ദർസ് 45 : ‘ഇഅ്ജാസുൽ മസീഹ്’
മഹത്തായ അറബി തഫ്സീർ ഗ്രന്ഥം ഇഅ്ജാസുൽ മസീഹിന്റെ രചനയുമായി ബന്ധപ്പെട്ട് ഹദ്റത്ത് മസീഹ് മൗഊദ്(അ) അരുൾ ചെയ്യുന്നു: "ദിനങ്ങൾ അല്പം മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോഴാണെങ്കിൽ നാം ഉറുദു എഴുതുന്ന വിധത്തിൽതന്നെ വേഗത്തിൽ എഴുതിപ്പോവുകയാണ്. തന്നെയുമല്ല മിക്കസമയങ്ങളിലും പേന കൃത്യമായി ചലിച്ചുകൊണ്ടിരിക്കുന്നു. എന്താണ്…