ദർസ് 52 : ഈദുകളേക്കാൾ മികച്ച സുദിനം
എല്ലാ സുഹൃത്തുക്കളും ഓർത്തുകൊള്ളുവിൻ, അല്ലാഹു ഇസ്ലാമിൽ വളരെ ആഹ്ലാദകരമായ സുദിനങ്ങളായി ഗണിക്കപ്പെടുന്ന ദിവസങ്ങൾ നിർണ്ണയിച്ചിട്ടുണ്ട്. അവയിൽ അല്ലാഹു അത്ഭുതകരമായ ബർക്കത്തുകളും വെച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒന്ന് 'ജുമുഅഃ' ദിവസമാകുന്നു. ഈ ദിവസവും അത്യധികം അനുഗ്രഹീതമാണ്. ആദമിനെ ദൈവം സൃഷ്ടിച്ചത് ഈ ദിനത്തിലാണെന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇതേ…