനു മുൻക്കാല പണ്ടിതർ നല്കിയ അർത്ഥവും മാനവും നമുക്ക് പരിശോധിക്കാം, ഈസനബി(അ)നെ കുറിച്ചു പറയപ്പെടുമ്പോൾ “റഫഅ്” എന്ന പദം അദ്ദേഹത്തെ സ്ഥൂലശരീരത്തോടുകൂടെ വാനിലേക്കുയർത്തി എന്നതിന്നു പകരം അഹ്മദികൾ കൊടുക്കുന്ന അർത്ഥം, അതായത് അത്മീയനിലയിലുള്ള ഉയർച്ചയെന്ന അർത്ഥത്തെ സാധൂകരിക്കുന്ന വ്യാഖ്യാനങ്ങളാണ്…

Continue Reading“റഫഅ” മുൻകാലപണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങൾ

മരിച്ചവർ മടങ്ങിവരില്ല

ഈസാനബിയുടെ വഫാത്തിനെ പറ്റി ഖുർആനും തിരുഹദീസുകളും എന്ത് പറയുന്നുവെന്നും ഇസ്ലാമിലെ മുൻ കാലപണ്ഡിതന്മാരുടെ വീക്ഷണങ്ങൾ എന്തെല്ലാമായിരുന്നു എന്നും ഇതിനുമുമ്പുള്ള ലേഖനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനി നേരിടാനുള്ള ചോദ്യം റസൂൽ തിരുമേനി ചെയ്ത പ്രവചനത്തെപറ്റിയുള്ളതാണ്. അവസാന കാലത്ത് ഈസബ്നു മർയം ഇറങ്ങും എന്ന് പറഞ്ഞിരിക്കയാൽ…

Continue Readingമരിച്ചവർ മടങ്ങിവരില്ല

ആദ്യകാലപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ

വിശുദ്ധ ഖുർആനും ഹദീസുകളും ഈസാനബിയുടെ മരണത്തെപ്പറ്റി വ്യക്തമായ തെളിവു നല്കുമ്പോൾ അദ്ദേഹം ജീവിച്ചിരിക്കുകയാണെന്ന തെറ്റായ വിശ്വാസത്തിൽ എങ്ങനെ മുഴുവൻ സമുദായത്തിന്റെയും ഇജ്മാഅ് ഉണ്ടായി എന്ന ഒരു പ്രശ്നം ഇവിടെ ഉൽഭവിക്കുന്നുണ്ട്. ഇതിനുള്ള മറുപടി, ഈ തെറ്റായ വിശ്വാസത്തിൽ ഒരിക്കലും മുഴുവൻ സമുദായത്തിന്റെയും…

Continue Readingആദ്യകാലപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ

ഹദീസിൽ നിന്നുമുള്ള തെളിവുകൾ -2 : മൂസാനബിയും ഈസാനബിയും മരണപ്പെട്ടുപോയിരിക്കുന്നു

لو كان موسى وعيسى حيين لما وسعهما إلا اتباعي ഹസ്രത്ത് നബിതിരുമേനി (സ) പറഞ്ഞു : “മൂസായും ഈസായും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അവരിരുവർക്കും എന്നെ പിന്തുടരാതിരിക്കാൻ കഴിയുമായിരുന്നില്ല.“ (തഫ്സീറുൽ ഖുർആനുൽ അളീം, ഇബ്നു കസീർ - 'മിത്തഖുൻ -നബിയ്യീൻ '…

Continue Readingഹദീസിൽ നിന്നുമുള്ള തെളിവുകൾ -2 : മൂസാനബിയും ഈസാനബിയും മരണപ്പെട്ടുപോയിരിക്കുന്നു

ഹദീസിൽ നിന്നുമുള്ള തെളിവുകൾ -1 : ഈസാനബി(അ)ന്റെ പ്രായം

ഇനി നോക്കാനുള്ളത് ഹദീസ് ഈ കാര്യത്തെപ്പറ്റി എന്തു പറയുന്നുവെന്നാണ്. നബി (സ)തിരുമേനി പറയുകയാണ്. انه لم يكن نبي كان بعده نبی الا عاش نصف عمر الذي كان قبله. و آن عیسی ابن مریم عاش…

