ദർസ് 51 : വാദം മാത്രം പോര സംസ്കരണം അനിവാര്യം
നമ്മുടെ ജമാഅത്ത് കേവലം വാദങ്ങളിൽ നിലകൊള്ളാതിരിക്കേണ്ടതാണ്. ബൈഅത് ചെയ്തതിൽ അഹങ്കരിക്കരുത്. തങ്ങളുടെ അവസ്ഥകളും നിലകളും ശരിയാക്കുകയും തങ്ങളിൽ സംസ്കരണം വരുത്തുകയും ചെയ്യേണ്ടത് അവരുടെ ബാധ്യതയാണ്. സംസ്കരണം വരുത്താതിരിക്കുകയും തഖ്‌വയും പരിശുദ്ധിയും കൈമുതലാക്കാതിരിക്കുകയും ചെയ്യുന്നവനാരോ അവൻ ഈ പ്രസ്ഥാനത്തിന്റെ അപകീർത്തിയാഗ്രഹിക്കുന്ന ഒരു ശത്രുവിനെ…