Continue Readingഹദീസിൽ നിന്നുമുള്ള തെളിവുകൾ -1 : ഈസാനബി(അ)ന്റെ പ്രായം

ഈസാനബി(അ)യുടെ ആകാശാരോഹണത്തിനു തടസ്സം അദ്ദേഹം മനുഷ്യനാണ് എന്നുള്ളത്

ഭൂമിയില്‍ ജന്മമെടുത്തവര്‍ ഭൂമിയിൽത്തന്നെ ജീവിക്കണമെന്നും ഭൂമിയിൽത്തന്നെ മരിക്കണം എന്നുള്ളത് അല്ലാഹുവിന്റെ മാറ്റമില്ലാത്ത നിയമമാണ്. ഖുർആൻ പറയുന്നു: قَالَ فِیۡہَا تَحۡیَوۡنَ وَ فِیۡہَا تَمُوۡتُوۡنَ وَ مِنۡہَا تُخۡرَجُوۡنَ  "നിങ്ങള്‍ അതില്‍ (ഭൂമിയില്‍) ത്തന്നെ ജീവിക്കും. അതില്‍ത്തന്നെ നിങ്ങള്‍ മരിക്കുകയും ചെയ്യും."…

Continue Readingഈസാനബി(അ)യുടെ ആകാശാരോഹണത്തിനു തടസ്സം അദ്ദേഹം മനുഷ്യനാണ് എന്നുള്ളത്

ദർസ് 14: “ദുറൂദ് ശരീഫ്“

'ദുറൂദ് ശരീഫ്' (നബി (സ) തിരുമേനിക്ക് വേണ്ടി ചൊല്ലുന്ന സ്വലാത്ത്) സ്ഥൈര്യം ലഭിക്കുന്നതിന് ഏറ്റവും പ്രോജ്വലമായ മാർഗ്ഗം ദുറൂദ് ശരീഫ് ആണ്. അത് ധാരാളമായി ചൊല്ലിക്കൊണ്ടിരിക്കുവിൻ. എന്നാൽ കേവലമൊരു സമ്പ്രദായവും ശീലവും എന്ന നിലക്കല്ല, പ്രത്യുത റസൂൽ കരീ(സ) തിരുമേനിയുടെ സ്വഭാവ…

Continue Readingദർസ് 14: “ദുറൂദ് ശരീഫ്“

ദർസ് 13 :“നബിയുടെ വഫാത്തും അല്ലാഹുവിന്‍റെ ശക്തിപ്രഭാവവും “

(പുറത്തുനിന്നും വന്നിട്ടുണ്ടായിരുന്ന ഒരു ഖാദിം (സേവകന്‍) സയ്യദ്നാ ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്‍റെ സന്നിധിയില്‍ അങ്ങയുടെ വഫാത്ത് സമീപസ്ഥമാണെന്ന് സൂചനയുള്ള ഇല്‍ഹാം സ്മരിച്ചുകൊണ്ട് തേങ്ങിക്കരയാന്‍ തുടങ്ങി, അപ്പോള്‍ ഹുസൂര്‍ (അ) അരുൾ ചെയ്തു:) ഇത്തരമൊരു വേള എല്ലാ നബിമാരുടെ അനുയായികള്‍ക്കും…

Continue Readingദർസ് 13 :“നബിയുടെ വഫാത്തും അല്ലാഹുവിന്‍റെ ശക്തിപ്രഭാവവും “

ദർസ് 12: “ഖിലാഫത്ത്“

സൂഫിവര്യർ എഴുതിയിട്ടുണ്ട്, ഒരു വ്യക്തി ഏതെങ്കിലും ദിവ്യപുരുഷന്‍റെയോ റസൂലിന്‍റെയോ നബിയുടെയോ ഖലീഫയാകാനിരുക്കുമ്പോൾ അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് ഏറ്റവുമാദ്യം സത്യം അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ ഇടപ്പെടുന്നു. ആ റസൂലിന്‍റെ അല്ലെങ്കില്‍ ആ ദിവ്യപുരുഷന്‍റെ  വഫാത്ത് സംഭവിക്കുമ്പോള്‍ ലോകത്ത് ഒരു ഭൂകമ്പസമാനമായ അവസ്ഥയുണ്ടാകുന്നു. അത്യന്തം ഭയാനകമായ…

Continue Readingദർസ് 12: “ഖിലാഫത്ത്“

ഖത്തമുന്നുബൂവ്വത്ത്: സൂറ അഹ്സാബിലെ വചനത്തിൻ്റെ പൊരുൾ

مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًاമുഹമ്മദ് (സ) നിങ്ങളിൽ നിന്നുള്ള ഒരു പുരുഷന്റെയും പിതാവല്ല. എന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ റസൂലും ഖാത്തമുന്നബിയ്യീനുമാണ്. അല്ലാഹു…

Continue Readingഖത്തമുന്നുബൂവ്വത്ത്: സൂറ അഹ്സാബിലെ വചനത്തിൻ്റെ പൊരുൾ